0%

Chapter Title : മൂവർ സംഘവും ടീച്ചറും 4 [Dream Lover]

Author : Dream Lover Read All Parts 120004

അവർക്ക് മനസിലായി...

ഫാത്തിമ ചോദ്യഭാവേന സാറയെ നോക്കി...

സാറ അവരോട് പുഞ്ചിരിച്ചു..

കുറച്ചു കഴിഞ്ഞതിന് ശേഷം സാറ അവളുടെ മൊബൈൽ എടുത്തു..
എന്നിട്ട് അതിലെ വീഡിയോ മറ്റാരും കാണാതെ അവരെ കാണിച്ചു...

അത് കണ്ട മൂന്നുപേരും ഞെട്ടി

ഇതെങ്ങനെ...

അവർ മൂന്ന് പേരും മനസിൽ ചോദിച്ചു...
എന്നിട്ട് വീണ്ടും പരസ്പരം നോക്കി...

സാറ : എങ്ങനെയുണ്ട്...

ഹിബയാണ് സാറയുടെ എടുത്തിരിക്കുന്നത്..
ഹിബ സാറയുടെ കൈ പിടിച്ച് പറഞ്ഞു..

മിസ് ഇതൊരു വിഷയം ആക്കരുത്.. അതൊരു റാങ്കിങ്ങിൻ്റെ ഭാഗമായി സംഭവിച്ചതാണ്..

സാറ : ഇതാണോ റാങ്കിംഗ്...
ആയിക്കോട്ടെ നിങ്ങളുടെ വീട്ടുകാരെ വിളിച്ച്.. നിങ്ങളുടെ റാങ്കിംഗ് അവരും കൂടെ ഒന്ന് കാണട്ടെ..

ഫാത്തിമ : അയ്യോ മിസ്സ് അങ്ങനെയൊന്നും ചെയ്യല്ലേ... ഇനി ഉണ്ടാവില്ല

ഫാത്തിമ സാറയോട് കെഞ്ചി..

സാറ : നിങ്ങൾ എന്തു പറഞ്ഞിട്ടും കാര്യമില്ല നാളെ എല്ലാവരും പേരൻ്റ്സിനെ കൂട്ടി രാവിലെ കോളേജിലേക്ക് വന്നാൽ മതി..

പ്രീതി : ഞങൾ മിസ്സിൻ്റെ കാലുപിടിക്കാം ഇനി ഇങ്ങനെ ഉണ്ടാവില്ല.. ഈ പ്രാവശ്യത്തിൽ ക്ഷമിക്ക്...

സാറ : നിങ്ങളോട് ക്ഷമിക്കാനോ... ഒരിക്കലും ഇല്ല.. നിങ്ങളെ ഇവിടെ നിന്ന് പറഞ്ഞുവിടാൻ ഒരു കാരണം തപ്പി നടന്നതാണ് ഞങൾ..

ഹിബ : മിസ്സ് അങ്ങനെ ചെയ്യരുത് ഞങൾ ഈ വർഷം കൂടെയല്ലേ ഉള്ളൂ.. ഇനി ഞങ്ങൾ ഒരു പ്രശ്നവും ഉണ്ടാക്കില്ല...

സാറ : ഒന്നും പറഞ്ഞിട്ട് കാര്യമില്ല.. നാളെ പേരൻ്റ്സിനെ കൂട്ടി വന്നാൽ മതി..
എന്നും പറഞ്ഞ് സാറ ബെഞ്ചിൽ നിന്ന് എഴുന്നേൽക്കാൻ നോക്കി...

ഹിബ സാറയുടെ കൈ പിടിച്ച് വീണ്ടും അവിടെ ഇരുത്തി..

ഹിബ : പ്ലീസ് മാഡം...

ഫാത്തിമയ്ക്ക് ദേഷ്യം വന്നു ഹിബ ഇങ്ങനെ കെഞ്ചുന്നത് കണ്ടിട്ട്..
ഫാത്തിമ ഹിബയോടായി പറഞ്ഞു..

ഫാത്തിമ : മതിയേടി... ഇനി പറയണ്ട... ഇവർക്ക് കംപ്ലൈൻ്റ് ഉണ്ടെങ്കിൽ അല്ലേ ആക്ഷൻ ഉണ്ടാവുള്ളൂ ...

സാറ : ചിരിച്ചോണ്ട് പറഞ്ഞു അതേ ഉള്ളൂ..

ഫാത്തിമ : ഇവർ കംപ്ലൈൻ്റ് തരില്ല...

സാറ : ഓഹോ...

സാറ അടുത്ത വീഡിയോ ഫാത്തിമയ്ക്ക് കാണിച്ചു കൊടുത്തു.. അവർ ഓഫീസിൽ ഇരുന്നു കംപ്ലൈൻ്റ്

💬 Comments

View all comments