Chapter Title : മൂവർ സംഘവും ടീച്ചറും 4 [Dream Lover]
എഴുതുന്നതും പറയുന്നതും..
ഇപ്പൊ എങ്ങനെയുണ്ട്..
ഫാത്തിമ അത് കണ്ട് ഞെട്ടി..
സാറ : നിങ്ങൾക്ക് എതിരെ കംപ്ലൈൻ്റ് എപ്പോളോ കിട്ടി ബോധിച്ചു...
ഫാത്തിമയ്ക്ക് വേറെ ഒന്നും പറയാനുണ്ടായിരുന്നില്ല..
ഇനി അവരെ ഇതും പറഞ്ഞ് ഭീഷണി പെടുത്താനാണ് ഉദ്ദേശമെങ്കിൽ
സാറ അടുത്ത ഒരു ഫോട്ടോ കൂടെ അവർക്ക് മൂന്ന് പേർക്കായി കാണിച്ചു കൊടുത്തു.
അത് ക്ലാരയുടെ കഴുത്തിലേയും ചുണ്ടിലേയും മുറിവായിരുന്നു..
ഇത് നിങ്ങൾ ക്ലാരയോട് ഇന്നലെ കാണിച്ച കാമ ലീലയുടെ അവസാനിപ്പാണ്...
ഞാൻ ഇപ്പൊ പൊലീസിനെ വിളിച്ചാൽ നിങ്ങൾ മൂന്ന് പേരെയും ഇവിടുന്നു തൂകി എടുത്ത് കൊണ്ട് പോകും വേണോ....
പിന്നെ മൂന്ന് പേർക്കും ഒന്നും പറയാൻ ഉണ്ടായിരുന്നില്ല...
സാറ അതും പറഞ്ഞ് അവിടെ നിന്ന് എണീറ്റ് വീണ്ടും ക്ലാസ് തുടർന്നു..
മൂവർ സംഘം അവിടെ ഇരുന്നു വിയർത്തു ഇനി എന്തു ചെയ്യണം എന്നറിയാതെ അവർ പരസ്പരം നോക്കി...
സാറ അവരുടെ ഇടയിൽ വലിയ ഒരു അമിട്ട് പൊട്ടിച്ചു ക്ലാസ് സമയം കഴിഞ്ഞപ്പോൾ സ്റ്റാഫ് റൂമിലേക്ക് നടന്നു.. അവൾക്കുറപ്പായിരുന്നു മൂന്ന് പേരും തന്നെ തിരഞ്ഞ് വരുമെന്ന്...
സാറ നേരെ പോയത് രേഖയുടെ റൂമിലേക്കാണ്..
കുറച്ചു നേരം ചിന്തിച്ചിരുന്ന മൂന്ന് പേരും സാറ വിചാരിച്ചത് പോലെ തന്നെ സ്റ്റാഫ് റൂമിൽ എത്തി.. അവിടെയൊക്കെ സാറയെ തിരഞ്ഞിട്ട് കാണാത്തതുകൊണ്ട് അവിടെയുള്ള മിസ്സിനോട് തിരക്കി..
അവർ പ്രിൻസിപ്പലിൻ്റെ റൂമിൽ എത്തി..
അവിടെ സാറയെയും രേഖയേയും കണ്ട മൂവർ സംഘം ഒന്ന് പരുങ്ങി...
സാറ: വാ എന്തേ...?
ഫാത്തിമ : അത് പിന്നെ മാഡം...
രേഖ : വാ... ഒക്കെ ഞാൻ അറിഞ്ഞു.. നിങ്ങളെ കാത്തിരിക്കുകയായിരുന്നു...
അവർ പരുങ്ങിക്കൊണ്ട് റൂമിലേക്ക് നടന്നു...
രേഖ : ഇരിക്ക്...
അവർ മൂന്ന് പേരും രേഖയുടെ മുന്നിലെ കസേരയിൽ ഇരുന്നു... ഇന്ന് അവർക്ക് കുറച്ചു ബഹുമാനം ഒക്കെയുണ്ട് അലെങ്കിൽ ഇങ്ങനെയല്ല...
രേഖ : അപ്പൊൾ എങ്ങനെയാ നാളെ പേരൻ്റ്സിനെ കൂട്ടി വന്നിട്ട് തീരുമാനം ഉണ്ടാകുകയല്ലേ...
ഹിബ : മിസ്സ് ഇതൊരു സംഭവം ആക്കരുത്... ഇത് നമുക്ക് എങ്ങനെ വേണമെങ്കിലും തീർക്കാം.. ആ കുട്ടികളോട് ഞങൾ മാപ്പ് പറയാം.. പോരെങ്കിൽ പൈസയും
💬 Comments
View all comments