0%

Chapter Title : മോട്ടിവേഷൻ ക്ലാസ്സിലെ ടി ടി സി കുട്ടി [Jerin]

Author : kkstories Read All Parts 2.2K

എന്നും ഒരു ഗുണവും ഇല്ല എന്ന് കൂടെ പറഞ്ഞപ്പോ എനിക്ക് ചിരി ആണ് വന്നത്.

അങ്ങനെ ഒരു ദിവസം മുഴുവൻ തന്നെ ചാറ്റ് ചെയ്ത് കടന്നു പോയത് അറിഞ്ഞില്ല. രാത്രി ആയപ്പോ കോളേജ് ഓഫീസ് സ്റ്റാഫ്‌ അനിലും മഹേഷും കൂടെ ബാറിൽ പോകുന്നു എന്നും പറഞ്ഞു എന്നേം വിളിച്ചു. എങ്കിൽ പോയേക്കാം എന്നോർത്ത് ജാസ്മിനോട് പുറത്ത് പോകുവാണ് എന്നും പിന്നെ കാണാം എന്നും പറഞ്ഞു കാർ എടുത്ത് അവരെയും കൂട്ടി നേരെ ടൗണിലേക്ക് പോയി അമൃത ഹോട്ടലിന്റെ ബാറിൽ പോയിരുന്നു 3 ബിയറും മേടിച്ചിരുന്നു അടി തുടങ്ങി.

ഇടക്ക് ഫോൺ എടുത്തപ്പോ ഒരു തമാശക്ക് ബിയറിന്റേം പൊരിച്ച മീനിന്റെം ഫോട്ടോ എടുത്ത് ജാസ്മിന് അയച്ചു കൊടുത്തു. കുറച്ച് കഴിഞ്ഞ് എനിക്കും വേണം എന്ന മെസ്സേജ് സ്മാർട്ട്‌ വാച്ചിൽ കണ്ടെങ്കിലും അവരുടെ മുന്നിൽ നിന്നും ഫോൺ എടുത്ത് മെസ്സേജ് അയക്കാൻ നിന്നില്ല.

10:30 ആയപ്പോഴേക്കും തിരിച്ചു റൂമിൽ എത്തി കുളിച്ചു കിടക്കാൻ നോക്കുമ്പോൾ ഫോൺ എടുത്തപ്പോൾ ആണ് അവൾ നേരത്തെ അയച്ച മെസ്സജിന്റെ നോട്ടിഫിക്കേഷൻ കിടക്കുന്നത് കാണുന്നത്. നോക്കുമ്പോൾ അവൾ ഓൺലൈനിലും ഉണ്ട്.
നീ കഴിക്കുവോ എന്ന് ഞാൻ ചോദിച്ചു.

അതെന്നാ നിങ്ങൾക്ക് മാത്രേ ഇത് കഴിക്കാൻ പറ്റുവൊള്ളോ എന്ന് ഉണ്ടോ എന്ന് ചോദിച്ചപ്പോ അങ്ങനെ അല്ല നീയും കഴിക്കുന്നതാണോ എന്നെ ചോദിച്ചൊള്ളു എന്ന് പറഞ്ഞു അവസാനിപ്പിച്ചു. ഇടക്ക് കഴിക്കും, കസിൻസ് ഒക്കേ കൂടിയപ്പോ ഒന്ന് രണ്ട് വട്ടം കഴിച്ചിട്ടുണ്ട് എന്നും, ബുള്ളറ്റ് ആണ് ഏറ്റവും ഇഷ്ടം എന്നും അവൾ മറുപടി പറഞ്ഞു. പിന്നെയും അവളുടെ ചോദ്യം മീനുവിലേക്ക്

💬 Comments

View all comments