0%

Chapter Title : മോട്ടിവേഷൻ ക്ലാസ്സിലെ ടി ടി സി കുട്ടി [Jerin]

Author : kkstories Read All Parts 2.2K

എത്തി.

മീനു ചേച്ചി കഴിക്കുവോ, നിങ്ങൾ ഒരുമിച്ച് കഴിച്ചിട്ടുണ്ടോ എന്നൊക്കെയായി... ഞാൻ എല്ലാത്തിനും മറുപടി പറഞ്ഞപ്പോൾ വീണ്ടും കിട്ടുവാണേൽ സാറിനെ പോലെ ഒരാളെ കിട്ടണം എന്ന് അവൾ പറഞ്ഞു. ബിയർ അടിച്ചതിന്റെ മൂടിലും ഇവളുടെ ചോദ്യത്തിന്റെ മൂടിലും എന്നാ ഞാൻ നിന്നെ കെട്ടിയാലോ എന്നു ഞാൻ ചോദിച്ചു. കുറച്ചു നേരത്തേക്ക് മറുപടി ഒന്നും കണ്ടില്ല.

ചോദിച്ചത് അബദ്ധം ആയി എന്ന് മനസ്സിലാക്കി ഫോൺ ചാർജ് ചെയ്യാൻ വെച്ച് കിടന്ന് ഉറങ്ങിപോയി. രാവിലെ 6:30ക്ക് അലാറം അടിച്ചപ്പോ പതിവ് പോലെ ഫോൺ എടുത്ത് നോക്കിയപ്പോ അവളുടെ കുറെ മെസ്സേജുകൾ കിടക്കുന്നത് കണ്ടു.

അവളുടെ അച്ഛന്റെ വകേൽ ഒരു ചെക്കനും ആയി അവളുടെ കല്യാണം പറഞ്ഞു വെച്ചതാണ് എന്നും അച്ചൻ മരിച്ചപ്പോ കല്യാണം നീട്ടി വെച്ചേക്കുവാണ് എന്നും ചെക്കൻ വിദേശതാണ് എന്നും അടുത്ത വർഷം ലീവിന് വരുമ്പോ കല്യാണം ഉണ്ടാകുമെന്നും ഒക്കേ ആയിരുന്നു മെസ്സജിൽ.

ഒരു ഗുഡ് മോർണിംഗ് മാത്രം തിരിച്ചു അയച്ചിട്ട് ഞാൻ കോളേജിൽ പോയി. പഠിപ്പിക്കുമ്പോൾ ഒക്കേ ജാസ്മിൻ പറഞ്ഞ ഓരോ കാര്യങ്ങളുമായിരുന്നു ഓർമയിൽ. വൈകുന്നേരം വീട്ടിൽ ചെന്നപ്പോ തന്നെ ഫോൺ എടുത്ത് അവൾക്ക് മെസ്സജ് അയച്ചു. അവളുടെ കല്യാണത്തെ പറ്റിയും ചെക്കനെ പറ്റിയും ഒക്കെ ചോദിച്ചപ്പോ അച്ചൻ മരിച്ചില്ലാരുന്നേൽ ഇപ്പോ ഞാനും പുറത്ത് പോയേനെ അവന്റെ കൂടെ അവിടെ പൊളിച്ചേനെ എന്നൊക്കെ പറഞ്ഞു.

ചുമ്മാ ഒന്ന് എറിഞ്ഞു നോക്കാൻ എന്ന രീതിയിൽ അവളോട് അതിനു കല്യാണം കഴിക്കണം എന്നില്ല ആഗ്രഹം ഉണ്ടേൽ ഇവിടെ തന്നെ പൊളിക്കാം എന്ന് ഞാനും മറുപടി പറഞ്ഞു. അതിനു തന്നെ എന്ത്

💬 Comments

View all comments