0%

Chapter Title : മൃഗം 2 [Master]

Author : Master Read All Parts 5188

ഷാപ്പില്‍ ഒന്ന് മിനുങ്ങനായി പോയി. അവിടെ കള്ളിന്റെ കൂടെ മദ്യവും രഹസ്യമായി വില്‍ക്കുന്നുണ്ടായിരുന്നു. അവിടെ കയറി കപ്പയും മീന്‍ കറിയും മദ്യവും കഴിച്ച ശേഷം പന്ത്രണ്ടു മണിയോടെ അവന്‍ പുറത്തിറങ്ങി. ഷാപ്പില്‍ നിന്നും വീട്ടിലേക്ക് വരുന്ന വഴിക്കാണ് ആശ്രമം. ആശ്രമത്തിന്റെ അടുത്ത് എത്തിയപ്പോള്‍ അച്ചന്‍ പ്രസംഗിക്കുന്നത് ഉച്ചഭാഷിണിയിലൂടെ അവന്‍ കേള്‍ക്കാന്‍ ഇടയായി. കേട്ട വാക്കുകള്‍ മനസ്സിനെ ആകര്‍ഷിച്ചതുകൊണ്ട് സംഗതി ഒന്ന് കേട്ടുകളയാം എന്ന ചിന്തയോടെ വാസു ആശ്രമത്തിനു മുന്‍പിലുള്ള റോഡിന്റെ അരികില്‍ മരത്തണലിലായി ഇരുന്നു. “..അതുകൊണ്ട് നിങ്ങള്‍ക്ക് ആരുമില്ല എന്ന് ഒരിക്കലും ധരിക്കരുത്. ദൈവപുത്രന്‍ ഈ ഭൂമിയില്‍ അവതരിച്ചത് കിടപ്പാടം പോലും ഇല്ലാത്തവനായിട്ടാണ്. പ്രപഞ്ചം സ്വന്തമായിട്ടുള്ള ദൈവം ഒരു പശുത്തൊഴുത്തില്‍ ഒന്നുമില്ലാത്തവനെപ്പോലെ ജനിച്ചത് നമുക്കൊരു ചൂണ്ടുപലകയാണ്. പക്ഷെ അങ്ങനെ ഒന്നുമില്ലാത്തവനായി ജനിച്ച അവന്‍ ഇന്ന് ലോകം കണ്ട ഏറ്റവും വലിയ മഹാനായി മാറിയിരിക്കുന്നത് നിങ്ങള്‍ കാണുന്നുണ്ട്. അതുകൊണ്ട് സഹോദരന്മാരെ നിങ്ങള്‍ അവനെ നോക്കുക..നിങ്ങള്‍ക്ക് വേണ്ടിയാണ് അവന്‍ ഇവിടെ ജനിച്ചത്..ആരും ഇല്ലാത്തവര്‍ക്ക് താങ്ങായും, രോഗികള്‍ക്ക് വൈദ്യനായും..അനാഥര്‍ക്ക് നാഥനായും അവന്‍ നിങ്ങളുടെ കൂടെയുണ്ട്..നിങ്ങള്‍ അവന്റെ മക്കളാണ്..ഭൂമിയിലെ നമ്മുടെ മാതാപിതാക്കള്‍ നമ്മെ ഉപേക്ഷിച്ചു കളഞ്ഞാലും അവന്‍ നിങ്ങളെ സ്നേഹത്തോടെ മാറോട് ചേര്‍ക്കാന്‍ കൊതിക്കുന്നവന്‍ ആണ്..അവന്റെ സന്നിധിയില്‍ വന്നു നിങ്ങളുടെ കണ്ണീരാകുന്ന കാഴ്ച അര്‍പ്പിക്കുക..നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും....” ഉച്ചഭാഷിണിയിലൂടെ അച്ചന്റെ പ്രസംഗം തുടര്‍ന്നുകൊണ്ടിരുന്നപ്പോള്‍ വാസുവിന്റെ മനസ് അറിയാതെ പിന്നോക്കം സഞ്ചരിച്ചു.

Ak³ CX]v¡nsX A½]psX WnÀt±lw AWph^n¨v A¼`¯n tbmNm_p*m]n^p¶p. AkWp {btSyNn¨v ssUkknlzmhw H¶pfnÃ; AkWv AsS¸än ]msSm^p Vm^\]pfnà F¶SmNpw NqXpS l^n. F´nWm\v A¼`¯n tbmNp¶Sv F¶v kmhpknWv A_nªpNqXm]n^p¶p. bs£ A½ b_]p¶SnWm Ak³ CX]vs¡ms¡ AknsX tbmNpw. AknsX Wn¶pw sSmjpSp fX§pt¼mÄ Ft´m H^p {btSyN AWpeqSn AkWp `en¡pfm]n^p¶p. AtStbms` Ss¶ Ct¸mÄ {bhwP¯n tN« km¡pNapw Aksâ fWhnsW hvbÀln¨p. SWn¡v Cu eqfn]n B^pfnà F¶ In´ Aksâ fWhnsW hUm e^n¨n^p¶SmNmw ASnsâ Nm^\w. Ss¶ Ssâ fmSmbnSm¡Ä Dtb£n¨Sm\v. C¶v SWn¡v A½]pw AÑWpw FÃmw Ssâ ^pNvfn\n]½

💬 Comments

View all comments