മൃഗം 1 [Master]
📝 Ongoing
👁 474698 views ❤ 994 likes ⭐ 0.0 rating 💬 75 comments 📚 1 chapters 📅 2019-04-11
മൃഗം 1 Mrigam Part 1 Crime Thriller Novel | Author : Master പ്രിയപ്പെട്ട വായനക്കാരെ, നിങ്ങളില്‍ പലര്‍ക്കും അറിയാവുന്നത് പോലെ ഈ കഥ മുന്‍പ് ഇവിടെ പ്രസിദ്ധീകരിച്ചിരുന്നതാണ്. ചില പ്രത്യേക കാരണങ്ങളാല്‍ ഇത് സൈറ്റില്‍ നിന്നും നീക്കുകയുണ്ടായി. തുടര്‍ന്ന് എന്നോട് നേരിട്ടും ഡോക്ടറോട് മെയില്‍ വഴിയും ധാരാളം പേര്‍ ഈ കഥ വീണ്ടും വായിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചതിന്റെ പേരില്‍ ഇത് വീണ്ടും പുന പ്രസിദ്ധീകരിക്കുകയാണ്. എല്ലാ വ്യാഴാഴ്ച രാത്രികളിലുമായി ഓരോ അധ്യായങ്ങള്‍ വീതം ഇടാനാണ് ആലോചിക്കുന്നത്. ദിവസം അങ്ങോട്ടോ ഇങ്ങോട്ടോ മാറിയേക്കാം എങ്കിലും ആഴ്ചയില്‍ ഒരു അധ്യായം വീതം പ്രസിദ്ധീകരിക്കുന്നതായിരിക്കും. ഈ കഥ എഴുതാനും പൂര്‍ത്തീകരിക്കാനും കാരണക്കാര്‍ ഈ സൈറ്റിലെ വായനക്കാര്‍ തന്നെയാണ്. അതുകൊണ്ട് ഈ കഥ ഈ സൈറ്റിന്റെ സ്വത്തായി സമര്‍പ്പിക്കുന്നു. അല്ലറ ചില്ലറ ഭേദഗതികള്‍ അവിടവിടെ വരുത്തിക്കൊണ്ടാണ് പുന പ്രസിദ്ധീകരണം; അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും തുടര്‍ന്നും പ്രതീക്ഷിക്കുന്നു; പ്രത്യേകിച്ചും പുതിയ വായനക്കാരില്‍ നിന്നും. സസ്നേഹം, Master അധ്യായം 1 | Part 1 വാസുവിന്റെ ഉരുക്കുമുഷ്ടി കേശവന്റെ മുഖത്ത് ഊക്കോടെ പതിഞ്ഞു. മൂക്കില്‍ നിന്നും ചോര ചീറ്റി അയാള്‍ ആളുകളുടെ ഇടയിലേക്ക് ഒരു അലര്‍ച്ചയോടെ മറിഞ്ഞു വീണു. സായംസന്ധ്യ സമയത്ത് തിരക്കുള്ള ചന്തമുക്കില്‍ ആയിരുന്നു സംഭവം. “ടാ കേശവാ..ജനിച്ചപ്പോഴേ എന്നെ ഉ
ഇതു pdf കിട്ടുമോ ഫുൾ