← Back to മൃഗം [Master]

Comments

മൃഗം [Master] · approved reader discussion

Donkli • 09-10-2021 12:59

ആശാനെ ഇത് ഫുൾ ഒന്ന് കിട്ടാൻ എന്താണ് വഴി എൻ്റെ കയ്യിൽ നിന്നും എങ്ങനെയോ പോയി പിന്നെ കുറെ അന്വേഷിച്ചു but no reksha അതാണ് ആശാനെ ഫുൾ എങ്ങനെ ഒന്ന് സെറ്റ് ചെയ്യാൻ പറ്റും

Pk • 20-05-2021 14:59

റുക്‌മിനി യെ കളിക്കുന്ന സീൻ ഉണ്ടോ?

sunny • 08-12-2020 14:28

ഈ നോവൽ വളരെ നന്നായിരിക്കുന്നു . രചയിതാവിന് അഭിനന്ദനങ്ങൾ - ഇതിൻ്റെ P d f ലഭിച്ചിരുന്നെങ്കിൽ വളരെ നന്നായിരുന്നു.

Kaman • 08-09-2020 13:59

ഇതു pdf  കിട്ടുമോ  ഫുൾ

Shakthi • 12-07-2020 00:52

ഇന്ദു ലേഖ മാഡത്തിനെ ഇങ്ങനെ പാവ പോലീസ് ആക്കല്ലേ.... കഥയിൽ എങ്കിലും പെണ്ണുങ്ങൾ ഇത്തിരി ഇടി ഒക്കെ കൊടുത്ത് ഒറിജിനൽ പോലീസ് ആകട്ടെ

Jithu • 13-06-2020 13:15

മൃഗം എന്ന നോവൽ അതിന്റ pdf ഫുൾ ഒന്ന് അയക്കുമോ അത് കുഡാതെ male nurse pdf file pls sent

Abhijith • 29-12-2019 00:43

എവിടെ ഇന്ന് ഇടാൻ ഉള്ള part എവിടെ
☹️

Bobz • 27-12-2019 23:42

Master bro evde

Lolan • 25-12-2019 10:36

Next partinayi katta waiting

Aadhil • 25-12-2019 10:08

Enganeyanu profile pic vekkunnath

Kunjan • 23-12-2019 11:21

Bro...ee Katha aro moshtich pratilipi enna application lu ittitund...thangalude arivode aano? Thangalude ee srusthi aarum adich mattaruth...you are really fabulous !!!

YASAR • 28-12-2019 18:56

മോഷ്ട്ടിച്ചതല്ല bro മാസ്റ്ററുടെ അറിവോടെയും സമ്മതത്തോടെയുമാണ്

Raj Mukundan • 22-12-2019 13:17

ഇതിന്റെ പേരാണ് കൊലച്ചതി മനുഷ്യനെ കൊല്ലാ കോല ചെയ്തേ ഈ മാസ്റ്റർ അടങ്ങൂ. അടുത്ത ഭാഗം പെട്ടെന്ന് പോരട്ടെ എന്ന് ഡെസ്പ് ആയി പ്രാർത്ഥിക്കുന്ന ഒരു ആരാധകൻ.

ആശാൻ • 22-12-2019 02:04

What about ദേവൻ
ദേവരാഗം

Raj • 21-12-2019 22:13

Next part verithanamayirkkum...

ആരാച്ചാർ • 21-12-2019 22:04

മാസ്റ്ററെ നിങ്ങൾ നിർത്തിയ ടൈം കറക്ടായി. ഇവിടെ ടെൻഷൻ ആണ്.

Mr.ഭ്രാന്തൻ • 21-12-2019 21:06

ആ അവസാനത്തെ ആ ട്വിസ്റ്റ് അവർ വീടിന്റെയുള്ളിൽ കയറിയപ്പോഴേ ഞാൻ ഊഹിച്ചിരുന്നു...
മാസ്റ്റർ പൊളിയാണ്..
വാസുവിന്റെ നിരപരാധിത്വം അറിഞ്ഞ് പോലീസ് വിട്ടയച്ച വാസുവിന്റെ എന്റ്രി ആകണേ അതെന്നാണ് എന്റെ ഇപ്പോഴത്തെ പ്രാർത്ഥന..
പെട്ടെന്ന് തന്നെ അടുത്ത ഭാഗം പോസ്റ്റ് ചെയ്യൂ...

ആശാൻ • 21-12-2019 20:56

മ്മളെ ദേവന്റെ വല്ല വിവരോമുണ്ടോ ഡോക്ടർക്കു മെസേജ് അയക്കാനുള്ള വഴി പിടീല്ല അതോണ്ട് ചോദിച്ചതാണ് ട്ടോ

BheeM sR • 21-12-2019 20:00

Ningalude Katha valare aavesathodeyaanu njum ellarum vasyukunnathum kaathirikkunnathum..epozhum.....
Ennal ningalkku vaayanakaarodu puchamanennu thonnunnu.parama pucham.1947nu munbmu,indiakarodu kaanicha.......vaayanakkar ningalepolullavare aaraadhichitteyullu...lle?avarodu enthenkilum onnu paranjal...enthaanu nashttam ..?MD parayunnu...master....

Ok....suupr part...carion.

BheeM sR

BheeM sR • 21-12-2019 20:07

Ningalude thoolikaye njn aaradhikkunnu.snehikkunnu.....ningalodu...........sory master

dr.kambikuttan • 21-12-2019 22:57

Bheem Bro.. Master ulla sthalathu ee site block aanu avide ninnum proxy use cheithanu adheham kayarunnathu... proxy use cheyyumbol comments edan pattilla athanu master comments edathathu...

BheeM sR • 22-12-2019 08:08

O... sorry dr.arkum comment ettu kaanathondu....vedanayode paranjathaanu...arinjathil santhoshikunnu..masterde rachana njn valare eshttapedunnu.athukond paranjathaanu dr.really sorry

BheeM sR • 22-12-2019 08:10

Orutharathilum enikkum sitil register cheyan pattunnilla..aa dhukhamkoodi ariyikkunnu Dr.

ആശാൻ • 21-12-2019 19:36

കോമ ഇട്ടതു കറക്റ്റ് പൊസിഷനിൽ
ആളുകൾ ബിപി കൂടി ചാവും പഹയാ

ലബ്യു

Ganga • 21-12-2019 17:52

Kidilan,super

Rahan • 21-12-2019 17:42

എന്റെ മാസ്റ്ററെ കഥ തുടങ്ങിയത് മുതൽ mullinte മുനയിൽ നിൽക്കുന്നപോലെയാ വായിച്ചത്,climax scene എത്തിയപ്പോഴാ കുറച്ചു ആശ്വാസം ആയത്, ഡോണയെ നശിപ്പിക്കാൻ കഴിഞ്ഞില്ലല്ലോ എന്നാ സമാദാനം, ഇനിയും അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കണമല്ലോ എന്നാലോചിക്കുമ്പോഴാ വിഷമം

Abhijith • 21-12-2019 16:45

ആ വന്നത് ഷാജിയും പിള്ളാരും അല്ലെ

Mr.ഭ്രാന്തൻ • 21-12-2019 21:10

അങ്ങനെയും ഒരു ചാൻസ് ഉണ്ടല്ലോല്ലേ..ഞാനത് മറന്നു..

Anu(unni) • 21-12-2019 15:53

മാസ്റ്ററെ  പൊളിച്ചു  പക്ഷെ  ഡോണ  മുത്തല്ലേ അവൾക്കു ഒന്നും പറ്റരുത്
ദിവ്യയെ പോലെ  കഴപ്പ്  മൂത്തു  നടക്കുന്നവളല്ല. ഡോണക്ക്  അവളുടെ  അച്ഛൻ  കണ്ടു പിടിച്ച  അവൾ സ്വന്തം  സഹോദരനെ  പോലെ കാണുന്ന  സെക്യൂരിറ്റി  വാസുവുണ്ട്  കൂടാതെ കേരള പൊലീസിലെ മിടുക്കനായ പൗലോസും  ഉണ്ട്  പൗലോസ്  ഭാവി ഭാര്യക്ക്  വേണ്ടത്ര  സംരക്ഷണം  ഒരുക്കാതെ  പോവില്ലേ  പോയാൽ അതു തന്നെ ഒരു ബിഗ് ഫ്ലോപ്പാകും. ഡോണക്ക്  ഒന്നും  വരില്ല എന്ന  വിശ്വാസത്തോടെ

സ്നേഹപൂർവ്വം

അനു (ഉണ്ണി )

ഗൗതം • 21-12-2019 15:26

കിടിലോസ്ക്കി

vibin • 21-12-2019 15:03

aiwa .. polichu tta

വേദിക • 21-12-2019 15:02

എന്റെ മാസ്റ്ററെ... ഒരു രക്ഷയും ഇല്ല കേട്ടോ.. ബൈ ദുബായ് അടുത്ത വ്യാഴാഴ്ച ഇന്ന് തന്നെ ആക്കാൻ പറ്റുമോ? ??

Chekuthan • 21-12-2019 15:01

Ingane suspense kodukkalle master.......... Kidu..... Waiting for next

The tiger • 21-12-2019 14:43

മാസ്റ്റർ ബ്ലഡ് പ്രഷർ കറി ചാവും ഞാൻ പറഞ്ഞില്ല എന്ന് വേണ്ട സൂപ്പർ അടിപൊളി പറയാൻ വാക്കുകൾ ഇല്ല ഇല്ലഅടുത്ത ഭാഗത്തെ താമസിപ്പിക്കരുത് സസ്നേഹം
        The tiger

കംമ്പികഥയുടെ ആരാധകൻ • 20-12-2019 18:16

ഇതിന്റെ ബാക്കി കൂടെ ഒന്ന് ഇടൂ അം

Appu • 20-12-2019 16:22

എവിടെ കാണുന്നില്ല ഇന്ന് വെള്ളി

Arun • 18-12-2019 10:55

Ithil oru kadha ezhuthanayi entha cheyyendathu
Enikku ariyilla
Arenkilum onnu paranju tharumo
Phonil type cheyya

KMM • 15-12-2019 16:36

അടിപ്പൊളി ആദ്യായിട്ടാ ഇങ്ങനൊരു കഥ ഇവിടെ വായിക്കുന്നത് ?കട്ട വെയ്റ്റിങ് for next part.

Mr.ഭ്രാന്തൻ • 14-12-2019 19:12

ഈ ഒരു കഥക്ക് വേണ്ടിയാണ് ഞാൻ പലപ്പോഴും വൈറ്റ് ചെയ്യാറ് ??
സംഭവം കിടുക്കി ??????

MaX • 14-12-2019 01:05

ആശാനേ അപ്പോ ക്ലൈമാക്സ് ചേഞ്ച് വരുത്തില്ല ??????

Master • 14-12-2019 10:49

ഇല്ല. അതിന്റെ കാരണം ഒന്ന് സമയക്കുറവ് തന്നെ. രണ്ട്, അങ്ങനെയൊരു ക്ലൈമാക്സ് പലരും ആഗ്രഹിക്കുന്നുണ്ടാകില്ല. സംഗതി എന്താണ് എന്ന് ഞാന്‍ എഴുതുന്നതാണ്.

Anu(unni) • 13-12-2019 18:24

മാസ്റ്ററെ  ഓപ്പോൾ അടുത്ത സസ്പെന്സില് കൊണ്ട് നിർത്തി. ഏതായാലും  സൂപ്പർ  കഥ

ഹാപ്പി  ക്രിസ്മസ് , ഹാപ്പി  ന്യൂയെർ

Master • 13-12-2019 20:00

ക്രിസ്മസ് പുതുവത്സര ആശംസകള്‍ ഉണ്ണീസ്

Shazz • 13-12-2019 09:10

ഇപ്പൊ പേജ്കളുടെ എണ്ണം കൊറയുനുണ്ടോ എന്നൊരു സംശയം???????
ഈ part-ഉം അടിപൊളി

ആശാൻ • 13-12-2019 08:28

മൃഗം പഴയതു ഒരു സ്വത്വം ഉള്ളതായിരുന്നു
ഇതിപ്പോ കുറെയേറെ സിനിമയിൽ നിന്നുള്ള ചെറു ചെറു പാർട്ടൊക്കെ തള്ളിക്കയറ്റി അതിന്റെ ഒരു സുഖം പോയി

സത്യസന്ധമായി ഒരു വായനക്കാരൻ എന്ന നിലയിൽ അഭിപ്രായം രേഖപ്പെടുത്തിയതാണ് താങ്കളെ മുറിവേൽപ്പിക്കില്ലെന്നു വിശ്വസിക്കുന്നു

Rani • 13-12-2019 11:38

ശെരിയാണ് താങ്കള്‍ പറഞ്ഞത്.

പഴയ മൃഗവും ഇപ്പോഴെത്തെ മൃഗവും തമ്മിലുള്ള വ്യത്യാസം എവിടെയൊക്കെയാണെന്ന് എനിക്ക് തിരിച്ചറിയാന്‍ ആകുന്നില്ല. പക്ഷെ മൊത്തത്തില്‍ എന്തോ ഒരു സുഖമില്ലായ്ക ഉണ്ട്.

Master • 13-12-2019 20:04

ആശാനെ, ഞാന്‍ ഒന്നും മാറ്റിയില്ല. ഒരു അക്ഷരം പോലും. തുടക്കത്തിലുണ്ടായിരുന്ന കമ്പി മാത്രമാണ് നീക്കിയത്. നീക്കിയതല്ലാതെ ഒന്നും കൂട്ടിയിട്ടില്ല. മുന്‍പ് വായിച്ചത് കഥയെപ്പറ്റി ഒന്നും അറിയാതെ ആയിരുന്നതുകൊണ്ട് അന്നുണ്ടായിരുന്ന ത്രില്‍ രണ്ടാമത് വായിക്കുമ്പോള്‍ കിട്ടുന്നില്ല എന്നതാണ് രണ്ടാം വായനയില്‍ സംഭവിക്കുന്നത്. രണ്ടാമത് ഇടുന്നതായിട്ടും താങ്കളും മറ്റു പലരും ഇത് വായിക്കുന്നത് എന്നെ സംബന്ധിച്ച് വളരെ സന്തോഷം നല്‍കുന്ന കാര്യമാണ്.

മാറ്റം ക്ലൈമാക്സില്‍ മാത്രമാണ് ഞാന്‍ ഉദ്ദേശിച്ചത്. എന്നാല്‍ ചില തിരക്കുകള്‍ മൂലം അതും നടക്കില്ല. എന്നാലും എന്തായിരുന്നു ഞാന്‍ ഉദ്ദേശിച്ചിരുന്ന ക്ലൈമാക്സ് എന്നത് ഇത്തവണ നോവല്‍ പൂര്‍ണ്ണമായ ശേഷം എഴുതുന്നതാണ്. അപ്പൊ നന്ദി ആശാനെ

The tiger • 13-12-2019 06:36

മാസ്റ്റർ ????????????

BheeM sR • 13-12-2019 01:26

Stylayittund..but pege kuranjupoyennoru parathiyund.suuuper.

     BheeM sR

ഗൗതം • 13-12-2019 01:24

Class???

Ganga • 13-12-2019 00:22

Adipoli,super

Abhijith • 12-12-2019 23:34

Njanaa first

Master • 13-12-2019 19:59

അപ്പൊ റാംജിറാവു കമ്മട്ടമാണ് ല്ലേ? നന്ദി അഭി

റാംജിറാവു • 12-12-2019 23:31

ഇത്തവണ ഞാനാണ് ആദ്യം കണ്ടത് മാസ്റ്റർജി????

Master • 13-12-2019 19:58

ഹെന്റമ്മോ..ഇങ്ങള് ഇപ്പയും ഉണ്ടോ? റാംജിറാവുജീ.. പുതിയ കിഡ്നാപ്പിംഗ് വല്ലതും അജണ്ടയിലുണ്ടോ?

nandana • 12-12-2019 17:08

eda mone ninak njn oru umma tharatte ijjathi story twist poulose vere level njanapeedam kittenda level aayind innathe story uff eneet ninn kayyadichu pokum katta waiting aanu adutha episode naayi

Machambi • 12-12-2019 02:08

Innu thanne kanille next part

Sajir • 11-12-2019 01:17

Vere level

വായനക്കാരൻ • 08-12-2019 14:16

Ee kadhayude oru pdf undayirunnallo
Aa pdf ippozhum undo?

Anu(unni) • 06-12-2019 12:34

മാസ്റ്റർ  ഇതിപ്പോ വാസു വും  pwolosum കട്ടക്ക്  നിൽക്കും അല്ലോ  പക്ഷെ  എന്റെ partil pwoulose pwolichu

സ്നേഹപൂർവ്വം

അനു (ഉണ്ണി )

Master • 07-12-2019 00:21

thank you very much dearest unni. thanks to all those who read this, and commented.

thanks a lot again unni...

Fezy • 06-12-2019 05:26

മാസ്റ്റർ തകർത്തു

Mr.ഭ്രാന്തൻ • 06-12-2019 01:41

ആഹഹാ അന്തസ്സ് ??
അടുത്ത ഭാഗത്തിന് വേണ്ടി കട്ട വൈറ്റിങ്ങ് ?