മൃഗം [Master]

📝 Ongoing

👁 6744868 views ❤ 15664 likes 💬 753 comments

മൃഗം 1 Mrigam Part 1 Crime Thriller Novel | Author : Master പ്രിയപ്പെട്ട വായനക്കാരെ, നിങ്ങളില്‍ പലര്‍ക്കും അറിയാവുന്നത് പോലെ ഈ കഥ മുന്‍പ് ഇവിടെ പ്രസിദ്ധീകരിച്ചിരുന്നതാണ്. ചില പ്രത്യേക കാരണങ്ങളാല്‍ ഇത് സൈറ്റില്‍ നിന്നും നീക്കുകയുണ്ടായി. തുടര്‍ന്ന് എന്നോട് നേരിട്ടും ഡോക്ടറോട് മെയില്‍ വഴിയും ധാരാളം പേര്‍ ഈ കഥ വീണ്ടും വായിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചതിന്റെ പേരില്‍ ഇത് വീണ്ടും പുന പ്രസിദ്ധീകരിക്കുകയാണ്. എല്ലാ വ്യാഴാഴ്ച രാത്രികളിലുമായി ഓരോ അധ്യായങ്ങള്‍ വീതം ഇടാനാണ് ആലോചിക്കുന്നത്. ദിവസം അങ്ങോട്ടോ ഇങ്ങോട്ടോ മാറിയേക്കാം എങ്കിലും ആഴ്ചയില്‍ ഒരു അധ്യായം വീതം പ്രസിദ്ധീകരിക്കുന്നതായിരിക്കും. ഈ കഥ എഴുതാനും പൂര്‍ത്തീകരിക്കാനും കാരണക്കാര്‍ ഈ സൈറ്റിലെ വായനക്കാര്‍ തന്നെയാണ്. അതുകൊണ്ട് ഈ കഥ ഈ സൈറ്റിന്റെ സ്വത്തായി സമര്‍പ്പിക്കുന്നു. അല്ലറ ചില്ലറ ഭേദഗതികള്‍ അവിടവിടെ വരുത്തിക്കൊണ്ടാണ്‌ പുന പ്രസിദ്ധീകരണം; അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും തുടര്‍ന്നും പ്രതീക്ഷിക്കുന്നു; പ്രത്യേകിച്ചും പുതിയ വായനക്കാരില്‍ നിന്നും. സസ്നേഹം, Master

📚 Chapters

32 published

Related Stories

💬 Comments

View all comments