0%

Chapter Title : മൃഗം 5 [Master]

Author : Master Read All Parts 3.6K

മൃഗം 5 Mrigam Part 5 Crime Thriller Novel | Author : Master

Previous Parts | Part 1 | Part 2 | Part 3 | Part 4 |


“നിന്റെ ചേട്ടന്‍ എവിടെ പോയതാടാ?” അവനെ രൂക്ഷമായി നോക്കിക്കൊണ്ട് വാസു ചോദിച്ചു. മൊയ്തീന്‍ വെട്ടിക്കൊണ്ടിരുന്ന ഇറച്ചി മാറ്റി വച്ചിട്ട് കത്തിയുമായി അവന്റെ നേരെ തിരിഞ്ഞു. “നിനക്കറിയണോ?” അവന്‍ ചോദിച്ചു. “അതല്ലേ ചോദിച്ചത്...” “എന്നാല്‍ പറയാം..നിന്റമ്മേ കെട്ടിക്കാന്‍ പോയി. കെട്ടു കഴിഞ്ഞാലുടന്‍ ഇക്ക ഇങ്ങെത്തും..എന്തേ?” അവന്‍ പറഞ്ഞത് കേട്ട് ജോലിക്കാരും ഒപ്പം സാധനം വാങ്ങാന്‍ വന്നവരും ഉറക്കെ ചിരിച്ചു. ശങ്കരന്‍ ഭീതിയോടെ അവിടേക്ക് നോക്കി. ഈ സമയത്ത് ദിവ്യയുടെ സൈക്കിള്‍ രതീഷിന്റെ വീടിനോട് അടുത്തുകൊണ്ടിരുന്നു. രതീഷ്‌ അവളെ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു; ഒപ്പം കടുത്ത കാമാര്‍ത്തിയോടെ രവീന്ദ്രനും.

“അച്ഛന്റെ ഫോണ്‍ ചെയ്യല്‍ സൂപ്പര്‍ ആയിരുന്നു; അവള്‍ടെ അമ്മയ്ക്കൊരു സംശയവും തോന്നീല്ലല്ലോ? പോലീസില്‍ ഇതൊക്കെ ആണോ അച്ഛാ അച്ഛന്റെ പണി?” ദിവ്യ വരുന്ന ത്രില്ലില്‍ ആയിരുന്ന രതീഷ്‌ അച്ഛനോട് ചോദിച്ചു. “ഇതുപോലെ ചില നമ്പരുകള്‍ ചില പ്രതികളെ പിടിക്കാന്‍ ഞങ്ങള്‍ ഇറക്കാറുണ്ട്...” അയാള്‍ പറഞ്ഞു. രാവിലെ തന്നെ രണ്ടു പെഗ് അകത്താക്കിയിരുന്ന അയാള്‍ ദിവ്യയെന്ന പച്ചക്കരിമ്പിനെ കാണാന്‍ മകനെക്കാള്‍ വെമ്പി ഇരിക്കുകയായിരുന്നു. “ങാ..അവള് വന്നാല്‍ നീ ഉള്ളിലോട്ടു കൂട്ടിക്കൊണ്ടു പൊക്കോണം..ആരും കാണണ്ട കേട്ടോ” അയാള്‍ രഹസ്യമായി പറഞ്ഞു. അവന്‍ തലയാട്ടി. അപ്പോഴാണ് ഫോണ്‍ ശബ്ദിച്ചത്. രവീന്ദ്രന്‍ ചെന്നു ഫോണെടുത്തു. “ഹലോ..രവീന്ദ്രന്‍” അയാള്‍ പറഞ്ഞു. “സാറേ ഇത് ഞാനാ മുസ്തഫ..ഇന്നലെ സാറ് എന്നോടൊന്നു കാണണമെന്ന്

💬 Comments

View all comments