Chapter Title : മൃഗം 5 [Master]
പറഞ്ഞാരുന്നല്ലോ..ഇപ്പൊ ഞാന്‍ ഇവിടെ അടുത്തുണ്ട്...വേറെ ഒരാളെ കണ്ട് കുറച്ചു കാശ് വാങ്ങാന്‍ ഉണ്ടാരുന്നു..അതിന്റെ കൂടെ സാറിനെയും കണ്ടുകളയാമെന്ന് കരുതി ഇറങ്ങിയതാ...വീട് എവിടാ സാറേ......” വാസുവിനെ കൈകാര്യം ചെയ്യാന്‍ രവീന്ദ്രന്‍ സമീപിച്ചിരുന്നത് കൊട്ടേഷന്‍ ലീഡര്‍ കൂടിയായ ഇറച്ചിവെട്ടുകാരന്‍ മുസ്തഫയെ ആയിരുന്നു. പോലീസുകാര്‍ അറിഞ്ഞുള്ള കൊട്ടേഷന്‍ പണിയും ഉള്ളയാളാണ് മുസ്തഫ. രാഷ്ട്രീയ പിന്‍ബലം ഉള്ളതുകൊണ്ട് കേസൊക്കെ സാദാ അടിപിടി കേസായി തള്ളിപ്പോകുകയെ ഉള്ളു. പക്ഷെ അവന് ഇന്ന് തന്നെ വരാന്‍ തോന്നിയല്ലോ എന്ന് രവീന്ദ്രന്‍ ഓര്‍ക്കുകയും ചെയ്തു. കുറ്റം അവന്റെതല്ല; ഇന്ന് തനിക്ക് അവധിയാണ് എന്നും വീട്ടിലേക്ക് വന്നാല്‍ കാര്യങ്ങള്‍ പറയാം എന്നും താന്‍ തന്നെയാണ് അവനോട് പറഞ്ഞത്. ഈ പെണ്ണ് വന്നുചാടും എന്ന് താന്‍ അപ്പോള്‍ അറിഞ്ഞിരുന്നില്ലല്ലോ? ഇനി അവനോടു വരണ്ട എന്ന് പറയാനും പറ്റില്ല. “ങാ..നീ ഒരു കാര്യം ചെയ്യ്...” രവീന്ദ്രന്‍ അവനു വീട്ടിലേക്കുള്ള വഴി പറഞ്ഞു കൊടുത്തു. “ശരി സാറേ..ഞാന്‍ ഒരു പത്തു മിനിറ്റിനകം അങ്ങെത്താം...” അവന്‍ പറഞ്ഞു. രവീന്ദ്രന്‍ ഫോണ്‍ വച്ചു തിരിഞ്ഞപ്പോഴാണ് സൈക്കിളില്‍ വീടിന്റെ മുറ്റത്തേക്ക് ദിവ്യ എത്തിയത്. അവളെ കണ്ടപ്പോള്‍ അയാള്‍ക്ക് ദേഹം മൊത്തം തരിക്കുന്നത് പോലെ തോന്നി. ഹോ..എന്തൊരു സൌന്ദര്യം! എന്തൊരു ഇനിപ്പ്! ഒരു ഇരുപത്തിയഞ്ചുകാരിയെക്കാള്‍ മുഴുപ്പും തുടുപ്പുമുള്ള അവയവപുഷ്ടി. ചോര തുടിക്കുന്ന ചുണ്ടുകള്‍. രവീന്ദ്രന്റെ കാമം ശക്തമായി ഉണര്‍ന്നു. രതീഷ് അവളെ കണ്ടു വേഗം ഇറങ്ങിച്ചെന്നു. “ഹായ്.” “ഹായ്..”
AkÄ ssh¡nÄ Ìmân k¨n«v AksW tWm¡n bp©n^n¨p. Aksa Wn¶ Wn¸n bnXn¨p NnX¯n temPn¡mWpÅ B{Nm´w ^ko{µ³ kas^ bmXpsb«m\v Wn]{´n¨Sv. """"AÑm..Unky'' ^Sogv-- Aksa
💬 Comments
View all comments