Chapter Title : മൃഗം 23 [Master]
ചെന്നു. അവര്‍ കിടുകിടെ വിറയ്ക്കാന്‍ തുടങ്ങി. “തള്ളെ..മക്കള് വല്ലവന്റെയും കൈയും കാലും തല്ലിയൊടിക്കുകയും വെട്ടുകയും വീട് കയറി ആക്രമിക്കുകയും ഒക്കെ ചെയ്യുമ്പോള്‍ നിങ്ങളെ ആരും ഒന്നും ചെയ്യത്തില്ലെന്നു കരുതി അല്ലെ? നിങ്ങള്‍ പെണ്ണുങ്ങളെ ഓര്‍ത്ത് ഞാന്‍ ഇത്രയും കൊണ്ട് നിര്‍ത്തിയതാണ്. ഇനി മേലാല്‍ ഇവന്മാര്‍ ഈ പണിക്ക് ഇറങ്ങിയാല്‍..മക്കളെ നിങ്ങളങ്ങ് മറന്നേക്കണം..” രൂക്ഷമായി അവരെ നോക്കിയ ശേഷം അവന്‍ പുറത്തേക്കിറങ്ങി.
💬 Comments
View all comments