0%

Chapter Title : മൃഗം 28 [Master]

Author : Master Read All Parts 1467

വന്നു. തന്റെ സിരകള്‍ തളര്‍ന്നു ദുര്‍ബ്ബലമാകുന്നത് കബീര്‍ അറിഞ്ഞു. ഭയന്ന് വിറച്ചുപോയിരുന്ന അവന്‍ ഉറക്കെ ഒന്ന് നിലവിളിക്കാന്‍ വായ തുറന്നു എങ്കിലും ശബ്ദം തൊണ്ടയില്‍ കുരുങ്ങിപ്പോയി. അനങ്ങാനോ ശബ്ദിക്കാനോ സാധിക്കാതെ അടിമുടി വിറച്ച് മെല്ലെ തല പൊക്കി കബീര്‍ ആ രൂപത്തിന്റെ മുഖത്തേക്ക് നോക്കി.

💬 Comments

View all comments