0%

Chapter Title : മൃഗം 8 [Master]

Author : Master Read All Parts 2367

പിന്നില്‍ ബ്ലോക്കായി കിടക്കുകയാണ്..” പരമാവധി സംയമനത്തോടെ അവന്‍ പറഞ്ഞു. “പോടാ..ജസ്റ്റ്‌ ഫക്ക് ഓഫ്‌...” പെണ്ണ് അലക്ഷ്യമായി പറഞ്ഞിട്ട് മ്യൂസിക്കിന്റെ ശബ്ദം കൂട്ടി വീണ്ടും മോബൈലില്‍ ശ്രദ്ധിച്ചു. ഗ്ലാസ് പൊടിഞ്ഞ് അവളുടെ ദേഹത്തെക്കും കാറിന്റെ ഉള്ളിലേക്കും വീഴുന്നത് യാത്രക്കാരില്‍ പലരും ഞെട്ടലോടെ കണ്ടു. വാസുവിന്റെ ഇടതുകൈ ആ കാറിന്റെ മുന്‍പിലെ ഗ്ലാസ്സില്‍ ശക്തമായി പതിഞ്ഞിരുന്നു. പെണ്ണ് ഞെട്ടലോടെ ചാടി എഴുന്നേറ്റു കാറിന് പുറത്തിറങ്ങി ഒരു അഭ്യാസിയെപ്പോലെ ചുവടു വച്ചു. അവളുടെ കണ്ണുകളിലേക്ക് കോപം ഇരച്ചുകയറി. “ബ്ലഡി ഫൂള്‍...ഹൌ ഡെയര്‍ യു..............” ലിപ്സ്റ്റിക് ഇട്ട അവളുടെ ചുണ്ടുകള്‍ ചലിച്ചു.

💬 Comments

View all comments