← Back to മൃഗം 1 [Master]

Comments

മൃഗം [Master] · approved reader discussion

വേതാളം • 25-04-2019 22:27

മാസ്റ്റർ വളരെ മനോഹരമായ മറ്റൊരു ഭാഗം... വളരെ ഇഷ്ടപ്പെട്ടു..

Master • 27-04-2019 10:05

നന്ദി ബ്രോ

The tiger • 25-04-2019 14:38

Master
ഈ ഭാഗവും അതി മനോഹരമാക്കി ഓരോ വരി വായിക്കുമ്പോഴും അടുത്ത വരിയിൽ എന്താകും എന്നുള്ള ആകാംഷ ഷ 18 പേജുകൾ വായിച്ചു തീർന്നത് അറിഞ്ഞില്ല അഭിനന്ദനങ്ങൾ ഒരായിരം

Master • 27-04-2019 10:06

വളരെ നന്ദി ബ്രോ

Thoolika • 25-04-2019 11:13

❤️❤️❤️❤️
Eagerly waiting next part...
Thank you Master...

Master • 27-04-2019 10:06

നന്ദി

gokul • 25-04-2019 10:21

superb .. shankaranum rukminiyudeyum kali onu detail aakkammayirunnu ennu thonni

Master • 27-04-2019 10:06

നന്ദി

akhila • 25-04-2019 09:56

wow

Master • 27-04-2019 10:07

നന്ദി

Babu & Raji • 25-04-2019 08:46

കൊള്ളാം മാസ്റ്റർ നന്നായിട്ടുണ്ട് ഒരുപാട് ഇഷ്ട്ടം ആയി ഇതും

Bijo • 23-04-2019 21:49

Master stenu enth pati.? Putiyath onum kanunillalo

ഇമ..... • 24-04-2019 02:21

അമ്മയും അച്ഛനും പിന്നെ ഞാനും എന്ന story ആണോ ഈ site ൽ Last ആയിട്ട് വന്ന കഥ. New stories ഒന്നും updates ൽ കാണിക്കുന്നില്ല

Satan • 22-04-2019 01:56

Master, aaa peril thanne kadayude nilavaram arayam , master stories eshtam

Riyas • 21-04-2019 09:10

Hai.. aarkenkilum ansiyaye kurich valla vivaramundo.. aalude katha kure aayallo vayichit

Joseph • 20-04-2019 20:11

മൃഗം ഓവർ ആകുമ്പോൾ ആ ചിലന്തിവല നോവൽ കൂടി upload ചെയ്യണേ മാസ്റ്റർ രണ്ടാമതും.പണ്ട് വായിച്ചതാ മാസ്റ്റർ ഒന്നു കൂടി വായിച്ചാൽ കൊള്ളാം എന്ന് ഒരു ആശ?

Master • 23-04-2019 13:21

ഇത് കഴിഞ്ഞ ശേഷം ചിന്തിക്കാം ബ്രോ

alby • 20-04-2019 09:32

Master i'm glad to read your best ever creation mrugam here.i would like to thank for this.Lot of thinks,I have to say about this.but am speachless after seeing a your marvelous narration .

Master • 20-04-2019 10:46

thank u Alby.

You must not abstain from commenting your heart; I never expect or never bother for comments in porn stories; but in these kinds, it is a pleasure to know the views of the readers..kindly elaborate your feelings..

raj • 20-04-2019 01:33

പ്രിയ  മാസ്റ്റർ, മൃഗത്തിന്റെ രണ്ടാം പതിപ്പ് കറ തീർത്തു എഴുതി തുടങ്ങിയതിൽ വളരെ സന്തോഷം. flawless writing . അതിലേറെ സ്മിതാമ്മയുടെ കമെന്റും അതിനുള്ള മാസ്റ്ററുടെ മറുപടിയും വായിച്ചു മനസിലാക്കാൻ ഇനി ഇംഗ്ലീഷ് സാഹിത്യം പഠിക്കേണ്ടി വരുമോ എന്തോ
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

Master • 20-04-2019 10:43

വളരെ നന്ദി രാജ്...

smitha • 19-04-2019 19:52

The story "Mrugam"

The site's most illustrious story baron's meticulous handiwork takes the reader into unfathomable reading pleasures....

Master • 19-04-2019 21:22

Often when I come across your opinions, have failed to move on without marveling at and admiring your linguistic skills! Even a meager comment will surely have something phonetic. On all such occasions you leave me in state of a lexical bewilderment and envy. I fail to find words to express about your peerless linguistic expertise.

I am never ever a baron by any parameter, and I never created something meticulous as laziness and hastiness accompany me left and right. This write up somehow was loved by the readers; which is a clear case of miracle! But, we can't call it phenomenal as well, because characters and incidents were raining down to my mind from nowhere, without any kind of labor from me at all.

AS I always express it deep down from my heart, your comments are precious to me. Kindly don't show misery and let it flow out like a lingual river under each of this tale's chapters. Pointing out my fallacies is what I am looking forward to.

smitha • 19-04-2019 21:47

You have abundantly lavished words of paragon quality to describe the kinds of words- which by no means do not bring out the real quality of the person who rules the Lilliputians like me- I have used above. When my first story on this was born, as a result of a loving compulsion by one of my friends, I, frankly speaking, entered here with a titanic ego and arrogance that I could out do all who contribute here. But soon I started getting my fingers burn when I came across titans like you, Mandhan Raja, to name a few.

The wonderful novel "Mrugam" stands surprising me owing to a single question why it did not become a household name in a state that boasts of great literary tradition and with people whose literary consciousness is supposedly far above and better than its other regional counterparts. My genuine suspicion and instinct tell me that attempts on the part of the writer to get it published so that it can get a place that it deserves was not made. If my allegation carries any iota of truth, I beg you to respect this work in the way it demands.

Master • 20-04-2019 10:41

Smita, I can feel the enticing odour of your pure love in your words; but I don't rate me even eligible to utter the word literature. None of my works is fit enough to get published. Our literary world is ruled by true giants who are like stars in the vast sky which is far beyond my reach. I am a small time porn writer even that too imperfectly like an amateur.

Loads of thanks for your kind words; meantime, I return the same piece of advise to you if you have already not published a bunch of great literary works already..

Arun • 24-04-2019 14:18

സൈറ്റിലെ ഏറ്റവും ശ്രദ്ധേയമായ കഥാചരിത്രത്തിലെ ശ്രദ്ധേയമായ കൈയ്യെഴുത്ത് വായനക്കാരന് വായനയെ അളവറ്റ വായനാ സാമ്യതയിലേയ്ക്ക് എത്തിക്കുന്നു ....

Arun • 24-04-2019 14:19

സൈറ്റിലെ ഏറ്റവും ശ്രദ്ധേയമായ കഥാചരിത്രത്തിലെ ശ്രദ്ധേയമായ കൈയ്യെഴുത്ത് വായനക്കാരന് വായനയെ അളവറ്റ വായനാ സാമ്യതയിലേയ്ക്ക് എത്തിക്കുന്നു ....

വിനയൻ • 19-04-2019 16:10

സൂപർ ആയിട്ടുണ്ട് മാസ്റ്റർ ഇൗ പർട്ടും, മാസ്റ്റർ ടെച്ച് കഥകൾ വായിക്കാൻ ഒരു പ്രത്യേക സുഖമുണ്ട് .ആഴ്ചയിൽ രണ്ട് പാർട്ട് വച്ച് പോസ്റ്റ് മാസ്റ്ററെ സഹിക്കാൻ പറ്റുന്നില്ല ഇൗ കട്ട കാത്തിരിപ്പ് .thank you മാസ്റ്റർ.

Master • 19-04-2019 21:39

Thank you brother; for continuing the support.

?pK • 19-04-2019 11:56

ഹായ് മാസ്റ്റർ,   

വായിച്ചു തുടങ്ങിയപ്പോൾ ഒരു  കീരിക്കാടൻ വാസു
ആണെന്ന് തോന്നിപ്പിച്ചു.പിന്നെ അത് സേതുമാധവൻ
ആണെന്ന് തോന്നി. രണ്ട് പേരും സാഹചര്യങ്ങളുടെ
സൃഷ്ടി തന്നെ ആണെന്നാണല്ലോ ലോഹിതദാസ്
പറഞ്ഞു വെച്ചത്. അതെന്തായാലും ഈ ലോകത്ത്
ഇങ്ങനെയുള്ള കഥകളിലെല്ലാം ഒന്നാം പ്രതി അത്
തന്നെ ആണല്ലോ.ഹിറ്റ്ലറുണ്ടായത് പോലും  സാഹചര്യങ്ങൾ ഒരു കാരണമാണെന്ന് പറയുന്നുവരുമുണ്ട്.!

പിന്നെ മൃഗങ്ങൾ  പല കാര്യത്തിലും ഇപ്പോഴുളള
പല മനുഷ്യരേക്കാളും എത്രയോ ഭേദം ആയതുകൊണ്ട്
കഥയുടെ പേര് വളരെ നന്നായി. പക്ഷെ ഇങ്ങനെയുള്ള പല പല കഥാപാത്രങ്ങൾക്കും ഇക്കാലത്ത് കാണാറുളള സ്ത്രീവിഷയതാത്പര്യം വാസുവിൽ കാണാത്തതിൽ അത്ഭുതം തോന്നി.

പശ്ചാത്തലവും പേരുകളും പഴമയുടെ ഓർമ്മകളുടെ  നിറത്തിലാണെങ്കിലും മെമ്മറികാർഡും ഫോണുമൊക്കെ
പുതിയ കാലത്തെ കഥയായി മാറ്റി.

പള്ളിയിലച്ചന്റെ സ്വാധീനം അവനെ എങ്ങോട്ട് കൊണ്ട്
പോകും എന്ന് കാത്തിരുന്നു കാണാം.പ്രതികൂലസാഹചര്യങ്ങളിലും ആരോഗ്യം ഉള്ളതുകൊണ്ട് കൂലിപ്പണി എടുത്ത് ജീവിക്കാമല്ലോ.

പക്ഷെ ടാഗ് ക്രൈം ത്രില്ലർ ആയത് കൊണ്ട് മാസ്റ്റർ
എന്താണ് ഉദ്ദേശിക്കുന്നത് എന്ന് കണ്ടു തന്നെ അറിയണം .....

Master • 19-04-2019 21:43

താങ്കള്‍ ഈ സൈറ്റില്‍ എത്തുന്നതിനും മുന്‍പ് പ്രസിദ്ധീകരിച്ചു തീര്‍ന്ന ഒരു നോവലാണ്‌ ഇത്. ചില കാരണങ്ങളാല്‍ സൈറ്റില്‍ നിന്ന് നീക്കം ചെയ്ത്, ധാരാളം വായനക്കര്‍ വീണ്ടും ആവശ്യപ്പെട്ടതനുസരിച്ച് രണ്ടാമത് പ്രസിദ്ധീകരിക്കുന്നതാണ്.

ഈ കഥ ഇവിടുത്തെ ഒട്ടുമിക്ക പഴയ വായനക്കാര്‍ക്കും അറിയാം. അതുകൊണ്ട് ഞാന്‍ ഈ കമന്റിനൊരു മറുപടി നല്‍കുന്നതില്‍ അര്‍ത്ഥമില്ല. താങ്കള്‍ ദയവായി വായിക്കുക. ഇത് സെക്സ് ലേശം പോലും ഇല്ലാത്ത കഥയാണ്. പറഞ്ഞത്, അങ്ങനെ ഒരു ധാരണ മുന്‍പോട്ടുള്ള വായനയില്‍ ഉണ്ടാകാതിരിക്കാന്‍ വേണ്ടിയാണ്. വായിച്ച് വിലപ്പെട്ട അഭിപ്രായങ്ങള്‍ അറിയിക്കാന്‍ മറക്കരുത്. ഇത്തരം കഥകള്‍ക്ക് അഭിപ്രായങ്ങള്‍ വളരെ അത്യാവശ്യമാണ്..

The tiger • 19-04-2019 11:30

So nice part thank you master .  And. Post next part early .

Master • 19-04-2019 21:44

അടുത്ത വ്യാഴാഴ്ച രാത്രി..നന്ദി ബ്രോ

Joseph • 19-04-2019 11:05

ഈ പാർട്ടും ഇഷ്ടപ്പെട്ടു മാസ്റ്റർ.

Master • 19-04-2019 21:44

നന്ദി ജോസഫ്

വേതാളം • 19-04-2019 10:39

വാസു അവനേക്കളും എനിക്ക് ഏറെ ഇഷ്ടപ്പെട്ടത് രുഗ്മിണി യെ ആണ് വളർത്ത് മകൻ ആരുന്നിട്ട്‌ കൂടി അവനെ സ്വന്തം monayittu തന്നെ നോക്കുന്ന അമ്മ ??.. പിന്നെ പള്ളിയിലെ അച്ഛൻ .. എല്ലാം നന്നായിട്ടുണ്ട്... അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു...

Master • 19-04-2019 21:46

കറക്റ്റ്.

ഇങ്ങനെയൊരു അമ്മയും മകനും അവിചാരിതമായി സംഭവിച്ചതാണ്. ഇതിലെ ബന്ധങ്ങളുടെ തീവ്രത ഉറപ്പായും നമ്മളില്‍ പലര്‍ക്കും പല വിധത്തില്‍ ഇഷ്ടപ്പെടും. നന്ദി ബ്രോ

Saakshi .S.Anand • 19-04-2019 01:31

*മാസ്റ്റർജി*.... എൻറെ ഒരു എളിയ
അഭിപ്രായം, ഏതോ കുട്ടിച്ചാത്തൻ... വലിച്ച് താഴെ കൊണ്ടുപോയി... "സ്മിതാ മാമിനും" "പ്രവാസി അച്ചായനും" ഇടയ്ക്കായി കൊണ്ടിട്ടുണ്ട്... ദയവായി ശ്രദ്ധിക്കുക;....

The tiger • 18-04-2019 20:05

Master today Thursday
Waiting for next part

Master • 18-04-2019 22:33

I have sent already to doctor; but doctor seems to be missing..

The tiger • 19-04-2019 00:16

Doctor its cruel ?

The tiger • 19-04-2019 00:16

Master can you send me PDF

Sob raj • 18-04-2019 13:50

Master ഇത് മുമ്പ് പ്രസിദ്ധീകരിച്ച നിമിഷം ഞാൻ വായിച്ച  thrilling ആയ കഥ ഓരോ part um വായിക്കുമ്പോ അടുത്ത partinay kathirippayirunnu വീണ്ടും പ്രസിദ്ധീകരിച്ച അങ്ങയ്ക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു

Master • 18-04-2019 22:37

വളരെ വളരെ നന്ദി. നിങ്ങളുടെയൊക്കെ അകമഴിഞ്ഞ സ്നേഹം കൊണ്ട് മാത്രം എഴുതാന്‍ സാധിച്ച ഒരു കഥയാണ് ഇത്. ഒരു എഴുത്തുകാരനെ സൃഷ്ടിക്കുന്നത് സഹൃദയരായ വായനക്കാരാണ്.

മഹിളാ പ്രതാപൻ • 17-04-2019 14:34

മാസ്റ്റർ, ഈ നോവൽ FB യിൽ എന്റെ തൂലിക ഗ്രൂപ്പിൽ ഒരു പാർട്ട്‌ ഇട്ടിരുന്നു. അരുൺ എന്നോ മറ്റോ ഉള്ള ഒരു പേരിൽ. പിന്നീട് കണ്ടില്ല. മാസ്റ്റർ തന്നെയായിരുന്നോ അത്.

Master • 18-04-2019 10:06

ഞാന്‍ തന്നെയാണ് ഇട്ടത്. പക്ഷെ ആരോ അത് അഡ്മിന് പരാതി നല്‍കി അവര്‍ ഡിലീറ്റ് ചെയ്തു. ഒരുപക്ഷെ അടിച്ചുമാറ്റി പോസ്റ്റിയെന്നു ധരിച്ചോ അതല്ലെങ്കില്‍ സെക്സ് സൈറ്റില്‍ വന്ന കഥ എന്ന കാരണം കൊണ്ടോ ആകാം.

എന്തായാലും ഇനി ഇത് ഇവിടെ മാത്രമേ കാണൂ...

മഹിളാ പ്രതാപൻ • 20-04-2019 21:42

അത് കഷ്ടമായി പോയി, മൃഗം പോലൊരു സൂപ്പർ ഡ്യൂപ്പർ ത്രില്ലിംഗ് ഹിറ്റ്‌ നോവൽ കുറെയധികം ആളുകളിലേക്കെത്തുമായിരുന്നു.

Viru • 16-04-2019 17:06

PDF please

Thoolika • 16-04-2019 11:52

Thank you Master. ????

ഈ കഥയെ കുറിച്ച് കേട്ടറിവ് മാത്രമേ ഉണ്ടായിരുന്നുള്ളു. മൃഗം, ചിലന്തിവല  എന്നീ കഥകളെ പറ്റി പലപ്പോഴായി കേട്ടിട്ടുണ്ട്, പിന്നീട് അറിഞ്ഞു remove ചെയ്തെന്നു. എന്നെ പൊലെ ഉള്ള പുതിയ വായനക്കാർക്കായി പുനർ പ്രസിദ്ധികരിച്ചതിൽ ഒരുപാട്  സന്തോഷം.

വിഷു എല്ലാ ഐശ്വര്യവും, നന്മയും, സന്തോഷവും നിറഞ്ഞതാകട്ടെ ...

Thoolika

Master • 16-04-2019 16:32

Thank you. It is being published again for new as well as old readers; Kindly share your valued opinion..

MR.കിംഗ്‌ ലയർ • 15-04-2019 15:41

മാസ്റ്റർ,
എനിക്ക് നിങ്ങളെ ഒട്ടും ഇഷ്ടം അല്ല കാരണം നിങ്ങൾക്ക് ഒടുക്കത്തെ ഫാൻസ്‌ ആണ്. അത് വെറുതെ അല്ല എന്നറിയാം. എന്നാലും ഞാനും ഒരു മനുഷ്യൻ അല്ലെ. അങ്ങയെ ഞാൻ ഇങ്ങനെ വിശേഷിപ്പിക്കുന്ന കഥകളുടെ പൊന്നുതമ്പുരാൻ. തൂലികയിൽ വിരിയുന്ന എല്ലാ പുഷ്പങ്ങളും അതിമനോഹരം ആകുന്നതിൽ അങ്ങയുടെ കഴിവ് അതിൽ ഒന്ന് പറയാനില്ല....
കാത്തിരിക്കുകയാണ് തമ്പുരാനെ വരും ഭാഗങ്ങൾക്കായി........

സ്നേഹപൂർവ്വം
MR.കിംഗ് ലയർ

Master • 15-04-2019 17:10

എന്താണ് ബ്രോ, ആകെ ഒരു തമ്പുരാനെ ഉള്ളൂ; നമ്മളൊക്കെ അതിയാന്റെ കുട്ടികള്‍. സ്നേഹപൂര്‍വ്വം നല്‍കിയ വിലപ്പെട്ട വാക്കുകള്‍ക്ക് രണ്ടക്ഷരത്തിലുള്ള മറുപടി തികയില്ല എന്നറിയാവുന്നത് കൊണ്ട്, ഇത് ഹൃദയത്തില്‍ സൂക്ഷിക്കുന്നു.

ബാഹുബലി • 14-04-2019 13:04

അടിപൊളി വെറൈറ്റി സ്റ്റോറി മാസ്റ്റർ... കിടുക്കി

Master • 14-04-2019 17:06

thank u

sherin • 14-04-2019 09:42

മാസ്റ്റർജി
നമസ്കാരം-----
വാസു....
അവൻ അമ്പല നടയിൽ നിന്നും കളഞ്ഞു കിട്ടിയ കുട്ടിയല്ല....
ഡോണയുടെ അച്ഛൻ പുന്നൂസിന് അവിഹിത ബന്ധത്തിൽ ജനിച്ച കുട്ടിയാണ്...
പുന്നൂസ് അവനെ പള്ളീൽ അച്ഛന്റെ കോൺവെന്റിൽ ആക്കുന്നു....
അവിടെ നിന്നും രുക്മണി ദത്തെടുക്കുന്നു....
സങ്കടം വരുമ്പോൾ അച്ഛനെ കാണാൻ പോകുന്നത് അതാണ്‌...
കാലങ്ങൾക്ക് ശേഷം പുന്നൂസ് മകൾക്ക് ബോഡി ഗാർഡിനെ തിരയുമ്പോൾ അച്ഛൻ വാസുവിനെ തന്നെ നൽകുന്നു...
പക്ഷെ സത്യം പുന്നൂസ് അറിയുന്നില്ല...
സ്വന്തം ഉടപ്പിറപ്പുകളായ ഡോണയും വാസുവും സഹോദരങ്ങളായി അടുത്തത് പ്രകൃതിയുടെ അല്ലെങ്കിൽ ദൈവത്തിന്റെ തീരുമാനം !!
മകനെ സ്വന്തം അച്ഛന് തന്നെ നൽകിയതിൽ പള്ളീൽ അച്ഛന് ചാരിതാർഥ്യം....
അവസാന കാലത്ത് ഈ ഞെട്ടിക്കുന്ന സത്യം പുന്നൂസും ഡോണയും വാസുവും അറിയുന്നു....
തന്റെ സ്വത്തും ബിസിനസും നോക്കി നടത്താൻ  അവകാശിയായി സ്വന്തം മകൻ തന്നെ എത്തിയതിൽ പുന്നൂസ് സന്തുഷ്ടൻ.....

കഥ ഇങ്ങനെ ആകാനാണ് എന്റെ പണ്ടേ ഉള്ള ആഗ്രഹം...

Master • 15-04-2019 10:09

താങ്കള്‍ക്ക് നല്ല ഭാവനയുണ്ട്. എഴുത്തില്‍ ഒരു കൈ നോക്കിക്കൂടെ?

യഥാര്‍ത്ഥത്തില്‍ ഇത്തരം ക്ലീഷേകള്‍ പണ്ട് മുതല്‍ തന്നെ ധാരാളം കഥകളില്‍ നമ്മള്‍ കാണുന്നുണ്ട്. ഈ കഥ പക്ഷെ ആ ഗണത്തില്‍ പെടുന്നില്ല. രക്തബന്ധം ഇല്ലാതെ തന്നെ സാഹോദര്യം സാധ്യമാണ് എന്ന് വാസുവും ഡോണയും തെളിയിക്കുന്നു. രക്തബന്ധം ഉണ്ടായിട്ടുകൂടി സാഹോദര്യം ഇല്ലാത്ത ലോകത്ത്, ഇങ്ങനെയും മനുഷ്യരുണ്ട് എന്ന സൂചനയാണ് ഈ കഥാപാത്രങ്ങള്‍ നല്‍കുന്നത്.

എന്തായാലും താങ്കള്‍ ഈ കഥ എത്രയധികം ഇഷ്ടപ്പെട്ടു എന്നതിന്റെ വ്യക്തമായ തെളിവാണ് ഉള്ളില്‍ തട്ടിയുള്ള ഈ കമന്റ്. വാസു എന്ന പേര് നായകന് വേണ്ട എന്ന് എന്നോട് തുടക്കത്തില്‍ ചിലര്‍ പറഞ്ഞിരുന്നു; ഇട്ടതിട്ടു എന്ന് കരുതി ഞാന്‍ മാറ്റാന്‍ പോയില്ല. പക്ഷെ ഇപ്പോള്‍ ആ പഴഞ്ചന്‍ പേരിനൊരു സൂപ്പര്‍ താര പരിവേഷം ഈ കഥാപാത്രത്തിലൂടെ കിട്ടിയിരിക്കുന്നു, നിങ്ങളുടെയൊക്കെ പ്രോത്സാഹനം മൂലം.

വളരെ നന്ദി.

Chekuthan • 14-04-2019 06:23

Ividunnu vayichathil ettavum ishtapetta novel... Vasu..dona.. Poulose... Divya manasil ninnum mayatha kadhapathrangal waiting for next part... Orikal koodi vayikan avasaram thanna masterkum Drnum Nanni ariyikkunnu

Master • 14-04-2019 10:06

thank you bro

sherin • 14-04-2019 00:30

വാസു. .
അമ്പല നടയിൽ കളഞ്ഞു കിട്ടിയ കുട്ടിയല്ല....
ഡോണയുടെ അച്ഛന് അവിഹിത ബന്ധത്തിൽ ജനിച്ച കുട്ടിയാണ്..
അയാൾ അവനെ
പള്ളീൽ അച്ഛനെ ഏൽപ്പിച്ചു....
അച്ഛൻ അവനെ ദിവ്യയുടെ അമ്മക്ക് കൊടുത്തു...
പുന്നൂസിന്  പിന്നീട് മകളുടെ ബോഡി ഗാർഡ് ആയി അച്ഛൻ വാസൂനെ കൊടുത്തു.... പക്ഷെ സ്വന്തം മകൻ എന്ന രഹസ്യം അച്ഛൻ പറഞ്ഞില്ല...
യഥാർത്ഥ ഉടപ്പിറപ്പുകളായ ഡോണയും വാസുവും സത്യത്തിൽ ആങ്ങള പെങ്ങൾ ആയി ജീവിച്ചു..... പിന്നീട് പുന്നൂസ് ആ സത്യം അറിയുന്നു... ഡോണയും...
ഇങ്ങനെ ആയിരുന്നു ആ കഥ വേണ്ടിയിരുന്നത്....

Saakshi .S.Anand • 13-04-2019 15:49

മാസ്റ്റർജി
എൻറെ കൂടി വാക്ക് മുഖവിലയ്ക്കെടുത്ത് " മൃഗം " പുനർവായനയ്ക്ക് എത്തിച്ച് തന്നതിൽ വളരെ സന്തോഷമുണ്ട്. അതിൻറെ സ്നേഹവും നന്ദിയും വാക്കുകളാക്കി ഇവിടെ പകർത്തി നൽകുന്നു. വായന തുടങ്ങിയിട്ടില്ല എന്നതും ഒരു ക്ഷമാപണത്തോടെ പറയട്ടെ... വായിച്ചു കഴിഞ്ഞു, അതിൻറെ ആസ്വാദ്യതയും ആയി വീണ്ടും വരാം അതുവരെ.....

Master • 13-04-2019 18:59

നന്ദി ആനന്ദ്‌; വായിക്കുക; താങ്കളുടെ വിശകലനം അറിയാന്‍ ആകാംക്ഷയുണ്ട്. കമ്പി കഥകള്‍ക്ക് ഞാന്‍ പൊതുവേ കമന്റുകള്‍ കാര്യമാക്കാറില്ല. അതൊരു ടൈം പാസ് മാത്രം. ഇത് ഗൌരവമുള്ള ടോപിക് ആയതുകൊണ്ട് അഭിപ്രായങ്ങള്‍ അറിയാന്‍ താല്‍പര്യമുണ്ട്; പ്രത്യേകിച്ചും എഴുത്തില്‍ വലിയ പ്രാഗത്ഭ്യമുള്ള താങ്കളെപ്പോലെ ഉള്ളവരില്‍ നിന്നും.

ഇരുട്ട് • 13-04-2019 00:05

ഇച്ചിരി (ഇച്ചിരി) എരൂം പുളീം ണ്ടാവില്ലേ?.☺️
കമ്പിയല്ല ഇച്ചിരി എരു.!
(തെറി വിളിക്കരുത് ശീലായിപ്പോയി.., അതുകൊണ്ടാ..?)

മുമ്പ് പ്രസിദ്ധീകരിച്ചപ്പോൾ ആദ്യ ഭാഗം ബായിച്ചിരുന്നു. പക്ഷെ തുടരാൻ സാധിച്ചില്ല.
ഉം

Master • 13-04-2019 10:03

ഇറാനിയന്‍ ഫുഡ്.. അല്ലെങ്കില്‍ അറേബ്യന്‍ ഫുഡ്; ഇന്ത്യനല്ല. കുറച്ചു കുരുമുളക് പൊടി ഉണ്ടായിരുന്നത് കൂടി കഴുകി കളഞ്ഞിട്ടുണ്ട്. എരു ഇല്ല..

Akh • 13-04-2019 00:04

മാസ്റ്റർ  ....

എന്റെ  ഡോണ  കൊച്ചു  വീണ്ടും  ????????????

അന്ന്  പറഞ്ഞിരുന്നു മാസ്റ്റർ... മനസ്സിലുണ്ടായിരുന്ന  ക്ലൈമാക്സ്‌  അല്ല  കഥയിൽ  വന്നത്  എന്ന് .... അന്ന്  അപ്പോ  ഞാൻ  ചോദിച്ചിരുന്നു മാസ്റ്ററുടെ
മനസിലുള്ള  ക്ലൈമാക്സ്‌  ഒന്നു  ഞങ്ങൾ ക്ക്  വേണ്ടി  പ്രസിദ്ധികരിക്കാൻ  ....

ഇപ്പോ  സന്തോഷം  ആയി ... അപ്പോ  കാത്തിരിക്കുന്നു ....

Akh • 13-04-2019 00:09

മാസ്റ്റർ ... മൃഗം  എന്ന  പേര്  കേൾക്കുമ്പോൾ  ഞാൻ  മിസ്സ്‌  ചെയുന്ന ഒരാളുണ്ട്.... Oru  കൂട്ടിലടച്ച  കിളി ... കുറച്ചു  നാൾ ഇത്തിരി  സൗഹൃദം  പകർന്നു  തന്ന  എന്റെ  കൂട്ടുകാരി ""ദേവൂട്ടി """
??????

Master • 13-04-2019 10:07

ക്ലൈമാക്സ് മാറും.

ദേവൂട്ടി ഈ അടുത്തിടെ തല പൊക്കിയായിരുന്നു; തുലാവര്‍ഷരാത്രിയില്‍ എന്ന കഥയുടെ കമന്റുകളില്‍ ഉണ്ട്. ഈ കഥ വായിക്കാനായി മാത്രം കമ്പി സൈറ്റില്‍ കയറിയിരുന്നു എന്ന് പുള്ളിക്കാരി പറഞ്ഞത് വലിയ ഒരു പ്രോത്സാഹനം തന്നെയായിരുന്നു.. കഥയുടെ ചെറിയ ചെറിയ പിഴവുകള്‍ തിരുത്തിയാണ് ഇത്തവണ പ്രസിദ്ധീകരിക്കുന്നത്. അന്ന്, എഡിറ്റ്‌ പോലും ചെയ്യാതെ മാരത്തോണ്‍ എഴുത്തെഴുതി, ഒട്ടും ആലോചിക്കാതെ ഇട്ട കഥയാണ്. മനസ്സില്‍ വരുന്ന മുറയ്ക്ക് എഴുതി; അതെങ്ങനെയോ ഇങ്ങനെയായി

Akh • 13-04-2019 12:37

????

Nis • 12-04-2019 20:49

Master വായിച്ചിട്ടു പറയാം എന്താണ് മാറ്റങ്ങൾ. പിന്നെ ഒരായിരം നന്ദി എന്റെ അപേക്ഷ സ്വീകരിച്ചതിന്

Master • 12-04-2019 22:42

നന്ദി ബ്രോ

വിനയൻ • 12-04-2019 16:16

മുമ്പ് ഈ കഥ വായിക്കാൻ കഴിഞ്ഞില്ല ,വീണ്ടും പോസ്റ്റു ചെയ്തത് നന്നായി സൂപർ സ്റ്റോറിയാണ് മാസ്റ്റർ. ബാക്കി ഭാഗങ്ങൾ കൂടി പോസ്റ്റ് ചെയ്യൂ thank you master.

Master • 12-04-2019 22:42

every thursday night forthcoming parts will be published; thank you bro

Joseph • 12-04-2019 14:29

കമ്പി ഉള്ള മൃഗം pdf ഉണ്ട് മാസ്റ്റർ. ഇനി കമ്പി ഇല്ലാ മൃഗം വരും പാർട്ടുകൾ നോക്കട്ടെ.ഏതാ ബെറ്റർ കമ്പിയോ കമ്പി ഇല്ല മൃഗത്തിന്റെ പാർടോ.

Dark knight മൈക്കിളാശാൻ • 12-04-2019 11:31

അവസാനം മാസ്റ്ററുടെ മാസ്റ്റർപീസ് നോവൽ 'മൃഗം' വീണ്ടും മറ നീക്കി പുറത്ത് വന്നു. ഞാൻ ആകാംഷയോടെ വായിച്ച ഇവിടെ പ്രസിദ്ധീകരിച്ച രണ്ട് കഥകളാണ് മൃഗവും, ചിലന്തിവലയും. ഓരോ ഭാഗവും വായിക്കുമ്പോൾ അടുത്ത ഭാഗത്തിൽ എന്താകുമെന്ന് ടെൻഷനടിച്ച് കൈയ്യിലെ നഖം മുഴുവൻ കടിച്ച് കളഞ്ഞ 2 ഉത്തമ സസ്പെൻസ് ത്രില്ലറുകൾ.

Master • 12-04-2019 13:39

thanks a lot for your generous words aashane

സുനിൽ • 12-04-2019 07:36

ഐഷക്കൊരു ജീവിതങ്കൊടുക്കാമ്പറ്റ്വോ....?
കല്യാണിയെ എവിടേലും ഒന്ന് തളയ്ക്കാൻ പറ്റ്വോ?
.
.
.
.
പറ്റില്ലാ ല്ലേ...?
അത്തറിയാം ഇങ്ങളു ദുസ്റ്റനാ ദുസ്റ്റൻ!

Master • 12-04-2019 11:26

ഓരെ എല്ലാം ഞാന്‍ ഡിവോഴ്സ് ചെയ്തു അണ്ണാ.. ഇനി അവളുമാരുമായി യാതൊരു ഏര്‍പ്പാടുവില്ല..അമ്മച്ചിയാണെ

Jithu • 12-04-2019 00:36

ഈ കഥ മുൻപ് ഞാൻ വായിച്ചിട്ടു ഉണ്ട്.  ഇടക്ക് നിർത്തിയത് കാരണം ഭയങ്കര നഷ്‌ടം ആയ പോലെ ആയിരുന്നു. വീണ്ടും വായിക്കാൻ കഴിഞ്ഞതിൽ സന്തോഷം. ഈ കഥ വായിക്കാൻ ഒരു പ്രത്യേക സുഖം ആണ് ഞാൻ ആദ്യം ആണ് കമന്റ്‌ ഇടുന്നത് എന്റെ പേര് ജിത്തു

Master • 12-04-2019 11:27

വളരെ നന്ദി ബ്രോ...

MaX • 12-04-2019 00:34

PDF ഇപ്പോഴും കൈയിലുണ്ട് ആശാനെ ?

Thamburati • 12-04-2019 06:21

Athonnu therumo?

Iconoclast • 12-04-2019 10:00

Max ആ pdf ഒന്ന് തരാവോ....mail id തരാം അതിലേക്ക് അയച്ചു തന്നാ മതി....ഒറ്റുപാട് ചോദിച്ചു നാൻ എല്ലാർടെ അടുത്തും..

മാറ്റം വരുത്തി എഴുത്തുന്നുന്നതിനു മുൻപ്...ഒറിജിനൽ ഒന്ന് വായ്ക്കാനാണ്  max

അയച്ചു തരുവെങ്കിൽ താഴെ റിപ്ലൈ തരണേ മെയിൽ id തരാം... pls

Master • 12-04-2019 11:30

പി ഡി എഫ് ഉള്ളവര്‍ അത് ദയവു ചെയ്ത് കൈയില്‍ തന്നെ വയ്ക്കുക. ഐക്കണ്‍ ബ്രോ, കഥയില്‍ മാറ്റം എന്ന് പറയുന്നത് പ്രധാനമായി ക്ലൈമാക്സില്‍ ആണ്. ഒന്നാം  പബ്ലീഷിങ്ങില്‍ ഞാന്‍ ക്ലൈമാക്സ് മനസ്സില്‍ ഉദ്ദേശിച്ചതായിരുന്നില്ല എഴുതിയത്. അതിന്റെ കാരണം വായനക്കാര്‍ കഥാപാത്രങ്ങളെ അത്രമേല്‍ ഇഷ്ടപ്പെട്ടു പോയിരുന്നു. ഇതിലുള്ള മാറ്റങ്ങള്‍ അതിലെ പോരായ്മകള്‍ നികത്തല്‍ മാത്രമാണ്. കഥ അത് തന്നെ. പി ഡി എഫിനെക്കള്‍ നല്ലത് ഇത് ഇവിടെ വായിക്കുന്നതായിരിക്കും

MaX • 12-04-2019 13:02

മൃഗം വീണ്ടും വീണ്ടും വായിക്കുന്നതിൽ സന്തോഷമേ ഉള്ളു... ഇതിപ്പോ ക്ലൈമാക്സ്‌ ചേഞ്ച്‌ ആയി എന്നൊക്കെ കേൾക്കുമ്പോൾ... കട്ട വെയ്റ്റിംഗ് ആണ് മാസ്റ്റർ...

karthi • 12-04-2019 23:38

ETHU COMPLETE AAKUMBOL ETHINTE PDF EDANA EE KADHAYILE MATTAM CLIMAXIL MATHRAMANO?

Jihan varkala • 07-02-2020 16:56

Ath enik ayach tharumo

Robin hood • 11-04-2019 23:42

????

വേതാളം • 11-04-2019 22:56

"മൃഗം" ഇൗ സൈറ്റിൽ ഞാൻ ഒരുപാട് കേട്ട പേരാണ്.. പക്ഷേ നിർഭാഗ്യവശാൽ വായിക്കാൻ കഴിഞ്ഞിരുന്നില്ല.. ഒരിക്കൽ കൂടി "മൃഗം" തിരിച്ചു konduvannathinu നന്ദി പറയുന്നു മാസ്റ്റർ...???

Master • 11-04-2019 23:43

നന്ദി ശ്രീ വിക്രമാദിത്യനെ വിരട്ടിയ കുട്ടൂസേ; ഇതില്‍ തുണ്ടില്ല. അടിപടി കഥയാണ്. വായിച്ചിട്ട് അഭിപ്രായം പറയണം. കമ്പി കഥയ്ക്ക് അഭിപ്രായം ആവശ്യമില്ല, പക്ഷെ ഇതിനു നല്‍കാന്‍ മനസ്സുണ്ടാകണം. നല്ലത് എന്നല്ല, എന്താണോ ഫീല്‍ ചെയ്തത് അത്..കാരണം വായിക്കുന്ന ആളുടെ കാഴ്ചപ്പാട് എഴുതുന്ന ആള്‍ അറിയണമെങ്കില്‍ അവരത് പറയണം.

ജബ്രാൻ (അനീഷ്) • 11-04-2019 22:19

Ethra thavana vayichalum madukkatha oru novel anithu. Si i will read it again. Hats off u master......

Master • 11-04-2019 23:45

വളരെ നന്ദി ബ്രോ

smitha • 11-04-2019 22:16

"Mrugam" Master's magnum opus has come back for the likes of me who are not fortunate to have peeped into it.

Master • 11-04-2019 23:49

സമിത ഇത് വായിച്ചിരുന്നില്ലേ? ഇതില്‍ ഇരുമ്പും ഉരുക്കും ഇല്ല. എന്ന് പറഞ്ഞാ കമ്പി ഇല്ലാന്ന്. ഉണ്ടായിരുന്ന കമ്പി കൂടി റബ്ബര്‍ കൊണ്ട് തുടച്ചു.

സ്മിത വായിക്കാന്‍ ആഗ്രഹിച്ചു എന്നത് തന്നെയൊരു ബഹുമതിയാണ്. വായിക്കുക. വായിച്ചിട്ട് സഹര്‍ഷം ചീത്ത വിളിക്കുക. ദേണ്ട്..കേക്കാന്‍ റെഡിയായി ഞാനിവിടുണ്ട്..

Saakshi .S.Anand • 19-04-2019 01:20

പ്രിയ:Masterji.....

വായിക്കാൻ അത്യധിക, ആഗ്രഹത്തോടെ സമീപിച്ചെങ്കിലും... വായനയും അഭിപ്രായവും നീണ്ടു പോയതിൽ 'സഹൃദയ'നായ അങ്ങ് ക്ഷമിക്കുമല്ലോ?. ഒരു മഹത്തായ "ക്ലാസിക് "ൻറെ അതിമഹത്തായ പുനരവതരണം ആയതിനാൽ,  വളരെ സൂക്ഷ്മമായി... ഒരു  പ്രശസ്ത കലാസൃഷ്ടി... പുതിയ രൂപത്തിൽ, ഭാവത്തിൽ വന്നത് നന്നായി ആസ്വദിച്ച്.... അതിൻറെ എല്ലാ തലങ്ങളെയും ഗ്രഹിച്ച്, ഉൾക്കൊണ്ട് സമഗ്രമായി തന്നെ നല്ലൊരു വായനക്ക് വിധേയമാക്കാൻ കഴിഞ്ഞതിലുളള വലിയ ചാരിതാർത്ഥ്യം, അങ്ങയെ അറിയിക്കട്ടെ . വാസു.... നായകൻ ആദ്യ വരികളിൽ,ആദ്യഭാഗത്തിൽ വളരെ പെട്ടെന്ന് മനസ്സിലേക്ക് കുടിയേറ്റപെടുമ്പോൾ, കഥ ഒന്നാകെ മനസ്സിൽ കൂടണഞ്ഞ് വായന യുമായുള്ള അതിൻറെ ദൂരം വല്ലാതെ കുറയ്ക്കുകയാണ് ചെയ്യുന്നത്. ഇനിയുള്ള ദൂരം വാസുവിൽ നിന്നും കഥയിലേക്കും ,മറ്റ് കഥാപാത്രങ്ങളിലേക്കും നീളുന്ന ചെറിയ ദൂരങ്ങൾ മാത്രം!. പക്ഷേ വാസുവിനെ അറിയണം അവനിലൂടെ മറ്റുള്ളവരെയും.... അതിനുള്ള ആകാംക്ഷ വല്ലാതെ ഉണ്ട്. അതിനാൽ വരും ഭാഗങ്ങൾ പേജുകൾ കൂട്ടിത്തന്ന് അകലങ്ങൾ ഒന്നുകൂടി കുറച്ചു തരും എന്ന് വിശ്വസിക്കട്ടെ......
        കാത്തിരിപ്പിനായി, മനസ്സ് നീളുമ്പോൾ പറയുവാൻ ഒന്നുമാത്രം!.... എന്തേ?... ഇതുപോലുള്ള "സൃഷ്ടി"കൾ കാണുവാൻ കണ്ണിന് ഇതുവരെ കഴിയാതിരുന്നത്?.... വരും ഭാഗങ്ങൾ.... അതിൽ കുറ്റബോധമോ ആത്മാഭിമാന ക്ഷതമോ എന്താണ് ഏല്പിക്കുന്നത്, എന്ന്... അറിയില്ല!. എങ്കിലും, വലിയ ആകാംക്ഷയുണ്ട്... ആ കൈവിരലിൻ തുമ്പിൽ വിരിയുന്ന അൽഭുത സിദ്ധികൾക്കായി കൺ പാർത്തു കൊണ്ട് തൽക്കാലത്തേക്ക്, വിരാമം..... കൂടുതൽ കഥയെ വീണ്ടും അടുത്തറിഞ്ഞ ശേഷം.....

N.B"എഴുത്തിൽ നല്ല പ്രാഗൽഭ്യമുള്ള താങ്കളെപ്പോലെ"... ഈ വിശേഷണം എനിക്ക് ഒട്ടും നൽകണ്ടായിരുന്നു, പ്രിയ "മാസ്റ്റർ"... കാരണം തീരെ,ചേരാത്ത വേഷം... അത്... അണിയുന്ന എന്നിലും, കാണുന്ന മറ്റുള്ളവരിലും... വൃത്തികേടുകൾ, മാത്രമേ ജനിപ്പിക്കുകയുളളൂ...ജീ

സസ്നേഹം,
സാക്ഷി.........

Master • 20-04-2019 11:38

ഒന്നാം ഭാഗം നോക്കാന്‍ തോന്നിയത് ഭാഗ്യമായി; ഇല്ലെങ്കില്‍ ഈ കമന്റ് ഞാന്‍ കാണാതെ പോകുമായിരുന്നു.

എന്റെ മനസ്സിന് കുളിര്‍മ്മ നല്‍കുന്ന വാക്കുകള്‍ മറ്റ് ഏത് അവസരത്തിലും എന്നപോലെ ഇപ്പോഴും താങ്കള്‍ നല്‍കി. താങ്കള്‍ക്ക് എന്നോടുള്ള സ്നേഹവും ആദരവും ഒന്നും ഇങ്ങനെ വാക്കുകളിലൂടെ തുടരെത്തുടരെ ആവര്‍ത്തിക്കേണ്ട കാര്യമില്ല. താങ്കളുടെ ഐഡന്റിറ്റി ഇവിടെ താങ്കള്‍ സംവേദനം നടത്താന്‍ തുടങ്ങിയ നാള്‍ മുതലെനിക്ക് സുപരിചിതമാണ്.

എനിക്ക് വേണ്ടത് വിമര്‍ശനദൃഷ്ട്യായുള്ള നിരൂപണം ആണ്. നമ്മളുടെ എഴുത്തിന്റെ ന്യൂനതകള്‍ ആണ് അറിയേണ്ടത്. ഈ നോവലിവിടെ വലിയ തരംഗം തീര്‍ത്തതും കമന്റുകളുടെ പെരുമഴ തന്നെ വാരിക്കൂട്ടിയതുമാണ്. അതൊന്നും പക്ഷെ വലിയ സംഭവമല്ല; അങ്ങനെയും അതിലേറെയും പ്രശംസകള്‍ നേടിയ, നേടിക്കൊണ്ടിരിക്കുന്ന കഥകള്‍ ഇവിടെ ഉണ്ട്. പക്ഷെ എനിക്കിഷ്ടം എന്റെ കുറവുകള്‍ കേള്‍ക്കാനാണ്‌; കാരണം പലപ്പോഴും സ്വന്തം തെറ്റുകള്‍ നമ്മള്‍ കാണാറില്ല; താങ്കളെപ്പോലെ ഭാഷാപാടവം ഉള്ള ഒരു എഴുത്തുകാരന് നിസ്സാരമായി അത് ചൂണ്ടിക്കാണിക്കാന്‍ സാധിക്കും.

ഇനിയുള്ള ഭാഗങ്ങളില്‍ താങ്കളുടെ വിമര്‍ശനാത്മകമായ നിരൂപണങ്ങള്‍ ഞാന്‍ പ്രതീക്ഷിക്കും; സമയം കിട്ടുന്ന മുറയ്ക്ക് മതി; എങ്കിലും ചെയ്‌താല്‍ എനിക്കത് ഗുണം ചെയ്യും.

Saakshi .S.Anand • 21-04-2019 00:29

തീർച്ചയായും ശ്രമിക്കാം, പ്രിയ മാസ്റ്റർ സമയം അല്ല മനസ്സല്ലേ? പ്രധാനം.... ശേഷിക്കുന്നത്....... വായിച്ചുകൊണ്ടിരിക്കുന്ന പുതിയ ഭാഗം പൂർത്തിയാലുടൻ വിശദമാക്കാം.........

പ്രവാസി അച്ചായൻ • 11-04-2019 21:43

മാസ്റ്റർ,
        മുൻപ് പ്രസിദ്ധീകരിച്ചതാണെങ്കിലും ഞാൻ പിന്നെയും വായിക്കും.മാസ്റ്ററുടെ കഥകൾ വീണ്ടും വീണ്ടും വായിച്ചാലും വിരക്തി ഉണ്ടാകുന്നില്ല. അതാണ് താങ്കളുടെ കഥകളുടെ പ്രത്യേകത . അതായത് മാസ്റ്റർ ടച്ച്‌ . ഒപ്പം പുതിയ കഥകളും പോരട്ടെ....
എല്ലാ ഭാവുകങ്ങളും നേരുന്നു.
സ്നേഹത്തോടെ പ്രവാസി അച്ചായൻ.

Master • 11-04-2019 23:50

നന്ദി അച്ചായാ.. കുറേപ്പേര്‍ സ്നേഹപൂര്‍വ്വം ആവശ്യപ്പെട്ടത് കൊണ്ടാണ് പുന പ്രസിദ്ധീകരിക്കുന്നത്

Das • 11-04-2019 21:35

പഴയത് പോസ്റ്റുന്നതിനേകാള്‍ നല്ലത് പുതിയൊരു കഥയെഴുതുകയല്ലേ നല്ലത് മറ്റൊരു
Crim thriller

Master • 11-04-2019 23:51

പല പ്രശ്നങ്ങള്‍ ഉണ്ട് ബ്രോ. ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല, പ്രായോഗിക പ്രശ്നങ്ങളുണ്ട്. ഇത് വായനക്കാരില്‍ ധാരാളം പേര്‍ ആവശ്യപ്പെട്ടതുകൊണ്ട് ഇടുന്നതാണ്

alby • 11-04-2019 20:54

മാസ്റ്റർ, മൃഗം തിരിച്ചു വന്നതിൽ സന്തോഷം അറിയിക്കുന്നു. എന്ത് പറയാൻ ആണ് വേറെ. വായിക്കുന്നു വീണ്ടും

Master • 12-04-2019 00:00

നന്ദി ബ്രോ

Pp • 12-04-2019 01:10

ഇതു മൃഗം2ആണെന്ന് വിചാരിച്ചു

vinod • 11-04-2019 20:53

puthiya ayalkkar thudaraan kazhiyumo Master?

Kk • 11-04-2019 20:51

Master പറ്റുമെങ്കിൽ ഒരു നല്ല ഫെറ്റിഷ് സ്റ്റോറി എഴുതാവോ..master slave type or submissive.mistress venda. Request ആണ്..ചെയ്താൽ നന്നായിരുന്നു.?.
Oru katha ettappol അതും ആയിയാതൊരു ബന്ധവും ഇല്ലാത്ത റീപ്ലേ തന്നു എന്നു കരുതി ഈ കഥ ഞൻ വായിച്ചില്ല എന്നല്ല.ഇതു വായിച്ചു അതിന്റെ അഭിപ്രായങ്ങൾ മുമ്പ് പറഞ്ഞിട്ടുള്ളത് കൊണ്ടാണ്..

Master • 11-04-2019 23:56

ബ്രോ, ഇന്‍സെസ്റ്റ്, ഫെറ്റിഷ്, ഗേ, ലെസ്ബിയന്‍, ബലാല്‍സംഗം തുടങ്ങിയ ലൈനുകളില്‍ ഞാന്‍ എഴുതാറില്ല. അത്തരം കഥകള്‍ എഴുതുന്ന ധാരാളം എഴുത്തുകാര്‍, വളരെ പ്രഗത്ഭര്‍ ഇവിടെയുണ്ട്. അവര്‍ക്ക് താങ്കളുടെ ഇഷ്ടമനുസരിച്ച് എഴുതാന്‍ സാധിക്കും. നന്ദി

karthi • 11-04-2019 20:18

MASTARE ETHINTE SECOND PART THUDANGIKUDE

ജബ്രാൻ (അനീഷ്) • 11-04-2019 21:32

Arkrnkilum ee novel nte pdf venamenkil njan send cheythu tharam.

Master • 11-04-2019 23:59

അനീഷ്‌. ഇനി ഈ കഥ ഇവിടെ പബ്ലീഷ് ചെയ്ത് തീരുന്നത് വരെ അത് ആര്‍ക്കും നല്‍കേണ്ട. കാരണം കഥയില്‍ മാറ്റങ്ങള്‍ ഉണ്ട്. തന്നെയുമല്ല, ഇത് പുതിയ വായനക്കാര്‍ അതിന്റെ ഫീലോടെ വായിച്ചോട്ടെ.. ചില പ്രധാന മാറ്റങ്ങള്‍ അവിടവിടെ ഉണ്ട്, അത് പെട്ടെന്ന് ആരും അറിയുകയില്ല...

Iconoclast • 12-04-2019 10:03

Bro പഴയ കഥ വായിച്ചു പകുതി ആയാണ്....കയ്യിൽ നിന്നും നഷ്ടപ്പെട്ടത്...അതുകൊണ്ട് അതൊന്നു വായിച്ചു തീർക്കാൻ ഒടുക്കത്തെ ക്യൂരിയോസിറ്റി ഉണ്ടെയ്....ഒന്ന് താ ബ്രോ..

ആദിദേവ് • 14-04-2019 21:25

Jabran bro.... ഞാന്‍ ഈ കഥ നേരത്തെ വായിച്ചതാണ്. ഇപ്പൊ ഒന്നുകൂടി വായിക്കാൻ വേണ്ടി കുറച്ച് കാലം ആയി കാത്തിരിക്കുകയായിരുന്നു. അതുകൊണ്ട് താങ്കൾ ദയവായി എനിക്കിത് മെയിൽ ചെയത് തരു pls