← Back to മൃഗം 1 [Master]

Comments

മൃഗം [Master] · approved reader discussion

ഗൗതം • 06-12-2019 00:03

പൗലൊച്ചയാൻ മാസ്സ്???

മാർക്കോപോളോ • 05-12-2019 23:17

ഇത് ഫൂൾ നോവൽ ഞാൻ വായിച്ചിട്ടുണ്ട് എങ്കിലും ഇത് ഒന്നും കുടി വായിക്കുന്നു

Rahan • 05-12-2019 21:58

പൊളിച്ചടുക്കി, പൗലോസിന്റെ ഈ മുഖം കാണാനാ ഇത്രേം കാത്തിരുന്നത്, സുരേഷ്‌ഗോപി പടത്തിൽ പോലും ഇല്ല ഇത്രയും ഡയലോഗ് ഡെലിവറി, നമിച്ചണ്ണാ

Ganga • 05-12-2019 21:20

Super

Ganga • 05-12-2019 21:19

Wow

The tiger • 05-12-2019 20:11

ആസ്ട്രേ കലക്കി സൂപ്പർ അടിച്ചുപൊളിച്ചു

Manikuttan. R • 05-12-2019 16:12

Chila mattangalode puna prasidhikarikunu enu paranjitu prathyekichu mattam onnum thonniyillallo.

BheeM sR • 05-12-2019 15:31

Master...kazhinja paraathi ethil theerthu..kathakku veendum jeevanvechu..vaasuvinte kaamukiyekuudi kandirunnuvenkil.......

Jack • 05-12-2019 15:03

Ente ammo kidu alla kikkidu.

MR • 05-12-2019 14:58

Iniyanu makale ankam thudangunnath master koode und

BheeM sR • 05-12-2019 13:49

Apol thudangatte

തടിച്ചി • 05-12-2019 12:05

കിടുക്കാച്ചി???

Sajir • 02-12-2019 01:17

Suppppper

Anu(unni) • 01-12-2019 10:25

ഇനി വാസുവിന്റെ ജീവിതം ജയിലിൽ ആകുമോ?????????????????????????പുതിയ കമ്മീഷണർ ചാര്ജെടുത്തു എന്നു പൗലോസ് പറഞ്ഞതല്ലേ പിന്നെ ഡോണഎന്തിനാണ് വാസുവിനെ കമ്മീഷണറുടെ മുൻപിൽ കൊണ്ട് ഇട്ടു കൊടുത്തു .വാസു അകഥയാൽ പുറത്തു കുഴപ്പമാക്കില്ലേ .ഒന്നും കാണാതെ മാസ്റ്റർ എഴുതില്ലല്ലോ.

Zakir • 29-11-2019 05:51

എഴുതി ഇടുന്നത് തന്നെ ഒന്നരാടം ആണ്. എന്നിട്ട് അതിൽ ഇപ്പൊ താളുകളും കുറഞ്ഞു. വളരെ മോശമായി പോയി

ഗൗതം • 29-11-2019 02:04

മാസ്റ്റർ ഉം ഡേവിള്സിന്റെ ആളായി ലെ...
വേണ്ടായിരുന്നു

BheeM sR • 29-11-2019 01:15

Onnum ezhuthaan thonnunnilallo master...carion

BenzY • 29-11-2019 00:30

Enthanu ingalu 10 pegeil othukkiYthu ..foul aYpoY

ചെകുത്താൻ • 29-11-2019 00:04

Suspense over aakunnu. Story is becoming boring from the best

The tiger • 28-11-2019 22:19

ഇതെന്താ മാസ്റ്റർ വെറും പത്ത് പേജ് ഇത്രയുംവലിയ സസ്പെൻസ് തന്ന ഇന്ന് മനുഷ്യന്റെ ബിപി കൂടുമല്ലോ.

Master • 28-11-2019 23:16

ബിപി കൂടിയാല്‍ രക്തധമനികള്‍ തുറന്നു തടസ്സം നീങ്ങും എന്ന് ഏതോ ഒരു മഹാത്മാവ് എവിടെവച്ചോ ആരോടോ പറയുന്നത് ആരാണ്ട് കേട്ട് എന്ന് ഏതോ ഒരുത്തന്‍ പറയുന്നത് കേട്ടാരുന്നു..ചെവി അടഞ്ഞിരുന്നതുകൊണ്ട് ഒന്നും വ്യക്തമായും സ്പഷ്ടമായും കേള്‍ക്കാന്‍ ഒത്തില്ല പക്ഷെ

The tiger • 29-11-2019 16:00

???

p.Kuttan • 02-12-2019 22:53

ഹി ഹി..??

Jk • 28-11-2019 17:54

Bakki innu varumo atho patikumo

യൂസർ • 28-11-2019 15:10

ഇതേവരെ അടുത്ത പാർട് വന്നില്ല,,???

Anu(unni) • 23-11-2019 22:02

മാസ്സ്.
സസ്പെൻസിൽ കൊണ്ടു നിർത്തി മാസ്റ്ററെ ഞങ്ങളെ ടെൻഷൻ കയറ്റി കൊല്ലരുതെ.

കുട്ടൻ • 23-11-2019 14:01

Mastareee

Farm house

Appu • 21-11-2019 22:44

Kidu aayittundu

Shazz • 21-11-2019 17:50

Vallatha suspense ayipoyi.vasuvinte Pranayam nadakumo.

BheeM sR • 21-11-2019 08:04

Eni..Ambarappinte...naalukal....alle,vaasuvinte kaamuki......

Ganga • 21-11-2019 07:53

Super

BenzY • 21-11-2019 01:20

VaYkathe thanne next part odanam ....

Onnu kooti etoode master

Vishnu • 21-11-2019 00:37

ഇനി കാത്തിരിപ്പിന്റെ ദിവസങ്ങൾ

ഗൗതം • 21-11-2019 00:06

മാസ്റ്റർ ക്ലാസ്!!!!

കുട്ടൻ • 21-11-2019 00:06

കോപ്പ്... ഇതെത്ര കാലം ഇങ്ങനെ കൊണ്ട് പോകും ഞങ്ങളെ ടെൻഷൻ അടിപ്പിച്ച്...

MaNu • 20-11-2019 22:32

ഞാൻ ഫസ്റ്റ് കമന്റ്‌  മാസ്റ്റർ

Asuran • 19-11-2019 18:18

28 part evdedo
Ennum njangal thande part vannonn kerinokkam ennu thanikk nercha undodo

Sajir • 19-11-2019 00:29

Great

UIIasalbert • 18-11-2019 01:30

മാസ്റ്ററെ ചതിച്ചോ

Kunjumon • 16-11-2019 19:25

Vasu chathu.. Mrigam iniyilla..

Bobz • 16-11-2019 17:46

Master bro....evde part 28 ...njngalle pattikarud enthayallum sadanam idannam tto

Shanu • 16-11-2019 05:20

Master part 28?

MR • 15-11-2019 20:42

Master ee weekile karyam marannupoyo

MR • 15-11-2019 20:41

Master ee weekile karyam marannupoyo atho next week adutha part kanukayullo

നീരാളി • 15-11-2019 20:39

മാസ്റ്റർ പാർട്ട്‌ 28 എവിടെ

madboy • 15-11-2019 19:19

master 28?‍♂️

അനിൽ • 14-11-2019 10:15

എന്താ മാസ്ററർ ഇങ്ങനെ സസ്പെൻസിട്ടുകോല്ലുന്നതു.......

Abhijith • 11-11-2019 23:57

Vasune konnal mindulla da pattiiiii???

തെറ്റ് ചെയ്യാത്ത ഗോപു • 10-11-2019 21:40

ഒരു മാതിരി മറ്റേ പണി കാണിക്കരുത്, കമ്പി ഇല്ലാത്ത ഈ കഥ ഇത്രേം കാത്തിരുന്നു വായിക്കുന്നത് തന്നെ വാസു ഉള്ളത് കൊണ്ടാണ്

ഗൗതം • 10-11-2019 01:35

വാസുവിനെ തൊടാൻ ആർക്കും ആകില്ല മക്കളെ

Vishnu • 09-11-2019 21:37

ദൈവത്തെ ഓർത്ത് ചതിക്കരുത്.. വാസുവിന്ഒന്നും പറ്റല്ലേ....

Rahan • 09-11-2019 19:48

ആയ്യോ വാസൂനെ കൊല്ലല്ലേ മാസ്റ്ററെ, എന്താ സസ്പെൻസ്, ഇത് പോലെ ഒരു ത്രില്ലെർ മുൻപ് വായിച്ചിട്ടില്ല, കിടിലൻ കിടിലോസ്‌കി

vikramadithyan • 09-11-2019 13:11

മാസ്റ്റർ ഇത് ഒടുക്കത്തെ സസ്പെപെൻസിലാണ് കഥ നിറുത്തിയത് അടുത്ത പാർട്ട് വേഗം വേണം