പറയിക്കട്ടെ ദിവ്യയുടെ കാര്യം ഇത് കഴിഞ്ഞു മതി അപ്പോൾ വാസു പോളിക്കട്ടെ
സ്നേഹപൂർവ്വം
അനു(ഉണ്ണി)
മകനെ പോലെ ആണ് കാണുന്നത് അതാണ് ദിവ്യയെ കെട്ടിച്ചു കൊടുക്കൂല എന്നു പറഞ്ഞത് അങ്ങനെ അല്ലെ ?
പറയിക്കട്ടെ ദിവ്യയുടെ കാര്യം ഇത് കഴിഞ്ഞു മതി അപ്പോൾ വാസു പോളിക്കട്ടെ
സ്നേഹപൂർവ്വം
അനു(ഉണ്ണി)
മകനെ പോലെ ആണ് കാണുന്നത് അതാണ് ദിവ്യയെ കെട്ടിച്ചു കൊടുക്കൂല എന്നു പറഞ്ഞത് അങ്ങനെ അല്ലെ ?
???
പതിവുപോലെ ഒന്നും പറയാനില്ല മാസ്റ്റർ നിങ്ങളൊരു സംഭവം തന്നെയാണ്
ഞാൻ ഫസ്റ്റ് ..
ഒരു രക്ഷയും ഇല്ലാലോ മാസ്റ്ററെ .. വാസുവിന്റെ വെല്ലുവിളി സ്നേഹത്തിന്റെ ആണോ അതോ വാശിപ്പുറത്തുള്ളതാണോ ? ദിവ്യ അവൾക്ക് ശരിക്കും എന്താ പറ്റിയത് ഇങ്ങനെ മാറാൻ .. ഓരോ ഭാഗവും കിട്ടാൻ കാത്തിരിക്കുന്നു .. എല്ലാം കഴിയുമ്പോ pdf ആയി ഇടാമോ?
Adipowliiiiii thakarthu
അടിപൊളി മാസ്റ്റർ 2മാതു കഥ ഒന്നു ഉപടറെ ചെയ്തു ദിവ്യയെ ഒരു നല്ല പെണ്ണായി ചിത്രീകരിക്കമാരുന്നു. നിനക്കു അങ്ങിനൊക്കെ പറയാം കഥ എഴുതുന്ന എനിക്കെ ആ വിഷമം അറിയൂ കേട്ടോടാ
....മോനെ എന്നു വിളിക്കേണ്ട .കഥ മാസ്സ് ഇജ്ജാതി മാസ്സ് അപ്പോൾ ദിവ്യയെ ഒന്നു നന്നായിരുന്നേൽ ഒരു ആക്ഷൻ ത്രില്ലർ ഫിലിം ആക്കാൻ പറ്റിയ സ്റ്റോറി.
കുറച്ചു കാലം ഒരു യാത്രയിൽ ആയിരുന്നു. ഇപ്പോഴാണ് എല്ലാ കഥകളും വായിച്ചു തുടങ്ങിയത് .. എന്റെ പൊന്നു മാസ്റ്ററെ നമിച്ചു .. വാസു ശരിക്കും ചെകുത്താനോ അതോ മാലാഖയോ? ദിവ്യ വാസുവിനെ സ്വീകരിക്കുമോ അതോ ഈ വൈരാഗ്യ ബുദ്ധി വച്ചുകൊണ്ടിരിക്കുമോ? പോകുന്ന പോക്ക് കണ്ടിട്ട് പൗലോസ് ഭിത്തിയിൽ കയറി ഡോണ വാസുവിന് പണിയാകുമോ?
മാസ്റ്റർ താങ്കൾ വളരെ മനോഹമായാണ് ഓരോ സീനും അവതരിപ്പിക്കുന്നത്. സ്റ്റീൽ വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്. വാസു മരണ മാസ്സ്
Suppper
Super
ഉഫ് ഇജ്ജാതി മാസ്സ്? ഇതൊരു വെബ് സീരീസ് ആക്കണം
Wow. Super. Oru action movie kanunna anubhavam .waiting for next part..
മാസ്
ദിവ്യ മനസാക്ഷിയില്ലതാ പെണ്ണ്
സിനിമ കണ്ടിട്ട് കുറെ രോമാഞ്ചം ഉണ്ടായിട്ടുണ്ട്, പക്ഷെ ഒരു കഥ വായിച്ചിട്ട് ഉണ്ടാകുന്നത് ആദ്യായിട്ട, മാസ്റ്ററെ നിങ്ങൾ വേറെ ലെവലാ, ആ അടിയുണ്ടാക്കുന്ന scene ഒരു സിനിമയിൽ എന്നപോലെ കാണാൻ പറ്റുന്നുണ്ടായിരുന്നു
Thank you Rahan..
റോജമോ ച്ചെ രോമാഞ്ചം ഇടിവെട്ട് എന്നൊക്കെ പറഞ്ഞാൽ അതു ഇതാ
Kiduve
ക്ലാസ്സ്???
Super
Vandi track mari
മാസ്റ്ററെ... കിടുക്കാച്ചി പാർട്ട്. വായിച്ചു തീരുന്നതിന് മുമ്പേ ശരീരമാസകലം രോമാഞ്ചം....
ഹാ അന്തസ്സ് എഴുന്നേറ്റു നിൽക്കുന്ന രോമങ്ങള് ഇനി ആരു പറഞ്ഞാൽ കേൾക്കുമോ എന്തോ
കിടുക്കി മാസ്റ്റർ ഈ ഭാഗവും അടിപൊളി
വല്ലാത്ത ജാതിയാ നിങ്ങൾ
വല്ലാത്ത pahayana നിങ്ങൾ
മാസ്റ്റർ പ്വളിച്ചു
Master suuper
പൊളിച്ചു
Super thakarthu master inium page kootan sremikane
Part 23?
മൃഗം 23 വന്നില്ല
Tgriilng last part vre poliyanu
Master നിങ്ങളൊരു പുലി തന്നെ നമിച്ചു ആടുപാർട്ടിന് വേണ്ടി കാത്തിരിക്കുന്നു
മാസ്റ്റർ ഇങ്ങളൊരു പുലി തന്നാട്ടോ... നമിച്ചിരിക്കുന്നു... എന്നാ അവതരണ ശൈലി... ലാഗ് ഇല്ലാത്ത എഴുത്... ഗംഭീരം
പണ്ട് വായിച്ചിട്ടുണ്ട്. ഇപ്പോൾ വായിക്കുമ്പോഴും ആസ്വാദനത്തിന് ഒരു കുറവുമില്ല! നല്ല കഥ വളരെയേറെ ഇഷ്ടപ്പെട്ടു.
Master kiduu
Thriller Thriller, pls continue
Cheers
ഈ മാസ്റ്റർ എന്തൊരു ക്രൂരനാ, എത്ര പെട്ടെന്നാ ഒരു പാർട്ട് അവസാനിപ്പിച്ചത്, ഞാനൊന്നു ആസ്വദിച്ചു വരുവായിരുന്നു
So so superb ഒരാഴ്ചയിൽ 2 വ്യാഴം ഉണ്ടായിരുന്നുവെങ്കിൽ എന്നാശിച്ചു പോവുകയാണ്. ഈ പിശുക്കൻ ഒരു 36 page എഴുതിക്കൂടെ എങ്കിൽ എത്ര മനോഹരമായിരുന്നു.
അടുത്ത ഭാഗിനുള്ള്ളള കാത്തിരിപ്പോടെ സസ്നേഹം the tiger ?
നമുക്ക് വ്യാഴത്തില്‍ പോയി താമസിക്കാം.
അപ്പൊ എന്നും വ്യാഴം ആണല്ലോ കടുവാ അണ്ണാ..
സൂപ്പർ
ഈ ഭാഗം പഴയ നോവലിൽ ഇല്ലാത്തതാണെന്നു തോന്നുന്നു...
ഏതായാലും കിടു....
Sariya
ഈ പാർട്ടും തകർത്തു. അടുത്തത് ഇതിലും അടിപൊളി ആക്കണേ
സൂപ്പർ ഈ പാർട്ടും മാസ്റ്റർ ജീ.
അടുത്ത ഭാഗത്തിനായി കാ ത്തുയിരിക്കുന്നു
Poli eth arengillum cinema akk
Waiting for next
Very good story
അടിപൊളി പാർട്ട് ....
Adipoli...super
റൊമാന്റിക്ക്. ക്രൈം. ത്രില്ലെർ. അടിച്ചു പൊളിക്കുവാണല്ലോ. അടുത്ത ഭാഗം പെട്ടെന്ന് ഇടാൻ പറ്റുവോ
ആഹാ അടിപൊളി
മാസ്റ്റർ തകർത്തു അടിപൊളി പൊളി ഒരുപാട്ഇഷ്ടമായി ഈ ഭാഗവും അടുത്ത ഭാഗം ഗം വ്യാഴാഴ്ച തന്നെ ഇടണേ ഇതൊരു അഭ്യർത്ഥനയാണ് 3 പേജ് കൂട്ടാൻ മൂന്നു ദിവസം കൂടി എടുത്തു അല്ലേ?
സസ്നേഹം the tiger ?
Thank you.. next part will be published on thursday, unless there isn't any obstacle
മാസ്റ്ററെ വാസു കട്ട കലിപ്പിൽ ആണല്ലോ....വാസു നേ ഒരു മകനായി കാണാൻ ശങ്കരന് ഇപ്പോളും പറ്റുന്നില്ലല്ലോ..
ഷാജോയെകൊണ്ടു സത്യം പ