← Back to മൃഗം 29 [Master]

Comments

മൃഗം [Master] · approved reader discussion

ഓൾ കേരള കമ്പി മാസ്റ്റർ ഫാൻസ് അസോസിയേഷൻ • 2019-05-19 21:30

കുറെ നാൾ തുണ്ട് പടത്തിന്റെ പിന്നാലെ പോയി, മാസ്റ്ററുടെ കഥകൾ വായിക്കുമ്പോൾ ഉള്ള അനുഭൂതി ഒന്നും വേറെ ഒരിടത്തും ഇല്ലെന്ന തിരിച്ചറിവ് വീണ്ടും ഇവിടെ എത്തിച്ചു

raj • 2019-05-19 12:40

സംഗതി നന്നായിട്ടുണ്ട് ത്രില്ലെർ ഒക്കെ തന്നെ, പക്ഷെ ഒരാഴ്ചത്തെ കാത്തിരിപ്പ് കഷ്ടമാണ്.

Laila • 2019-05-19 10:34

Diya ye nirasapedutharuthe sir

Raheem • 2019-05-19 10:31

Diyaye nirasa pedutharuthu. Avalude moham onnu nadakkende.

JOSEPH • 2019-05-19 09:02

ഒരു രക്ഷയും ഇല്ല ഈ പാർട്ടും ഒടുക്കത്തെ സസ്പെൻസ് ആയി പോയി മാസ്റ്റർ ജീ ✌✌✌✌????

JoJi • 2019-05-19 01:27

ഒടുക്കത്തെ സസ്പെൻസ് ആയിപോയി

Unni • 2019-05-19 00:05

എടാ നാറി... കൊതിപ്പിക്കല്ലേട

Ranjish • 2019-05-18 23:29

Master this partum polichu
Ee one week waiting Anu problem
?

The tiger • 2019-05-18 22:06

Master first comment from me
Ee bhagavum thakarthu

ദേവിക • 2019-05-18 09:09

ഇതാണ് ഇവിടുത്തെ കുഴപ്പം. നല്ല കഥകൾ പകുതി എഴുതി ഇട്ടിട്ടു പോകും, പിന്നെ അവരുടെ പൊടി പോലും കാണില്ല. ?

JoJi • 2019-05-18 01:23

Master എന്താ അടുത്ത പാർട്ട്‌ കാണാത്തത് ഞങ്ങൾ കട്ട വൈറ്റിംഗിലാ....... പ്ലീസ് അപ്‌ലോഡ്

MaX • 2019-05-17 13:14

മാസ്റ്റർ ഇതിന്റെ പുതിയ ട്വിസ്റ്റിനായി കാത്തിരിക്കുന്നു......

രാഹുൽ കൃഷ്ണ • 2019-05-15 23:01

മുൻപ് ഈ കഥ ഫുൾ ഈ സൈറ്റിൽ പോസ്റ്റ് ചെയ്തതല്ല

Thoolika • 2019-05-14 11:23

❤️❤️❤️❤️
മാസ്ററെ ഞാൻ മാഷേ എന്നേ ഇനി സംബോധന ചെയ്യു... അങ്ങനെ വിളിയ്ക്കാൻ ആണു തോന്നുന്നത്...
അടുത്ത ഭാഗത്തിനായി ആകാംഷയോടെ കാത്തിരിക്കുന്നു ...
Thoolika

alby • 2019-05-13 21:29

മാസ്റ്ററുടെ മൃഗം വായിക്കുമ്പോൾ കിട്ടുന്ന സുഖം.അത്‌ വേറെങ്ങുന്നും കിട്ടില്ല. താങ്ക്സ് ഫോർ റീ പബ്ലിഷിംഗ്

Thaapasan • 2019-05-13 12:01

തിരക്ക് മൂലം കുറച്ച് ദിവസമായി ഒന്നിനും ടൈം കിട്ടിയില്ല ഇന്നാണ് ഒന്ന് ഫ്രീ ആയത് .. ഓരോന്നായി വായിച്ചു വരുന്നേ ഉള്ളു..
മാസ്റ്ററുടെ മാസ്റ്റർ പീസ് .. ഇതൊരു സിനിമ ആക്കിയാൽ ആരായിരിക്കും വാസു.. മാസ്റ്ററെ ഒന്ന് ശ്രമിച്ചു നോക്കുന്നോ? നല്ലൊരു ക്രൈം ത്രില്ലർ ആണ് ആദ്യത്തെ തവണ വായിക്കാത്തത് കൊണ്ട് ഓരോ ഭാഗവും നല്ല രീതിയിൽ ആസ്വദിക്കാൻ പറ്റുന്നു.. ഇനി ഇപ്പൊ ക്ലൈമാക്സ് വാസു ദിവ്യയെ കെട്ടുമോ? നേർ പെങ്ങൾ ഒന്നും അല്ലാലോ? വായിച്ചിടത്തോളം വച്ച് രണ്ടുപേർക്കും അങ്ങോട്ടും ഇങ്ങോട്ടും എന്തൊക്കെയോ മുള പൊട്ടുന്നുണ്ട്

Master • 2019-05-13 18:11

കാശും പുത്തനുമില്ലാത്ത ഞാനെങ്ങനെ ശ്രമിക്കാനാ സ്വാമീ. ആരെങ്കിലും ആക്കിയാല്‍ നന്നായിരുന്നു. വാസുവിന്റെ റോള്‍ ചെയ്യാന്‍ ഇപ്പോള്‍ പ്രിഥ്വിരാജ് കൊള്ളാം.

Eesha • 2019-05-18 21:21

Angane anengil enikoru chance tharamo? Please.. 23 vayasulla oru sthree aanu.. kanan athyavashyam nalladhanu... uyarathinotha vannam velutha niram

safnqd • 2019-05-12 12:39

Pennu vasuvine kalyanavkayikumo

Master • 2019-05-13 18:09

തെരിയാത് തമ്പീ

raj • 2019-05-11 13:17

മാഷെ,  സംഗതി ഒക്കെ വളരെ നന്നായിട്ടുണ്ട് പക്ഷെ പത്തു പേജ് തീരെ കുറഞ്ഞുപോയി..

Master • 2019-05-13 18:09

പരിഹരിക്കാം

Vms • 2019-05-11 02:03

മാസ്റ്ററെ നിങ്ങൾ മറ്റ്‌ എഴുത്തുകാർക്ക് ഒരു മാതൃകയാണ് വായനക്കാരന്റെ മനസറിഞ്ഞു നിങ്ങൾ എഴുതുന്നത് എല്ലാം ആഴ്ച്ചേലും ഓരോ പാർട്ട്‌ എല്ലാരും ഇങ്ങനെ ചെയ്യുക ആയിരുന്നു എങ്കിൽ സൂപ്പർ ആയേനെ
മാസ്റ്ററെ കഥ സൂപ്പർ ആണട്ടൊ

Master • 2019-05-13 18:09

സത്യത്തില്‍ ഞാനൊരിക്കലും വായനക്കാരെ അറിഞ്ഞെഴുതാറില്ല. വളരെ നന്ദി

JoJi • 2019-05-11 01:39

അടിപൊളി ആയിട്ടുണ്ട് ബ്രോ എല്ലാം ഒന്നിനൊന്നു മെച്ചം... അവസാനമെങ്കിലും ഒരു കളി പ്രതീക്ഷിക്കുന്നു.....

Master • 2019-05-13 18:08

പ്രതീക്ഷിക്കണ്ട. കളിക്കഥകള്‍ വേറെ ഉണ്ടല്ലോ

The tiger • 2019-05-10 23:23

Master ee partum kidukki thakaethu vaari

Master • 2019-05-11 00:41

നന്ദി കടുവേ..എന്ന് പറഞ്ഞാല്‍ കടുകല്ല, കടുവായെ എന്നാണ് ഉദ്ദേശിച്ചത് ,, നന്ദി

Sagar • 2019-05-10 22:23

Master chetta..  ❤️ e part അതി ഗംഭീരമായിട്ടുണ്ട്....

Unni • 2019-05-10 12:18

ഞാൻ ഇത്രേം നാൾ ഒരു കഥക്കും കമന്റ് ഇട്ടിട്ടില്ല.. പക്ഷെ ഇതിനു ഇട്ടില്ലേ ദൈവം പോലും പൊറുക്കില്ല.. പൊളിച്ചു.. പെട്ടന്ന് ബാക്കി ഉണ്ടാവുമല്ലോ അല്ലേ?

Master • 2019-05-11 00:40

ഹോ, ഇങ്ങനെയൊക്കെ പറയുന്നത് അതിക്രമമാണ്. നന്ദി ബ്രോ

JOSEPH • 2019-05-10 09:56

ഈ പാർട്ടും സൂപ്പർ മാസ്റ്റർ ജീ.

Master • 2019-05-11 00:39

നന്ദി ജോസഫ്

Thamburati • 2019-05-10 07:09

Master Ningal mass ane.. Oru Rakshayum Ella superbbb. .. Adutha partinayiiii Katta waiting. .. old mirugam story vayikkan pattillalo enna vishamam unde...

Master • 2019-05-11 00:39

ബ്രോ, ഇത് പഴയ കഥ തന്നെയാണ്. റീ പോസ്റ്റ്‌ ചെയ്യുന്നതാണ്‌. നന്ദി

Manju • 2019-05-11 06:38

ഇതു പഴയത് അല്ല.. എന്റെ ഒരു അഭിപ്രായത്തിൽ പഴയതു നല്ല അടിപൊളി സദ്യ ആയിരുന്നു.. ഇതു വെറും അവിയലും സാമ്പാറും മാത്രം..

രാവണൻ • 2019-05-13 12:08

Pazhayath kittan ntha vazhi??

Manju • 2019-05-24 12:40

ആ.. മാസ്റ്ററോട് ചോദിച്ചു നോക്കൂ

Kumar • 2019-05-09 22:54

കല്യാണി തുടർന്ന് എഴുതുമോ . കാത്തിരിക്കണോ

Kumar • 2019-05-09 16:12

ഇതിൽ ഒരുപാട് നോവൽ പകുതിവഴിയിൽ നിർത്തി പോകുന്നത് കാണാം

?pK • 2019-05-07 14:37

നന്മതിന്മ പോരാട്ടം ആണല്ലോ മാസ്റ്റർ.

ലക്ഷ്യം മാർഗത്തെ സാധൂകരിക്കും എന്നാണോ...അതോ..?

Master • 2019-05-08 10:18

Exactly. the story is dealing with goodness vs evil

Thoolika • 2019-05-07 13:25

❤️❤️❤️❤️❤️
കഥ വേറൊരു തലത്തിലേക്ക് പോകയാണല്ലോ...
ഈ ഒരാഴ്ച എന്നുള്ള ഇടവേള കുറയ്ക്കാൻ പറ്റുമോ മാസ്റ്റർ...
കാത്തിരിപ്പിന് നീളം കൂടുന്നത് പോലെ...???

Master • 2019-05-08 10:18

thanks. I am afraid whether i will be able to post next chapter tomorrow

വേതാളം • 2019-05-07 10:33

കഥ വേറെ ലെവൽ ആകുവനല്ലോ മാസ്റ്റർ... എന്തായാലും വാസുവിനെ അച്ഛനും അങ്ങികരിച്ചല്ലോ... സന്തോഷം.

Master • 2019-05-08 10:17

Thank you

Joseph • 2019-05-05 13:39

കഥ വേറെ ഒരു ലെവൽ പോകുന്നു മാസ്റ്റർ ജീ.Outstanding ഈ പാർട്ടും.

Master • 2019-05-06 16:46

നന്ദി ജോസഫ്...വളരെ നന്ദി

alby • 2019-05-05 13:10

മാസ്റ്റർ,ഓരോ തവണ വായിക്കുമ്പോഴും പുതുമ നഷ്ടപെടാത്ത ഒരു കഥ.സന്തോഷം ഉണ്ട് വീണ്ടും വായിക്കുമ്പോൾ.ഇതുവരെ കാര്യമായി വ്യത്യാസം തോന്നിയില്ല. താങ്കൾ വരുത്തിയ മാറ്റങ്ങൾ ഉൾക്കൊള്ളാൻ കാത്തിരിക്കുന്നു

Master • 2019-05-06 16:45

മാറ്റങ്ങള്‍ അവസാനമാണ് ഉള്ളത്. പിന്നെ സെക്സ് സീനുകള്‍ മാറ്റിയിട്ടുമുണ്ട്. ഇടയ്ക്ക് ചെറിയ ചെറിയ ചില തിരുത്തലുകളുണ്ട്, പക്ഷെ പെട്ടെന്ന് മനസിലാകില്ല.

Babu & Raji • 2019-05-05 09:01

അടിപൊളി ആയിട്ടുണ്ട്

Master • 2019-05-06 16:44

thank you

JoJi • 2019-05-03 10:32

Master കഥ കൊള്ളാം ഒരു രക്ഷയും ഇല്ല.... ആകെ ഒരു വിഷമം കളികൾ മാത്രം നടക്കാത്തതാ

Master • 2019-05-03 11:36

ഇതില്‍ കളിയില്ല ബ്രോ..ഉള്ളത് കൂടി കളഞ്ഞിട്ടാണ് ഇടുന്നത്

sweat lover • 2019-05-03 09:33

Avale pizhappikalle master
avale vaasivinu maathramaakkkanee

Master • 2019-05-04 00:14

loving comment..thanks a lot

AKHIL EDITOR • 2019-05-03 02:24

VASU ENNA AALE JAYANTE ROOPAMAYI KANDU KADHA VAYIKUNNA ETHRA PERUND

Master • 2019-05-04 00:17

താങ്കള്‍ പറഞ്ഞപ്പോഴാണ് ആ ഒരു സാമ്യം എനിക്കുപോലും തോന്നിയത്. തീര്‍ത്തും ഈ കഥാപാത്രം ഒരു ചിത്രമായാല്‍, ജയനെക്കാള്‍ നന്നായി ഇത് അവതരിപ്പിക്കാന്‍ പറ്റുന്ന നടന്മാര്‍ മലയാളത്തില്‍ ഇന്നില്ല. ഒരു പക്ഷെ വിക്രമിന് പറ്റിയേക്കും. വളരെ നന്ദി..

Rahan • 2019-05-04 12:06

ഞാനുണ്ട്, സത്യം ,ഞാനും അങ്ങനെ ഒരു കഥാപാത്രത്തെ കുറിച്ച ഓർത്തു ആണ് വായിച്ചത്

Bad boy • 2019-05-02 23:55

കഥ സൂപ്പർ ആണ് കേട്ടോ . മാസ്റ്റർ എന്നെ ശിഷ്യൻ ആക്കാമോ

Master • 2019-05-03 11:35

thank you bro

അയന • 2019-05-02 23:08

ഇനി ഒരാഴ്ച കാത്തിരിക്കണ്ടേ?

Master • 2019-05-04 00:13

waiting is inspiring.. thank u

ആദിദേവ് • 2019-05-02 22:07

Second ?

Master • 2019-05-03 11:34

thank you

The tiger • 2019-05-02 22:05

First comment from me ?

The tiger • 2019-05-02 23:13

ഇതും പൊരിച്ചു കിടു സൂപ്പർ

Master • 2019-05-03 11:33

thank you Tiger

Jaasi • 2019-04-30 23:13

Bakki vegam tharumo?

Joseph • 2019-04-30 01:01

Awesome

Athi • 2019-04-29 04:19

Hi

alby • 2019-04-28 03:14

മാസ്റ്റർ.എവെരി ടൈം, ഐ ഗോ ത്രൂ ദിസ്. ഐ ഫെൽറ്റ് എ ഫ്രഷ്‌ ഫീൽ.കൺഗ്രാജുലേഷൻ ഫോർ എ മാജിക്കൽ റൈറ്റിങ്.

Master • 2019-04-28 14:42

Thank you Alby for your kind support

jo • 2019-04-27 20:16

എന്റെ ഗുരുവേ.... വീണ്ടും മൃഗം... ഇതൊന്ന് വായിക്കാൻ തപസ് ചെയ്തതിന് കണക്കില്ല.

കഴിഞ്ഞ ആഴ്ചയാണ് ഒന്ന് വായിക്കാൻ പറ്റിയത്. കൃത്യമായി പറഞ്ഞാൽ... മൃഗം റീ പബ്ലിഷ് ചെയ്ത അന്നാണ് ഇതിന്റെ പി.ഡി. എഫ് ഒരു സുഹൃത്ത് കണ്ടുപിടിച്ചു തന്നത്. ഒറ്റയടിക്ക് വായിച്ചിട്ടാ എണീറ്റത്.

അവസാന ഭാഗങ്ങൾ വന്നപ്പോഴുണ്ടല്ലോ... കൊല്ലാനുള്ള കലിയാ വന്നത്. ആ സമയത്തെങ്ങാനും എന്റെ മുമ്പി വന്നാരുന്നെ... കള്ള മാസ്റ്ററെ... കൊന്നേനെ ഞാൻ...

ഇനി ഇതെങ്ങോട്ടാ പോകുന്നതെന്ന് നോക്കട്ടെ... ബാക്കിഎല്ലാം പിന്നെപ്പറയാം

Master • 2019-04-27 23:42

കള്ള ഫ്രോഡ് ശിഷ്യാ.. ചെകുത്താന്‍ എവിടെ???????

?????????????????????????????????????????????????????????

ഇതിന്റെ പി ഡി എഫ് അയച്ചു തന്ന സുഹൃത്തിനെ കൊല്ലാനുള്ള ദേഷ്യം എനിക്കുണ്ട്. എന്തരായാലും അവസാനം ഞാന്‍ മാറ്റും. അവസാനം മാത്രമല്ല, എനിക്ക് തോന്നുന്ന ഇടത്തൊക്കെ ഞാന്‍ ഓരോന്നും മാറ്റും. പി ഡി എഫ് മാണ്ട മാണ്ട എന്ന് പറഞ്ഞിട്ടും എന്നെ ചതിച്ച എല്ലാര്‍ക്കും ഞാന്‍ പണി കൊടുക്കും.

കഥ ഹൈവേയില്‍ കയറിക്കഴിഞ്ഞു മാത്രമേ കത്രിക വയ്ക്കൂ. തുണ്ട് സീനുകള്‍ കമ്പ്ലീറ്റ്ലി ഔട്ട്‌... ശിഷ്യാ ആ ചെകുത്താനൊരു ജീവിതം കൊടുക്കുവോ..ങേ

ഒറ്റപ്പെട്ടവൻ • 2019-04-29 08:31

Pdf kittaan enthaa vazhi

jo • 2019-05-01 07:31

ചെകുത്താനൊരു ജീവിതം കൊടുക്കാം... പുള്ളിയൊരു ടൂറു പോയതായിരുന്നു. ഈ മാസംതന്നെ വരൂന്നാ പറഞ്ഞേ??

Pamman Junior • 2019-04-26 23:05

ഇന്നാണ് മാസ്റ്റര്‍ ജീ ഫുള്‍ വായിച്ച് തീര്‍ത്തത്. മനസ്സിരത്തി ആസ്വദിച്ചുതന്നെ വായിച്ചു. നല്ലൊരു സിനിമ കണ്ടുകഴിഞ്ഞ ഫീല്‍ ഉണ്ടായി. എന്നെ പോലെ എഴുത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും നല്ലൊരു പാഠപുസ്തകമാണ് താങ്കളുടെ എല്ലാ കഥകളും. അതില്‍ ഇപ്പോള്‍ എനിക്ക് ഇഷ്ടപ്പെട്ടവയില്‍ ഒന്നാമത് എത്തിയിരിക്കുന്നു മൃഗം.
ഇനിയും ഇതുപോലെ യാഥാര്‍ത്ഥ്യങ്ങളോട് അടുത്തുനില്‍ക്കുന്ന കഥകളുമായി ഞങ്ങളെ ത്രസിപ്പിക്കുവാന്‍ മാസ്റ്റര്‍ എത്തുമെന്ന പ്രതീക്ഷിയില്‍...

പമ്മന്‍ ജൂനിയറും ഭാര്യയും

Master • 2019-04-27 10:03

ഹൃദയംഗമായ വാക്കുകള്‍ക്ക് വളരെ നന്ദി പമ്മന്‍ സര്‍..

vinayan • 2019-04-26 17:10

kooduthal aayittu onnum parayunnilla master adutha vyazhazhchakku vendi akshamayode kathirikkunnu .

Master • 2019-04-27 10:03

വളരെ നന്ദി

Kannan ekm • 2019-04-26 14:45

Old chapter repeated, annalo master

DR.പൈലി xVx • 2019-04-28 09:03

old chapter repeat alla pazhaya kadha onnukoodi chila sambhavangal add cheythu climax vare change cheythu master ezhuthunnatha old part vayichu enkil ithile vyathyasthatha manassilakku suhruthe

Master • 2019-04-29 00:03

Yes Kannan, it is the same old story. Many people requested a re-post and that's why doctor permitted to post it again. The story does have some changes here and there, and a really big change in the climax

?pK • 2019-04-26 10:27

കഥാപാത്രങ്ങളെ ഏറ്റവും നന്നായി
വായനക്കാരുടെ മനസ്സിൽ പതിപ്പിക്കാൻ
മാസ്റ്റർ കഴിഞ്ഞേ ആരും വരൂ.
ദിവ്യ പതിവ് മാസ്റ്റർ കഥകളിലെ ആസക്തി
നിറഞ്ഞ പെണ്ണ്..ഇവിടെ പക്ഷെ അവൾക്ക്
ദുഷ്ടതയുടെ പരിവേഷവും ഉണ്ട്.

കഥ എന്ത് സംഭവിക്കും എന്ന ഉത്ക്കണ്ഠ
നിലനിർത്തി ഓരോ ലക്കവും വരുന്നു.
ആദ്യമായി വായിക്കുന്നവർക്ക് എന്തായാലും
പുതുമ ആണ്.

Master • 2019-04-27 10:04

നന്ദി പികെ സര്‍. ആപ് ഖാകെ കബ് ആയെംഗെ?

രണ്ടു മൂന്നു അദ്ധ്യായങ്ങള്‍ കൂടി കഴിഞ്ഞാല്‍ കഥ സബ് റോഡില്‍ നിന്നും ഹൈവേയിലേക്ക് കയറും

?pK • 2019-04-27 21:35

എന്ത് തിന്നാനാ മാസ്റ്റർ??

Master • 2019-04-27 23:37

വെജ് ആണേല്‍ പാലക് പനീര്‍, ഷാഹി പനീര്‍, മട്ടര്‍ പനീര്‍, ആലൂ പാലക്, കരേല ഫ്രൈ, രാജ്മ ചാവല്‍, മഷ്രൂം മസാല, ദാല്‍ മഖനി, ചനാ മസാല, മൂംഗ് ദാല്‍, ആലൂ ഗോബി, ഗോബി മസാല, പിന്നെ വല്ല സാമ്പാറോ വടയോ അങ്ങനെ കുറെ.

നോണ്‍വെജ് ആണേല്‍, ഹ്മ്മ്മ്മേ.. കോഴി ഫ്രൈ, കോഴിക്കറി, കോയിക്കറി, കോയി ചുട്ടത്, കോഴി മസാല, കോഴി കറക്കന്‍, കോഴിക്കാല്‍, കോഴി ഉലര്‍ത്തിയത്, കോഴി നിവര്‍ത്തിയത്, മാണ്ട..പറഞ്ഞു പറഞ്ഞു ഞാന്‍ ഷീനിക്കും.. കോയി തന്നെ ഒരായിരം ഐറ്റം ഒണ്ട്. ഇനീം വേറെ കെടക്കുന്നു ഒരു പൈനായിരം.

ഇതില്‍ യാതൊന്നും തിന്നരുത് എന്ന് പറയാനാ എഴുതിയത്. വല്ല പോച്ചയോ പുല്ലോ തിന്നാ മതി..പരമാവധി ഫലമൂലാദികള്‍..

?pK • 2019-04-28 00:11

?..ടീക്കെ മാസ്റ്റർ സാബ്.

അത് നന്നായി.
ഫലവും മൂലവും ഒക്കെ തിന്ന് സുഖിച്ച് നടന്ന
ആദിമനുഷ്യന്റെ 'മെനു'ആയ 'ഫലമൂലാദികൾ'തന്നെ
ആണ് ഈ ചൂടിന് നല്ലത്. ?

raj • 2019-04-26 01:53

മാസ്റ്റർ സ്റ്റോക്ക്. വളരെ നന്നായിട്ടുണ്ട്, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

Master • 2019-04-27 10:05

നന്ദി