← Back to മൃഗം 12 [Master]

Comments

മൃഗം 12 [Master] · approved reader discussion

ദേവ • 2019-07-03 07:31

Maser your story is publishing in "PRAPI" i one Yaser t.p he is publishing in his name..സമ്മതിച്ചു കോടുക്കാൻ പറ്റുന്നില്ല മാസ്റ്ററെ......

dr.kambikuttan • 2019-07-03 11:47

if it is not publishing under Master name.. we will do copyright claim.. dayavayi publishing niruthuka allenkil masterinte peril publish cheyyuka.

Master • 2019-07-03 13:13

Doctor, If you have any objection in publishing it there, you may do the needful; I have given the story to this site and will be the property of this site. I won't publish it else anywhere or will not use the thread even for another story.

YASAR • 2019-07-03 16:05

നിങ്ങളുടെ പേരിൽ തന്നെയാണ് മാസ്റ്റർ. ആ സ്റ്റോറി പുറം ചട്ടയിൽ തന്നെ നിങ്ങളുടെ പേര് കൊടുത്തിട്ടുണ്ട് നിങ്ങൾക്കത് പ്രശ്നമാണെങ്കിൽ remove ചെയ്യാം

dr.kambikuttan • 2019-07-03 22:22

Master i dont have any objection to publish it anywhere but it should be in master name. adichu matti swantham peril post cheyyunnathinodu enikku athirppanu.. give credit to the orginal author..

YASAR • 2019-07-04 08:27

ഞാനെന്താ ചെയ്യേണ്ടത് അരുൺ ആനന്ദ് എന്ന പേര് മാറ്റി മാസ്റ്റർ എന്ന് കൊടുക്കണോ

Master • 2019-07-04 10:37

Yasser, you continue it as it is..no issue. Since doctor gave clearance, its alright

YASAR • 2019-07-04 11:02

Thanks മാസ്റ്റർ can you Contact me on That app

YASAR • 2019-07-03 19:39

മാസ്റ്ററുടെ പേരിൽ തന്നെയാണ്

The tiger • 2019-07-04 22:42

Deva where are you man ?

Sasi • 2019-07-01 22:18

എന്റെ പൊന്നു മാസ്റ്ററെ തോറ്റു പോയിട്ടോ...ലോകത്തിൽ ഒരാളും ഇതുപോലെ ഇത്ര ഭംഗിയായി എഴുതില്ല... ഓഹ് സത്യത്തിൽ കഥ വായിച്ചു കയ്യും കാലും വിറച്ചുപോയി... superbb... കാത്തിരിക്കുന്നു അടുത്തതിനായി...

Master • 2019-07-02 10:13

ചന്ദ്രബിംബമേ, ആക്കിയതല്ലല്ലോ? വെറുതെ മര്യാദയ്ക്ക് നടക്കുന്ന എന്നെ അഹങ്കാരി ആക്കരുത്. ഇപ്പോത്തന്നെ എനിക്ക് അഹങ്കാരം ഒരുപാട് കൂടുതലുണ്ടെന്നാണ് ചില ദുഷ്ടബുദ്ധികള്‍ പറഞ്ഞു പരത്തുന്നത്..

YASAR • 2019-07-01 16:20

മാസ്റ്റർ പ്ര നിങ്ങൾ ഇട്ട കഥ വായിക്കാൻ കഴിയുന്നില്ല ഒന്ന് Check ചെയ്യാമോ

Master • 2019-07-01 17:00

I didn't post there. If you want, you may do..no time bro

YASAR • 2019-07-01 18:05

Thanks master

Master • 2019-07-03 13:14

Yasser, Kindly publish the story in my nick name 'Master' as the story is the property of this site. Doctor can take action if published in anyone else' name

YASAR • 2019-07-03 16:07

ഞാൻ arun anand എന്നാണ് കൊടുത്തത്

Afi • 2019-07-01 08:11

Aarenkilum kuwaitil fahaheel areayil undo ladies aanu vendathu

Deva • 2019-07-03 18:01

Ladies ella my friend gents annu ullathu

ഗൗതം • 2019-06-29 20:59

ക്ലാസ്

നന്ദന • 2019-06-29 11:37

എന്റെ പൊന്നോ ഇജ്ജാതി പേജ് കൂട്ടി എഴുതാമായിരുന്നു ????

alby • 2019-06-29 05:42

മാസ്റ്റർ ക്ലാസ്സ്‌. എന്നല്ലാതെ വേറൊരു വിശേഷണം തരനില്ല

JOSEPH • 2019-06-28 22:16

Master ക്ലാസ്സ്‌

Rahan • 2019-06-28 00:14

ഹോ ഇതിനു വേണ്ടി കാത്തിരിക്കുന്ന ഒരു കാത്തിരിപ്പ് ഒരു മൊയിദീനും കാഞ്ചനയും അനുഭവിച്ചിട്ടുണ്ടാവില്ല ,പേജ് വളരെ കുറഞ്ഞു പോയി എന്ന സങ്കടം മാത്രമേ ഉള്ളൂ

Devils • 2019-06-28 02:31

Sathyam

Psycho • 2019-06-30 03:01

Eyuthikayinja story allee pinne enthinaaa pishukkunnath.athum ithreyum valiya story verum 10 page.shame shame

Master • 2019-07-01 17:01

Bro, look at the size of the page; please just don't count the number of pages only, the page is bigger as compared to other stories

master007 • 2019-07-03 10:05

Oru cinema pidichalo mastereey..

Unni • 2019-06-27 15:13

ഇത് വരെ ഉള്ള പാർട്ട്‌ രണ്ടു തവണ വായിച്ചു സൂപ്പർ ബാക്കി പാർട്ട്‌ കൂടി ഉടനെ പോസ്റ്റ്‌ ചെയ്യണേ

Jaasi • 2019-06-27 14:05

Thrilling..

Wolverine • 2019-06-27 13:54

Master page ottum kurakkaruth Oro ദിവസവും ഓരോ യുഗം പോലെ തള്ളി നീകുവനെ, അടുത്ത പർട്ടിൽ പേജ് കൂടികൊട്ടെനോ പ്രോബ്ലം

Jesna • 2019-06-27 13:49

Dear Master ഒരു rekshayum ഇല്ല എത്ര വായിച്ചാലും thrill അടിക്കുന്നു.... Kshama നശിച്ചത് കൊണ്ട് backup എടുത്തു ഒരൊറ്റ irippinu മുഴുവനും വായിച്ചു.... Sorry.... ?

Kuttan • 2019-07-03 00:50

Do you have full story

Jesna • 2019-07-04 12:08

Ys... പക്ഷെ Dr., നിര്‍ദേശം ഉണ്ട് ഷെയർ ചെയ്യാന്‍ പാടില്ല എന്ന്. So sorry brother ?

Zakir • 2019-06-27 12:14

ബ്രോ പേജ് കുറച്ചു അല്ലെ... ഇതുവരെ കലക്കി

Unni • 2019-06-27 15:12

അടിപൊളി