0%

Chapter Title : മൃഗം 33 [Master] [Climax]

Author : Master Read All Parts 1.8K

ഞാനവിടെ ഒരു തൊഴിലാളിയായിത്തന്നെ ജീവിതം തുടരും..പൌലോസ് സാറ് തമാശയ്ക്ക് പറഞ്ഞതാകാം എങ്കിലും, ആ നാടന്‍ അന്തരീക്ഷമാണ് എനിക്ക് ഹരം..നാടന്‍ കോഴിയും നാടന്‍ ചാരായവും ഷാപ്പും നിഷ്കളങ്കരായ നാട്ടുകാരും....എന്നെ ഈ നഗരവുമായി ബന്ധിപ്പിച്ചു നിര്‍ത്തിയ ഏക കണ്ണി നീ മാത്രമായിരുന്നു...നീ എന്ന ഒരൊറ്റ ആള്‍ക്ക് വേണ്ടി മാത്രമാണ് ഞാന്‍ ഇത്ര നാളും ഇവിടെ ജീവിച്ചത്..പൌലോസ് സാറും, ഇന്ദു മാഡവും, പുന്നൂസ് സാറും അമ്മയും എല്ലാം നല്‍കിയ സ്നേഹം എനിക്ക് ഈ നഗരത്തെ വലിയ ഒരു പരിധി വരെ ഇഷ്ടപ്പെടാന്‍ കാരണവും ആയി..പക്ഷെ എന്റെ ലോകം ഇതല്ല..എന്നാലും ഞാനെവിടെ പോയാലും..ആഴ്ചയില്‍ ഒരു ദിവസമെങ്കിലും നിന്നെ വന്നു കാണും...കണ്ടിരിക്കും....അല്ലാതെ എനിക്ക് ജീവിക്കാന്‍ പറ്റില്ല” വാസു അങ്ങനെ പറഞ്ഞപ്പോള്‍ ഡോണ നിറ കണ്ണുകളോടെ അവനെ കെട്ടിപ്പിടിച്ചു. പൌലോസ് ആരും കാണാതെ കണ്ണുകള്‍ തുടയ്ക്കുന്നത് ഇന്ദു ശ്രദ്ധിച്ചു. ***************************** “ഇത് പറയാന്‍ ആണോ നിങ്ങള്‍ കഷ്ടപ്പെട്ട് ഇത്ര ദൂരം വന്നത്...” പുച്ഛത്തോടെ അങ്ങനെ പറഞ്ഞ ശേഷം പൌലൊസിനെയും ഡോണയെയും നോക്കി ദിവ്യ പകയോടെ ഡോണയെ നോക്കി തുടര്‍ന്നു: “നീ ഒരുത്തിയാണ് എന്റെ ജീവിതം തകര്‍ത്തത്..അന്ന് നിന്നെ അവന്റെകൂടെ കണ്ട ദിവസം തന്നെ ഞാന്‍ തീരുമാനം എടുത്തതാണ് ഇനി അവനുമായി യാതൊരു ബന്ധവും ഇല്ലെന്ന്..അതില്‍ നിന്നും ഞാനിപ്പോള്‍ ഒരുപാട് മുന്നേറിക്കഴിഞ്ഞു.... എന്റെ ജീവിതത്തില്‍ ഇനി ഒരിക്കലും ഒരു പുരുഷന്‍ ഉണ്ടാകില്ല..പുരുഷന്മാരെ മൊത്തം ഞാന്‍ വെറുക്കുന്നു..വൃത്തികെട്ട വര്‍ഗ്ഗം..ത്ഫൂ..” പുറത്തേക്ക് കാറിത്തുപ്പിയ ശേഷം, അവളെ രൂക്ഷമായി ഒന്നുകൂടി നോക്കിയിട്ട് ദിവ്യ തന്റെ വിരിഞ്ഞ നിതംബങ്ങള്‍ കുലുക്കി ഉള്ളിലേക്ക് പൊയ്ക്കളഞ്ഞു. ശങ്കരന്റെ വീടിന്റെ വരാന്തയില്‍ ആയിരുന്നു അവര്‍ ഇരുന്നിരുന്നത്. ശങ്കരനും

💬 Comments

View all comments