Chapter Title : മൃഗം 33 [Master] [Climax]
അലമ്പാക്കി..സാരമില്ല... അവളുടെ തന്തയ്ക്കും തള്ളയ്ക്കും ഒപ്പം നീ കൂടി അതിനു സാക്ഷിയാകുന്നത് ഞങ്ങളുടെ ഹരം വര്‍ദ്ധിപ്പിക്കും....നീ ഒരു തന്തയ്ക്ക് ജനിച്ചവന്‍ ആണെങ്കില്‍, അതൊന്നു തടഞ്ഞു കാണിക്ക്...” അദ്യത്തെ ഞെട്ടലില്‍ നിന്നും മുക്തി നേടി സമനില വീണ്ടെടുത്ത സ്റ്റാന്‍ലി വാസുവിന്റെ സമീപത്തേക്ക് നീട്ടിപ്പിടിച്ച റിവോള്‍വറുമായി ചെന്നുകൊണ്ട് ലാഘവത്തോടെ പറഞ്ഞു. “അവളെ കിടന്നിരുന്നിടത്ത് തന്നെ കിടത്തടാ..മാലിക്ക്..അര്‍ജ്ജുന്‍..കമോണ്‍..” അവന്റെ ശിരസില്‍ തോക്ക് മുട്ടിച്ചുകൊണ്ട് സ്റ്റാന്‍ലി ആജ്ഞാപിച്ചു. ഡോണയുടെ ദേഹം മറച്ചു കിടന്നിരുന്ന വാസുവിന്റെ ഉടുപ്പ് അവന്‍ കൈകൊണ്ട് തോണ്ടി വലിച്ചെറിഞ്ഞു. “പറഞ്ഞത് അനുസരിക്കടാ..” വാസുവിന്റെ പിന്നിലെത്തി, അവനെ ചുറ്റിലും വളഞ്ഞുകൊണ്ട് അര്‍ജുനും മാലിക്കും പറഞ്ഞു. വാസു ഡോണയുടെ ടീഷര്‍ട്ട് നേരെ വലിച്ചിട്ട് അവളുടെ നഗ്നത മറച്ചു. പിന്നെ അവരെ ഗൌനിക്കാതെ അവളെയും കൊണ്ട് നേരെ മുറിയിലേക്ക് നടന്നു. “വാസു..ഡോണ്ട് മൂവ്..ഞാന്‍ ഷൂട്ട് ചെയ്യും....” സ്റ്റാന്‍ലി ഉറക്കെ പറഞ്ഞപ്പോള്‍ വാസു നിന്നു. “പറഞ്ഞത് അനുസരിക്കടാ നായെ..” തോക്കിന്റെ പാത്തികൊണ്ട് അവന്റെ പിന്നില്‍ ശക്തമായി ഇടിച്ച് സ്റ്റാന്‍ലി മുരണ്ടു. വേദന കൊണ്ട് പുളഞ്ഞുപോയ വാസു ഡോണയെ അടുത്തുണ്ടായിരുന്ന സോഫയിലേക്ക് കിടത്തി. “അര്‍ജുന്‍..മാലിക്ക്..ഇവനെ പിടിച്ചു കെട്ട്..അവനും കണ്ടുരസിക്കട്ടെ ഇത്ര നാളും ഒപ്പം കൊണ്ടുനടന്നു വെള്ളമിറക്കിയ ചരക്കിന്റെ രതിലീല.....” സ്റ്റാന്‍ലി തോക്ക് ചൂണ്ടി പിന്നിലേക്ക് മാറിക്കൊണ്ട് സുഹൃത്തുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. വാസുവിന്റെ കണ്ണുകള്‍ ഇറുകി ചെറുതകുന്നത് മൂവരും കണ്ടു. അര്‍ജ്ജുനും മാലിക്കും അവന്റെ അടുത്തേക്ക് ചെന്ന് അവന്റെ ഇരുകൈകളിലും പിടിക്കാന്‍ തുടങ്ങിയ സമയം, മിന്നല്‍ പോലെ വെട്ടിത്തിരിഞ്ഞ വാസുവിന്റെ വലതുകാല്‍ മാലിക്കിന്റെ വാരിയെല്ലുകളില്‍ ശക്തമായി പതിഞ്ഞു. അടുത്ത ചുവടില്‍ അര്‍ജ്ജുനെ തട്ടി തോളില്‍ കയറ്റി കറക്കി സ്റ്റാന്‍ലിയുടെ
💬 Comments
View all comments