Chapter Title : മൃഗം 33 [Master] [Climax]
നേരെ എറിഞ്ഞ വാസു ഒപ്പം കുതിച്ച് ഉയര്‍ന്നു ചാടി. സ്റ്റാന്‍ലിയുടെ കൈയില്‍ ഇരുന്ന തോക്ക് തെറിച്ചു മുകളിലേക്ക്, രണ്ടാം നിലയിലെ ബാല്‍ക്കണിയില്‍ ചെന്ന് പതിക്കുന്ന ശബ്ദം അവര്‍ കേട്ടു. “പന്നീടെ മോനെ” നിലത്തേക്ക് വെച്ച് വീണുപോയിരുന്ന മാലിക്ക് അലറിക്കൊണ്ട് പിന്നിലൂടെ ചീറിയടുത്തു. അവന്റെ വരവ് അതിവേഗം മനസിലാക്കിയ വാസു പെട്ടെന്നാണ് വെട്ടിത്തിരിഞ്ഞത്. കുതിച്ചു മുന്‍പിലേക്ക് വന്ന മാലിക്കിന്റെ കഴുത്തില്‍ അവന്റെ കൈപ്പത്തി പതിഞ്ഞു. വെട്ടിയിട്ട വാഴപോലെ മാലിക്ക് വീഴുമ്പോള്‍ വാസുവിന്റെ പിന്നില്‍ സ്റ്റാന്‍ലിയുടെ കാല്‍ പതിഞ്ഞു കഴിഞ്ഞിരുന്നു. മുന്‍പിലേക്ക് വീണ വാസു മിന്നല്‍ പോലെ ഉരുണ്ടുമാറി ചാടി എഴുന്നേറ്റു. തന്നെ കുത്താനായി കത്തിയുമായി ചാടി വീണ അര്‍ജ്ജുനെ അടുത്തെത്തിയപ്പോള്‍ ആണ് അവന്‍ കണ്ടത്. കിടന്നകിടപ്പില്‍ വാസു ഇരുകാലുകളും മടക്കി ഉയര്‍ത്തി. അതിലേക്ക് പതിച്ച അര്‍ജുനെ അവന്‍ ദൂരേക്ക് ചവിട്ടി തെറിപ്പിച്ചു. ഒപ്പം എഴുന്നേറ്റ് തന്റെ നേരെ കാലുയര്‍ത്തിയ സ്റ്റാന്‍ലിയുടെ ആക്രമണത്തില്‍ നിന്നും ഒഴിഞ്ഞു മാറി അര്‍ജുന്റെ നെഞ്ചില്‍ ആഞ്ഞു ചവിട്ടുകയും ചെയ്തു. പക്ഷെ സ്റ്റാന്‍ലി അവനെ പിന്നില്‍ നിന്നും ഇരു കൈകളുടെയും ഉള്ളിലൂടെ കൈകള്‍ കടത്തി അനങ്ങാന്‍ ആകാത്ത വിധത്തില്‍ പൂട്ടിക്കളഞ്ഞു. “അര്‍ജുന്‍..മാലിക്ക്..കമോണ്‍..ഇവന്റെ കൈയും കാലും കൂട്ടിക്കെട്ട്..ഫാസ്റ്റ്..” സ്റ്റാന്‍ലി അലറി. അടികൊണ്ടു വീണ മാലിക്ക് പ്രയാസപ്പെട്ടാണ് എഴുന്നേറ്റ് വന്നത്. അര്‍ജുനും തകര്‍ന്നു പോയിരുന്നു. പക്ഷെ രണ്ടുപേരും ഊര്‍ജ്ജം സംഭരിച്ച് വേഗം തന്നെ അവരുടെ അടുത്തേക്ക് എത്തി. വാസു പിടിവിടുവിക്കാന്‍ ശ്രമിച്ചു എങ്കിലും സ്റ്റാന്‍ലി ഉടുമ്പിനേപ്പോലെ പിടി മുറുക്കി അവനെ അനങ്ങാന്‍ വയ്യാത്ത അവസ്ഥയില്‍ നിര്‍ത്തിയിരിക്കുകയായിരുന്നു. “നായിന്റെ മോനെ..അവളെ നിന്റെ മുന്‍പില്‍ ഇട്ടു പണിഞ്ഞ ശേഷമേ നിന്നെ ഞങ്ങള്
💬 Comments
View all comments