0%

Chapter Title : മൃഗയ 1 [Indrajith]

Author : Kambikathakal Read All Parts 342
ചെയ്യേണ്ടി വന്നേനെ ...,എല്ലാ കണക്കും കൃത്യമായി അറിയാമല്ലോ പകൽ സന്ന്യാസിക്ക്... അയാൾ ഒന്ന് കണ്ണിറുക്കി, പിന്നെ പതിയെ പറഞ്ഞു, ഇനിയിങ്ങോട്ടു ഇതിനായുള്ള വരവ് കുറയും... കുറച്ചായില്ലേ, എനിക്കറിയാം എന്നെ മടുത്തു കാണുമെന്നു...പിന്നെയാ തുലുക്കത്തിടെ അടുത്ത് പോണതൊക്കെ ഞാൻ അറിഞ്ഞിട്ടുണ്ട് ....അവൾ സങ്കടത്തോടെ പറഞ്ഞു. ഹഹഹഹ...അയാൾ ചിരിച്ചു, അരക്കിറുക്കല്ല, മുഴുവട്ടാണ്‌....അവൾ മനസ്സിൽ പറഞ്ഞു. അയാൾ അവളുടെ വയറിന്മേൽ തടവി അവളെ ചുംബിച്ചു കൊണ്ടു പറഞ്ഞു....ഇപ്പ്രാവശ്യം എല്ലാ മാസവും നീ ക്ഷണിക്കാതെ തന്നെ വന്നു പോകുന്നവൾ എത്തില്ല, പകരം ....ഇക്കൊല്ലം നിനക്ക് കൊഞ്ചിക്കാനായി ഒരാൾ വരുന്നുമുണ്ട്... അവൾ ഒന്നും മനസ്സിലാവാതെ സംശയത്തോടെ അവനെ നോക്കി....പിന്നെ എന്തോ പറയാനോങ്ങി...അതു വിഴുങ്ങി.... എങ്ങിനെ മനസ്സിലായെന്നു , ഹഹഹ...ഞാൻ ഹിമാലയത്തിൽ ഉണ്ടായിരുന്നതല്ലേ...അങ്ങനെ കുറേ സിദ്ധികൾ.... പോയി വരാം.. അവൻ മെല്ലെ എഴുന്നേറ്റു, തുണിയുടുത്തു, വാതിലിനു മുന്നിൽ ബോധം കെട്ടുറങ്ങുന്ന മനുഷ്യനെ ചാടിക്കടന്നു പുറത്തിറങ്ങി രാത്രിയോട് ലയിച്ചു.... ലേഖ കള്ള് കുടിച്ചു ബോധം പോയ കെട്ടിയവനെ ഒരു വിധം കട്ടിലിൽ കൊണ്ടു പോയി കിടത്തി....
സന്തോഷം കൊണ്ടു അവളുടെ മുഖം വികസിച്ചു, സത്യമായാൽ മതിയായിരുന്നു...എത്ര കൊല്ലത്തെ കാത്തിരിപ്പാണ്.... ///////// തിരുമേനി ഇല്ല്യേ? ഏഹ്, ആരാ?? ആരാന്നു പറയണം? തന്നെ നോക്കികൊണ്ടു ചെറുപുഞ്ചിരിയോടെ നിൽക്കുന്ന ഗന്ധർവ്വരൂപനോട് പ്രിയ ചോദിച്ചു. ശേഖരനമ്മാവൻ പറഞ്ഞിട്ട് വന്നതാണ്, എന്റെ പേര് അനിരുദ്ധൻ. ഞാൻ പറഞ്ഞിട്ട് വരാം, അവൾ അകത്തേക്ക് നടന്നു. വെളുത്തു കൊലുന്നനെയുള്ള സുന്ദരിപെണ്ണ്, അത്യാകർഷകമായ മുഖം, അവൾ ചവിട്ടുപടി കയറുമ്പോൾ അവളുടെ പിൻഭാഗത്തിന്റെ വലിപ്പം അയാളെ ആകർഷിച്ചു, എല്ലാം പാകത്തിന് പക്ഷെ ഇതുമാത്രം....അവൾ പെട്ടെന്ന് തിരിഞ്ഞു നോക്കി, അയാൾ തന്നെ

💬 Comments

View all comments