Chapter Title : മൃതു ഭാവെ ദൃഡ കൃതെ [TGA]
പൊങ്കാല തുടങ്ങി കഴിഞ്ഞു. കണ്ണു കാണാൻ വയ്യ. കുണ്ടിക്കു നല്ല വേദന. ലാത്തി കേറിയതല്ലെ, രണ്ടു ദിവസമുണ്ടാകും. കൈയ്യിൽ വിലങ്ങിട്ട ഭാഗം രണ്ടും ചുവന്നു കിടക്കുന്നു.വിശന്നിട്ടാണെങ്കിൽ കണ്ണിന്ന് തീപ്പൊരി പറക്കുന്നു.
‘കുണു കുണു കുണു ‘ ഫോണടിച്ചു…. പരനാറി ഫൈസലാണ്. അവൻ ഫോണെടുത്ത് ചെവിയോടടുപ്പിച്ചു..
“അളിയാ…. ഊണ് കഴിക്കണ്ടെ…? വേഗം ബാ…”
ശുഭം.
സ്നെഹപൂർവ്വം
TGA
💬 Comments
View all comments