0%

Chapter Title : മുഹബത്ത് 10 [Vashalan]

Author : Vashalan Read All Parts 353.3K

വന്ന് ഡീറ്റെയിൽസ് പറയണം എന്ന് പറഞ്ഞപ്പോൾ, ഞാൻ ചെറുതായൊന്ന് ചിരിച്ചുകൊണ്ട് പുള്ളിയോട് ചോദിച്ചു:

"അല്ല ചേട്ടാ... ചേട്ടൻ അപ്പോൾ ഞങ്ങളുടെ ഒപ്പം അല്ല കിടക്കുന്നത്? പിന്നെ എസി ഇല്ലാത്ത ആ റൂമിൽ പോയി കിടക്കാനാണോ പരിപാടി, അതോ ഈ സോഫയിൽ വന്ന് കിടക്കാനോ?"

അതു കേട്ടതും പുള്ളി ഒന്ന് പതറി, ചെറിയൊരു ചിരിയോടെ മറുപടി പറഞ്ഞു:

"ഇല്ലടാ... ഞാൻ ഈ സോഫയിൽ വന്ന് കിടന്നോളാം. അല്ലെങ്കിൽ പിന്നെ ഇന്നലത്തെ പോലെ എന്തെങ്കിലും സംഭവിച്ചുപോയാലോ?"

പുള്ളി അങ്ങനെ പറഞ്ഞതും, ഞാൻ ഒട്ടും മടിക്കാതെ വളരെ കൂളായി പറഞ്ഞു:

"അയ്യോ ചേട്ടാ... ഞാൻ അതൊന്നുമല്ല ഉദ്ദേശിച്ചത്, അത് വിട്ടേക്കൂ! ചേട്ടൻ വന്ന്

നമ്മുടെ കൂടെ കിടന്നോ. ചേട്ടനെ ഇവിടെ കാണുന്നതുകൊണ്ട് എനിക്ക് യാതൊരു കുഴപ്പവുമില്ല ചേട്ടാ. പിന്നെ, ചേട്ടന്റെ ഈ ക്ലാസ്സും കാര്യങ്ങളും ഒക്കെ കേൾക്കുമ്പോൾ, ചേട്ടൻ കൂടെ ഉള്ളത് ഞങ്ങൾക്ക് വലിയൊരു ഉപകാരമല്ലേ ആവുക!"

എങ്കിലും രാമേന്ദ്രൻ ചേട്ടൻ ചെറിയൊരു മടിയോടെ പറഞ്ഞു:

"എന്നാലും ടാ... എന്നാലും എനിക്ക് എന്റെ അവസ്ഥ വെച്ചിട്ട് പിന്നെ കൺട്രോൾ കിട്ടിയില്ലെങ്കിലോ? അത് വേണ്ട കാര്യം, പിന്നെ ഇന്നലത്തെ പോലെ നിനക്ക് ഇഷ്ടമില്ലാത്ത നിലയ്ക്ക് കാര്യങ്ങൾ നീണ്ടുപോയാൽ... മനുഷ്യന്മാരല്ലേ, ചിലപ്പോൾ നിയന്ത്രണം വിട്ടുപോകും."

അത് കേട്ടതും ഞാൻ വളരെ ഉറപ്പിച്ചുതന്നെ പറഞ്ഞു:

"അതൊക്കെ ഞാൻ നോക്കിക്കോളാം ചേട്ടാ! എനിക്ക് എന്തെങ്കിലും ഇഷ്ടക്കേട് തോന്നുകയാണെങ്കിൽ ഞാൻ

അപ്പൊത്തന്നെ പറഞ്ഞോളാം. ഓക്കേ, ചേട്ടൻ അങ്ങനെ ചൂടത്ത് ഒറ്റയ്ക്ക് പോയി കിടക്കാൻ നിൽക്കണ്ട. നമ്മളൊക്കെ ഇത്രയും അടുത്തില്ലേ? പിന്നെ എന്താ പ്രശ്നം?

നമ്മൾ തമ്മിൽ എല്ലാം ഇങ്ങനെ

💬 Comments

View all comments