0%

Chapter Title : മുഹബത്ത് 11 [Vashalan]

Author : Vashalan Read All Parts 127K

ചേട്ടൻ നേരത്തെ തന്നെ ഓഫീസിലേക്ക് ഇറങ്ങുകയും ചെയ്തു."

അതു കേട്ടതും എനിക്ക് സമാധാനമായി. അവൾ എന്നോട് ടേബിളില് ഇരിക്കാന് പറഞ്ഞുകൊണ്ട് പറഞ്ഞു:

" വേഗം പോയി വായൊക്കെ കഴുകി ഫ്രഷ് ആയി വാ... ബ്രേക്ക്ഫാസ്റ്റും ചായയും ഉണ്ട്."അപ്പോള് ഈ ക്ഷീണം കുറച്ചു കുറയും.

ഞാൻ തലയാട്ടി ബാത്റൂമിൽ പോയി വായൊക്കെ കഴുകി ഫ്രഷായി, നേരെ ഡൈനിങ് ടേബിളിനടുത്തേക്ക് ചെന്ന് ഭക്ഷണം കഴിക്കാൻ ഇരുന്നു.

ചായ കുടിച്ചുകൊണ്ടിരിക്കുന്ന സമയത്ത് അൻസിബ എന്റെ അരികിലേക്ക് വന്നു.

അവൾ കയ്യിൽ രാമചന്ദ്രൻ ചേട്ടൻ തന്ന പനഡോളിന്റെ സ്ട്രിപ്പും പിടിച്ചാണ് വന്നത്. അവൾ എന്നോട് ചോദിച്ചു:

"ഇപ്പോ എങ്ങനെയുണ്ട് ഷാജു? ഉള്ളിലെ ചൂടൊക്കെ കുറഞ്ഞോ?"

ഞാൻ ചായയുടെ ചൂടാറാത്ത കപ്പ് മേളിലേക്ക് വെച്ചുകൊണ്ട് മറുപടി പറഞ്ഞു:

"പനി കുഴപ്പമില്ല, നല്ല കുറവുണ്ട്. രാത്രി കഴിച്ച ഗുളികയുടെ ഒരു മയക്കവും ആശ്വാസവുമൊക്കെ ഇപ്പൊ ശരീരത്തിന് ഒരു ചെറിയ സുഖം തരുന്നുണ്ട്."

അവൾ സ്ട്രിപ്പിൽ നിന്ന് ഒരു ഗുളിക പൊട്ടിച്ച് എന്റെ കയ്യിൽ തന്നു. ഞാൻ ചായ കുടിച്ചു കഴിഞ്ഞ ഉടൻ തന്നെ ഗുളിക വിഴുങ്ങി.

ഗുളിക കഴിച്ചതിനു ശേഷം അവൾ എന്നോട് പറഞ്ഞു:

"എന്നാൽ പിന്നെ ഇക്ക നേരെ ചെന്ന് റൂമിൽ കിടന്ന് റെസ്റ്റ് എടുത്തോ, ശരീരം ഒന്ന് മയങ്ങട്ടെ."ഒന്നുടെ ഉറങ്ങി എഴുന്നേറ്റ് വരുമ്പോള് പനി നല്ലോണം മാറി കാണും.

അത് കേട്ടതും ഞാൻ അവളെ നോക്കി കണ്ണിറുക്കിക്കൊണ്ട് പറഞ്ഞു:

"നീയുംകൂടി വാ കിടക്കാൻ... ഒന്ന് വന്ന് എന്റെ കൂടെ കിടക്ക്."

അവൾ ചിരിച്ചുകൊണ്ട് തലയാട്ടി:

"ആ പിന്നെ... പനിയും പിടിച്ച് കിടക്കുമ്പോഴും എന്നെ

💬 Comments

View all comments