0%

Chapter Title : മുഹബത്ത് 11 [Vashalan]

Author : Vashalan Read All Parts 134.9K

ഉള്ളൂ കേട്ടോ..."

അതിന് ഞാൻ ഒട്ടും കൂസാതെ മറുപടി കൊടുത്തു:

"ക്ഷീണം കൂടിക്കോട്ടെ, അതിനെന്താടാ... നമ്മൾ രണ്ടുപേരും മാത്രമേ ഉള്ളൂ വീട്ടിൽ.

എത്ര നാളായി ഇങ്ങനെ നമ്മൾ രണ്ടുപേർക്ക് മാത്രമായിട്ട് ഒന്ന് കിടക്കാനും സുഖിക്കാനും ഒക്കെ കിട്ടിയിട്ട്..."

അതുകേട്ട് അവൾ അല്പം കാര്യമായിത്തന്നെ പറഞ്ഞു:

"അതൊക്കെ ശരിയാണ്, പക്ഷേ ഇപ്പോ ഇക്കയുടെ ശരീരം വയ്യാതിരിക്കുകയല്ലേ? പനിയും ക്ഷീണവുമൊക്കെ ഒന്ന് പൂർണ്ണമായി മാറിയിട്ട്, നമുക്ക് പിന്നെ എപ്പോഴെങ്കിലും അവസരം കിട്ടുമ്പോൾ ചെയ്തുകൂടേ..."

ഞാൻ ചെറുതായി ഒന്ന് ചിരിച്ചുകൊണ്ട് അവളോട് പറഞ്ഞു:

"ഓ, ജാട നോക്കണേ..."

അവൾ ഉടനെ എന്റെ തോളിൽ തട്ടി ചിരിച്ചുകൊണ്ട് പറഞ്ഞു:

"ഇത് ജാടയൊന്നുമല്ല മോനെ, നിന്റെ കിടപ്പ് കാണുമ്പോൾ എനിക്ക് അറിയാല്ലോ..."

ഞാൻ അവളെ ഒന്നുകൂടി കയ്യിട്ട് വരിഞ്ഞുപിടിച്ചുകൊണ്ട് പറഞ്ഞു:

"ശരി ശരി, വെറുതെ ഇങ്ങനെ കുറച്ചുനേരം

നിന്നെ കെട്ടിപ്പിടിച്ചു കിടക്കാലോടി..."വേറെ ഒന്നും വേണ്ടേ...

അതുകേട്ട് അവൾ എന്റെ മുഖത്തേക്ക് നോക്കി സമ്മതമെന്നോണം പറഞ്ഞു:

"കെട്ടിപ്പിടിച്ചു കിടക്കാൻ മാത്രമാണെങ്കിൽ ഓക്കെ... അതിനപ്പുറം വേറെ വേറെ കളികളൊന്നും ചെയ്യാന് വരരുത്, കേട്ടോ?"

ഞാൻ ചിരിച്ചുകൊണ്ട് തലയാട്ടി "ഹാ," എന്ന് മൂളി, അവളെ കൂടുതൽ നെഞ്ചോട് ചേർത്തുപിടിച്ചു.

എന്നിട്ട് ഞാൻ അവളോട് ചോദിച്ചു:

"എടി... നിനക്ക് പീരീഡ്സ് ആയില്ലല്ലോ? ഈ ദിവസങ്ങളിൽ അങ്ങനെ ആയിട്ടില്ലല്ലോ... നാട്ടിൽ നിന്ന് ഇങ്ങോട്ട് പോരുമ്പോൾ പീരീഡ്സ് കഴിഞ്ഞിട്ടല്ലേ വന്നത്? അതിന് ശേഷം ഇവിടെ വന്നിട്ട് ഇപ്പോ ഒന്നര മാസം കഴിഞ്ഞില്ലേ... എന്താടി, പീരീഡ്സ് ഇങ്ങനെ

തെറ്റിപ്പോകാറുണ്ടോ നിനക്ക്?"

അതു കേട്ടതും അവൾ ഒന്ന് ഞെട്ടുന്നപോലെ തോന്നി. എന്നിട്ട് എന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട്

💬 Comments

View all comments