Chapter Title : മുഹബത്ത് 12 [Vashalan]
ഷർട്ടിന്റെ ബട്ടൺസ് ഇട്ടുകൊണ്ട് പറഞ്ഞു.
അൻസിബ ഞങ്ങൾക്ക് രണ്ടുപേർക്കുമുള്ള പ്രഭാതഭക്ഷണവും ടിഫൻ ബോക്സും റെഡിയാക്കി വെയ്ക്കുന്ന തിരക്കിലായിരുന്നു. വെള്ള ക്രോപ്പ് ടോപ്പിലും കറുത്ത ഷോർട്സിലുമുള്ള അവളുടെ ലുക്കും, മുഖത്തെ ആത്മവിശ്വാസവും കാണുമ്പോൾ മനസ്സിൽ വലിയൊരു സന്തോഷം തോന്നി.
ഭക്ഷണം കഴിക്കാൻ മേശപ്പുറത്തിരുന്നപ്പോൾ അൻസിബ ചായ പകർന്നുതന്നുകൊണ്ട് എന്നെ നോക്കി"
ഞാന് അവളോട് ചോദിച്ചു: എടീ വല്ലതും വേണമെങ്കിൽ വൈകുന്നേരം ഓഫീസിൽ നിന്ന് ഇറങ്ങാൻ നേരത്ത് വിളിച്ചു പറഞ്ഞാൽ മതി,".
ഭക്ഷണം കഴിച്ചു കഴിഞ്ഞ ശേഷം ഞാനും ചേട്ടനും ഇറങ്ങാൻ തുനിഞ്ഞു. അൻസിബ വാതിലിനടുത്തേക്ക് വന്നു.
ചേട്ടൻ അൻസിബയോട് പറഞ്ഞു: "എന്നാൽ മോളെ, ഞങ്ങൾ ഇറങ്ങുവാ... നീ
വാതിലൊക്കെ പൂട്ടി ഇരുന്നോ."
"ശരി ചേട്ടാ... ഇക്ക സൂക്ഷിച്ച് പോയി വാ," അവൾ കണ്ണിറുക്കിക്കൊണ്ട് എന്നെ നോക്കി പുഞ്ചിരിച്ചു.
ഞാനും ചേട്ടനും ഫ്ലാറ്റിന്റെ വാതിൽ തുറന്ന് ലിഫ്റ്റിലേക്ക് നടന്നു. ഖത്തറിലെ രാവിലെ ചൂടിലേക്ക് ഒരുമിച്ച് ഇറങ്ങുമ്പോൾ, ഇന്നലത്തെ രാത്രിയിലെ അനുഭവങ്ങളും, ചേട്ടൻ തന്ന ക്ലാസുകളും, അൻസിബയുടെ മാറ്റവുമെല്ലാം മനസ്സ് മുഴുവൻ നിറഞ്ഞുനിൽക്കുന്നുണ്ടായിരുന്നു.
ചേട്ടനെ നോക്കിയപ്പോൾ പുള്ളിയുടെ മുഖത്തും അതേ സന്തോഷവും സംതൃപ്തിയുമുണ്ടായിരുന്നു.
ഓഫീസിലെ ഇന്നലത്തെ പെൻഡിങ് പണികളൊക്കെ തീർത്തു വന്നപ്പോഴേക്കും സാധാരണ സമയവും കഴിഞ്ഞിരുന്നു. സാധാരണ അഞ്ചോ ആറോ മണിക്ക് എത്തേണ്ടതായിരുന്നു, പക്ഷെ റൂമിൽ എത്തി വാതിൽ തുറക്കുമ്പോൾ സമയം ആറര
കഴിഞ്ഞ് ആറേമുക്കാലോട് അടുത്തിരുന്നു.
ഹാളിൽ ആരെയും കാണാഞ്ഞപ്പോൾ ഞാൻ പതുക്കെ വാതിൽ അടച്ച് അകത്തേക്ക് നടന്നു. എവിടെപ്പോയി ഇവർ എന്ന് ചിന്തിച്ച് നിൽക്കുമ്പോഴാണ് ഞങ്ങളുടെ റൂമിൽ നിന്ന് ഏതോ ഒരു വീഡിയോ പ്ലേ ചെയ്യുന്ന നേർത്ത ശബ്ദവും
💬 Comments
View all comments