0%

Chapter Title : മുഹബത്ത് 14 [Vashalan]

Author : Vashalan Read All Parts 158.5K

മുറിയിലെ അന്തരീക്ഷത്തെ മാറ്റിമറിച്ചു.

ഹൻസിബ അടുക്കളയിലെ പണികളൊക്കെ നിർത്തിയിട്ട് എന്റെ അരികിലേക്ക് നടന്നു വന്നു. അവൾ എന്റെ നെഞ്ചിൽ കൈകൾ വെച്ച്, ചെറുചിരിയോടെ പറഞ്ഞു: "കണ്ടില്ലേ ഇവന്മാരുടെയൊരു പോക്ക്...

നാട്ടിൽ പോയി വന്നിട്ടും ഇവരുടെ പഴയ സ്വഭാവത്തിന് യാതൊരു മാറ്റവുമില്ല!"

ഞാൻ അവളുടെ അരയിലൂടെ കൈകൾ കോർത്ത് എന്റെ ശരീരത്തോട് അടുപ്പിച്ചുകൊണ്ട് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു: "അത് ശരിയാണ്... മാറ്റമെന്നു മാത്രമല്ല, ഇത്തവണ നാട്ടിൽ നിന്ന് വന്നപ്പോൾ

ഇവരുടെ കളിയാക്കലും കുസൃതിയുമൊക്കെ പത്തിടങ്ങ് കൂടിയിട്ടുമുണ്ട്."ഇവരുടെ നോട്ടമുണ്ടല്ലോ... അതിലൊരു കുറവുമില്ല!"

അവൾ എന്റെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് ചെറുചിരിയോടെ പറഞ്ഞു: "പിന്നെ കുറവുണ്ടാകാൻ... നമ്മളെ എങ്ങനെയായാലും ഒന്ന് ഇളക്കിമറിക്കാതെ ഇവന്മാർക്ക് ഉറക്കം വരില്ലല്ലോ, അവരുടെ നോട്ടം കുറയാത്തതിൽ അത്ഭുതമില്ല;

ഈ കോലത്തിലല്ലേ നീ എന്നോട് വന്ന് നിൽക്കാൻ പറയുന്നേ..."

അവളുടെ സംസാരം കേട്ട് ഞാൻ ഉറക്കെ ചിരിച്ചുകൊണ്ട് പറഞ്ഞു: "അതൊക്കെ ശരിയാണ്, എന്തായാലും എന്റെ പ്ലാൻ അടിപൊളിയായി വർക്കാകുന്നുണ്ടല്ലോ!"

അതുകേട്ട് ഹൻസിബ കണ്ണുരുട്ടിക്കൊണ്ട് കള്ളച്ചിരിയോടെ പറഞ്ഞു: "എന്താ നോക്കിക്കേ... എന്റെ കെട്ടിയോന്റെ ഒരു ശുഷ്കാന്തി! സ്വന്തം ഭാര്യയെ വേറെ ആൾക്കാരുടെ മുന്നിൽ വിരുന്ന് നൽകാൻ

എന്തൊരു ആവേശമാ!"

അവളുടെ ആ നാട്യവും പറച്ചിലും കേട്ട് ഞാൻ പുഞ്ചിരിച്ചുകൊണ്ട് അവളുടെ താടിക്ക് പിടിച്ചുയർത്തി പറഞ്ഞു: "ഓ... പറച്ചിൽ കേട്ടാൽ തോന്നും ഞാൻ നിന്നെ നിർബന്ധിച്ചതുകൊണ്ടാണെന്ന്!

നിന്റെ ഈ മുഖം കണ്ടാൽ അറിയാം, ഞാൻ ഒന്നും പറയാതെ തന്നെ നീ ഇതൊക്കെ സ്വയം ആസ്വദിച്ചും അറിഞ്ഞും ചെയ്യുമെന്ന്."

അവൾ എന്റെ ആ പറച്ചിലിന് മറുപടിയായി ഒന്ന് ചിരിച്ചുകൊണ്ട് എന്റെ നെഞ്ചിൽ ചെറുതായി ഇടിച്ചു, എന്നിട്ട്

💬 Comments

View all comments