Chapter Title : മുഹബത്ത് 14 [Vashalan]
ദിവസങ്ങളില് ഇവര്ക്കു നല്ല സ്വൈര്യവിഹാരം ആയിരിക്കും അല്ലയോ."
അതിന്മേൽ കയറി ഒരു ഡബിൾ മീനിങ് തമാശ കൂടി പൊട്ടിച്ചു, ഫാസിൽ:"അതെയതെ! പിന്നെ രാമേന്ദ്രേട്ടൻ കൂടെയുള്ളപ്പോൾ നിനക്ക് എന്ത് ടെൻഷൻ? ചേട്ടനാണെങ്കിൽ ഇതൊന്നും ശ്രദ്ധിക്കുന്ന ആളുമല്ല.
നിനക്കും ഇത്തക്കും ആരെയും പേടിക്കാതെ അടിച്ചുതിമിർക്കാൻ പറ്റിയ
അവസരമായിരുന്നു ഇതെന്ന് മുഖം കണ്ടാൽ അറിയാം."
മുൻസീറ്റിലിരുന്ന രാമേന്ദ്രൻ ചേട്ടൻ അത് കേട്ട് ഒന്ന് പതുക്കെ ചിരിച്ചു. അവരുടെ കളിയാക്കലുകളും ഡബിൾ മീനിങ് വർത്തമാനങ്ങളും കേട്ടപ്പോൾ എന്റെ ഉള്ളിൽ വലിയൊരു കള്ളച്ചിരിയാണ് പടർന്നത്.
ഞാൻ അവരെ നോക്കി പതുക്കെ പറഞ്ഞു, "പിന്നെ... നിങ്ങളില്ലാത്തതുകൊണ്ട് ഫ്ലാറ്റ് ആകെ ബോറായിരുന്നു."
പക്ഷേ എന്റെ മനസ്സിൽ മറ്റൊന്നായിരുന്നു ഓടിയത്. അവർ തമാശയായി പറഞ്ഞ ആ കാര്യങ്ങൾ അക്ഷരാർത്ഥത്തിൽ സത്യമാണെന്ന് എനിക്ക് മാത്രമെ അറിയൂ.ഞാനും ഹൻസിബയും രാമേന്ദ്രൻ ചേട്ടനും തമ്മിലുള്ള കളികളും, ഞാൻ ഒളിഞ്ഞുനിന്ന് ആസ്വദിച്ച ലഹരിയും ഇവരുടെ ഈ തമാശയായി പറയുന്ന കളിയാക്കലുകൾക്ക് എത്രയോ അപ്പുറത്തായിരുന്നു!
അങ്ങനെ കളിചിരികളും തമാശകളുമായി ഞങ്ങൾ അരമണിക്കൂറിനുള്ളിൽ ഫ്ലാറ്റിൽ എത്തിച്ചേർന്നു. കാർ പാർക്ക് ചെയ്ത് ഞങ്ങൾ ലിഫ്റ്റ് കയറി മുകളിലേക്ക് പോയി. ഞാൻ കീ ഉപയോഗിച്ച് ഫ്ലാറ്റിന്റെ വാതിൽ തുറന്ന് അകത്തേക്ക് കയറി.
പിന്നാലെ ഫാസിലും ശ്രീരാഗും ലഗേജുകളുമായി അകത്തേക്ക് വന്നു.
ശബ്ദം കേട്ട് ഹൻസിബ അടുക്കളയിൽ നിന്ന് സ്വീകരണമുറിയിലേക്ക് വന്നു, ഡൈനിങ് ടേബിളിൽ ചായയും പലഹാരവും ഒക്കെ സെറ്റ് ചെയ്തതിനു ശേഷം ഹൻസിബ ഞങ്ങളുടെ അടുത്തുത്തേക്ക് കടന്നുവന്നു.
അവൾ അണിഞ്ഞിരുന്ന ടീ-ഷർട്ടും പാന്റ്സും അവളുടെ ശരീരത്തിന്റെ ഘടനയും അളവുകളും ഒരു മറയുമില്ലാതെ വ്യക്തമായി കാണിക്കുന്നതായിരുന്നു.
ഇതുവരെ അവൾ ഇങ്ങനെയൊരു വേഷത്തിൽ
💬 Comments
View all comments