0%

Chapter Title : മുഹബത്ത് 14 [Vashalan]

Author : Vashalan Read All Parts 184.2K

കേട്ട് ഒന്ന് മൂളുക മാത്രം ചെയ്തു.

ചായ കുടിയും വർത്തമാനവുമൊക്കെ കഴിഞ്ഞ് അന്ന് വെള്ളിയാഴ്ചയായതുകൊണ്ട് എല്ലാവരും ഫ്ലാറ്റിൽ തന്നെയാണുണ്ടായിരുന്നത്. ഉച്ചയായപ്പോൾ ഹൻസിബ അടുക്കളയിൽ ഉച്ചഭക്ഷണം തയ്യാറാക്കുന്ന തിരക്കിലായി. ഞാനും രാമേന്ദ്രൻ ചേട്ടനും ഫാസിലും ശ്രീരാഗും ഹാളിലിരുന്ന് ടിവി കാണുകയും ഇടയ്ക്ക് നാട്ടിലെ വിശേഷങ്ങൾ സംസാരിക്കുകയും ചെയ്തു.

അല്പസമയത്തിനു ശേഷം, ഫാസിലും ശ്രീരാഗും അവരുടെ മുറിയിലേക്ക് ചെറിയൊരു വിശ്രമത്തിനായി പോയ ആ തക്കം നോക്കി, രാമേന്ദ്രൻ ചേട്ടൻ പതുക്കെ എന്റെ അരികിലേക്ക് വന്നു. ചേട്ടൻ തന്റെ ഫോൺ നോക്കുന്ന ഭാവത്തിൽ

കുനിഞ്ഞിരുന്ന് എന്റെ കാതോരം മന്ത്രിച്ചു:

"ഡാ ഷാജു... ഒരു കാര്യം ശ്രദ്ധിച്ചോ? ഇന്നലെ രാത്രി ഞാൻ കിടക്കാൻ കിടക്കുമ്പോൾ നോക്കിയപ്പോൾ, ഈ പിള്ളേർ രണ്ടും നിങ്ങളുടെ റൂമിന്റെ വാതിലിന്റെ അവിടെ വന്ന് നിൽക്കുന്നത് ഞാൻ കണ്ടിരുന്നു. അവന്മാർക്ക് ആവേശം അടക്കാനാകുന്നുണ്ടെന്ന് തോന്നുന്നില്ല..."

ഞാൻ ഒരു കള്ളച്ചിരിയോടെ ചേട്ടനെ നോക്കിക്കൊണ്ട് ഒന്നും അറിയാത്ത പോലെ പതുക്കെ പറഞ്ഞു: "ആഹാ... അങ്ങനെയാണോ കാര്യങ്ങള്? ഞാന് ഒന്ന് ആലോചിക്കുന്ന പോലെ ഇരുന്നു കൊണ്ട് തുടർന്നു, അതു കുഴപ്പമില്ല ചേട്ടാ, പിള്ളേരല്ലേ...

പുറത്തുനിന്ന് ഒന്ന് നോക്കട്ടെ, അതൊക്കെ അവരിൽ വേറെയൊരു കാമം ഉണ്ടാക്കിക്കോട്ടെ."

ചേട്ടൻ എന്റെ മുഖത്തേക്ക് നോക്കി, ചെറിയൊരു ആശങ്കയോടെയും കൗതുകത്തോടെയും ചോദിച്ചു: "അത്

ശരിയാണ്, പക്ഷെ നിനക്ക് അത് ഇഷ്ട്ടം അല്ലെന്നല്ലേ പറഞ്ഞത്.

അവന്മാർക്ക് എന്നെക്കുറിച്ച് വല്ല സംശയവും വരുമോടാ? ഞാൻ ഇവരോട് സംസാരിക്കുമ്പോഴൊക്കെ വളരെ സൂക്ഷിച്ചാ സംസാരിക്കുന്നത്."

ഞാൻ ചേട്ടന്റെ തോളിൽ തട്ടിക്കൊണ്ട് ആത്മവിശ്വാസത്തോടെ പറഞ്ഞു: "അതൊന്നും ഉണ്ടാകില്ല ചേട്ടാ! ചേട്ടൻ ആ ഒരു ലൈനിൽ തന്നെ പിടിച്ചു

💬 Comments

View all comments