0%

Chapter Title : മുഹബത്ത് 14 [Vashalan]

Author : Vashalan Read All Parts 182.7K

ചായക്കപ്പ് എടുത്തത്.

ഹൻസിബ ചായ വെച്ചുകൊണ്ട് രാമേന്ദ്രൻ ചേട്ടനെ നോക്കി ഒരു കള്ളച്ചിരിയോടെ പറഞ്ഞു: "എന്താ ചേട്ടേ, ഇന്നലെ രാത്രി വലിയ ഉറക്കമൊന്നും ഉണ്ടായിരുന്നില്ലേ? മുഖത്തൊക്കെ ഒരു ക്ഷീണം പോലെയുണ്ടല്ലോ."

രാമേന്ദ്രൻ ചേട്ടൻ കള്ളച്ചിരിയോടെ ചായ കുടിച്ചുകൊണ്ട് മറുപടി പറഞ്ഞു: "പിന്നെ... രാത്രി മുഴുവൻ ഓരോരുത്തരുടെ മുറിയിൽ നിന്നും വരുന്ന സൗണ്ടും ബഹളവും കേട്ടാൽ പിന്നെങ്ങനെയാ ഉറക്കം കിട്ടുക?

എനിക്കും അപ്പുറത്തെ മുറിയിൽ കിടന്ന് ഉറങ്ങാൻ പറ്റിയില്ല."

ശ്രീരാഗ് കയ്യിലെ ചായക്കപ്പ് മേശപ്പുറത്ത് വെച്ചുകൊണ്ട് പതുക്കെ പറഞ്ഞു: "അല്ല ചേട്ടാ... ഇവരുടെ റൂമിലെ കട്ടിലിന്റെ കാര്യം ഞാൻ അന്ന് പറഞ്ഞതല്ലേ, അത് ശരിക്കും മാറ്റേണ്ട സമയം കഴിഞ്ഞു.

അല്ലെങ്കിൽ രാത്രിയിലെ ആട്ടവും ബഹളവും കേട്ട് ഫ്ലാറ്റിൽ ആർക്കും സമാധാനത്തോടെ കിടന്നുറങ്ങാൻ

പറ്റില്ല."

ഞാൻ അങ്ങോട്ട് ചെന്ന്, ഒരു കള്ളച്ചിരിയോടെ അവരുടെ അടുത്തുള്ള കസേരയിലേക്ക് ഇരുന്നുകൊണ്ട് പറഞ്ഞു: "എന്താടാ, ഇന്നലെ രാത്രി അത്രയ്ക്ക് വലിയ ശബ്ദമൊന്നും കേൾക്കേണ്ട കാര്യമില്ലല്ലോ.

ഞങ്ങൾ ഭൂമിയിൽ കിടന്ന് ഇങ്ങനെ ചവിട്ടിപ്പൊളിക്കുകയൊന്നും ചെയ്യുന്നില്ലല്ലോ പിന്നെന്താ ഇത്ര വലിയ ബഹളം?"

അത് കേട്ടതും ഫാസിലും ശ്രീരാഗും പെട്ടെന്ന് ഒന്ന് പതറി, എങ്കിലും ഒന്ന് അമ്പരന്നുകൊണ്ട് ശ്രീരാഗ് പറഞ്ഞു: "അതെടാ... റൂമുകൾ തമ്മിൽ കിലോമീറ്ററിന്റെ അകലം ഒന്നും ഇല്ലല്ലോ, തൊട്ടടുത്തല്ലേ.

അപ്പോള് പിന്നെ റൂമായാലും ഹാൾ ആയാലും ശബ്ദം കേൾക്കുന്നത് ഒരേപോലെ തന്നെയല്ലേ ഇരിക്കുക..."

അവരുടെ ആ മറുപടി കേട്ടപ്പോൾ, ഇന്നലെ രാത്രി വാതിലിനടുത്ത് വന്ന് ഞങ്ങളുടെ കളി നേരിട്ട് കണ്ട് വിറച്ചുപോയ ആ അവസ്ഥ

അവരുടെ ഉള്ളിലുണ്ടെന്ന് എനിക്ക് മനസ്സിലായി. ഞാൻ ഒരു കള്ളച്ചിരിയോടെ അത്

💬 Comments

View all comments