Chapter Title : മുഹബത്ത് 14 [Vashalan]
ഉറങ്ങാൻ പറ്റാതാകുന്നുണ്ട് കേട്ടോ!"
അതു കേട്ടതും ശ്രീരാഗും സംഭാഷണം ഏറ്റെടുത്തു. അവൻ ഹൻസിബയുടെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് കൂടുതൽ ധൈര്യത്തോടെ പറഞ്ഞു: "അതെയെടാ... സത്യം പറഞ്ഞാൽ ഷാജു ചേട്ടൻ ചേച്ചിയെ നന്നായിട്ട് നോക്കുന്നുണ്ട്, അത് ആ ശബ്ദം കേട്ടാൽ തന്നെ ഞങ്ങൾക്ക് മനസ്സിലാകുന്നുണ്ട്!
പിന്നെ ഒരു കാര്യം പറയാതിരിക്കാൻ വയ്യ... ഓരോ ദിവസവും കഴിയുന്തോറും ചേച്ചിയുടെ ഈ സൗന്ദര്യവും വട്ടവുമൊക്കെ കൂടി കൂടി വരുന്നുണ്ടല്ലോ ചേച്ചി!"
അവരുടെ നേരിട്ടുള്ള സംസാരവും വാക്കുകളിലെ ലൈംഗിക ചൊവയും മുറിയിലെ അന്തരീക്ഷം പെട്ടെന്ന് മാറ്റിമറിച്ചു. മുമ്പൊക്കെ അവർ എന്നോട് മാത്രമാണ്
ഇത്തരം കാര്യങ്ങൾ പറഞ്ഞിരുന്നതെങ്കിൽ, ഇപ്പോൾ അത് ഹൻസിബയുടെ മുഖത്ത് നോക്കി നേരിട്ടാണ് പറയുന്നത്.
തന്റെ ഭർത്താവിന്റെ മുന്നിൽ വെച്ച് മറ്റൊരുവൻ തന്റെ സൗന്ദര്യത്തെപ്പറ്റിയും കിടപ്പറയിലെ ആവേശത്തെപ്പറ്റിയും ഇങ്ങനെ മുഖത്തുനോക്കി സംസാരിക്കുന്നത് കേട്ടപ്പോൾ, ഹൻസിബയുടെ ഉള്ളിൽ വല്ലാത്തൊരു ലഹരിയാണ് ഇരച്ചുകയറിയത്.
അവൾ ഒട്ടും ദേഷ്യപ്പെടുകയോ നാണിക്കയോ ചെയ്യാതെ, അവരുടെ കണ്ണുകളിലേക്ക് തന്നെ നേരെ നോക്കി.
എന്നിട്ട് ചെറിയൊരു കള്ളച്ചിരിയോടെ, വളരെ കൂളായി അവൾ മറുപടി പറഞ്ഞു: "ഞാനും എന്റെ ഭർത്താവും പരസ്പരം ആസ്വദിക്കുമ്പോൾ പിന്നെ അതൊക്കെ കൺട്രോൾ ചെയ്യാൻ പറ്റുമോടാ?
ഇതൊക്കെ ശരിക്കും ആസ്വദിക്കാനുള്ളതല്ലേ... അപ്പൊ പിന്നെ ആ സൗണ്ടുകളൊക്കെ കുറച്ചുകൂടി കൂടിപ്പോകും, അതൊക്കെ നിങ്ങളും കൂടെ
ഒന്ന് മനസ്സിലാക്കിക്കോ."
അവളുടെ മറുപടി കേട്ട് ഫാസിലും ശ്രീരാഗും ഒരേപോലെ ഞെട്ടിപ്പോയി. അവൾ അതിനെ ചോദ്യം ചെയ്യുകയോ മുഖം തിരിക്കുകയോ ചെയ്യാതെ, അത്രയും ലഘുവായി എടുത്തതും തങ്ങളെ തിരിച്ച് ചോദ്യം ചെയ്തതും അവരുടെ ഉള്ളിലെ കാമത്തെ ഇരട്ടിയാക്കി.
ഞാൻ സോഫയിലിരുന്ന് ഇതൊക്കെ കണ്ട് ഉള്ളിൽ
💬 Comments
View all comments