Chapter Title : മുഹബത്ത് 14 [Vashalan]
ചേച്ചിക്ക് വല്ല ബുദ്ധിമുട്ടോ ഇഷ്ടക്കുറവോ തോന്നുകയാണെങ്കിൽ അപ്പോൾ അവിടെ വെച്ച് നിർത്തണം കേട്ടോ."
അത് കേട്ടതും ഞാൻ ഫാസിലിന്റെ തോളിൽ തട്ടിക്കൊണ്ട് പറഞ്ഞു: "അതൊന്നും കുഴപ്പമില്ലെടാ, നിങ്ങളൊക്കെ എന്റെ ഫ്രണ്ട്സല്ലേ, എനിക്ക് അറിയാം നിങ്ങളെ. എനിക്ക് അറിയാം എവിടെയാ ഇത് നിർത്തേണ്ടത് എന്നൊക്കെ.
പിന്നെ ഹൻസിബയ്ക്ക് എന്തെങ്കിലും ഇഷ്ടക്കുറവുണ്ടെങ്കിൽ അവൾ തന്നെ അത് പറയും, അപ്പോൾ നിങ്ങൾ അത് നിർത്തിക്കൊള്ളണം."
ഞങ്ങളുടെ ആ തുറന്നതും സൗഹൃദപരവുമായ സംഭാഷണം ഫ്ലാറ്റിലെ എല്ലാ അകൽച്ചകളും പൂർണ്ണമായി ഇല്ലാതാക്കി.
പണികൾ കഴിഞ്ഞ് ഹൻസിബ ഹാളിലേക്ക് വന്നപ്പോൾ, ഫാസിൽ കളി കാര്യമായി വീണ്ടും അവളെ നോക്കി ഒന്നു ചിരിച്ചു. "എന്താ ചേച്ചി, നാളത്തെ രാത്രിക്ക് എന്തെങ്കിലും സ്പെഷ്യൽ പ്ലാൻ ഉണ്ടോ?പതിവുപോലെ ഞങ്ങൾ സൗണ്ട് കേട്ട് കിടക്കേണ്ടി വരുമോ?" എന്ന് അവൻ
കുസൃതിയോടെ ചോദിച്ചു.
ഹൻസിബ കയ്യിലുള്ള തുണിയെടുത്ത് അവന് നേരെ ചെറുതായി എറിഞ്ഞുകൊണ്ട് കള്ളച്ചിരിയോടെ പറഞ്ഞു: "അതിന് ഞാന് പറഞ്ഞോ രാത്രി മുഴുവൻ കാതു കൂർപ്പിച്ച് കിടക്കാൻ? പിന്നെ എന്തിനാ വെറുതെ ചോദിക്കുന്നത്?"
അത് കേട്ട് ഫാസിലും ശ്രീരാഗും ചേർന്ന് ഉറക്കെ ചിരിച്ചു. അവൾ അങ്ങനെ ഒരു കള്ളച്ചിരിയോടെ തിരിച്ച് മറുപടി പറഞ്ഞപ്പോൾ, അവളുടെ മുഖത്ത് ചെറിയൊരു ലജ്ജയുടെ ഭാവവും ഒപ്പം വലിയൊരു ആവേശവും മിന്നിമറയുന്നത് ഞാൻ കണ്ടു.
ഞാനും രാമേന്ദ്രൻ ചേട്ടനും സോഫയിലിരുന്ന് ഇതെല്ലാം കണ്ട് ഉള്ളിൽ ആസ്വദിക്കുകയായിരുന്നു. ഹൻസിബയെ എല്ലാവരുടെയും മുന്നിൽ ഈ രീതിയിലുള്ള തമാശകളിലൂടെ തുറന്നു കിട്ടുന്ന സാഹചര്യം ഞങ്ങളുടെ ഉള്ളിലെ കാമാവേശം
ഇരട്ടിയാക്കിക്കൊണ്ടിരുന്നു.

അങ്ങനെ അന്ന് രാത്രിയിൽ ഞങ്ങൾ പതിവുപോലെ കിടപ്പറയിൽ ആവേശത്തോടെ പരസ്പരം ആസ്വദിച്ചു തുടങ്ങിയിരുന്നു.
💬 Comments
View all comments