Chapter Title : മുഹബത്ത് 14 [Vashalan]
പുഞ്ചിരിച്ചു, അവരുടെ അടുത്തുതന്നെയുള്ള കസേരയിൽ ഇരുന്നുകൊണ്ട് പറഞ്ഞു: "കാര്യം ശരിയാണ്, ഇവർ ഒക്കെ ഉണ്ടായിരുന്നു. ബട്ട് നിങ്ങൾ പോയപ്പോൾ കുറച്ചു ദിവസം ഫ്ലാറ്റ് ഉറങ്ങിയ പോലെ ആയിരുന്നു.
പിന്നെ നിങ്ങൾ പറഞ്ഞപോലെ ചേട്ടനും ഇക്കയും ഒക്കെ ഉള്ളത് കൊണ്ട് ആ ബോറടി പെട്ടെന്ന് മാറി അല്ലേ..." എന്നു പറഞ്ഞു കൊണ്ട് അവൾ എന്നെയും ചേട്ടനെയും മാറി മാറി നോക്കി.
അവൾ അങ്ങനെ നമ്മളെ നോക്കി കള്ളച്ചിരിയോടെ ആ മറുപടി പറഞ്ഞപ്പോൾ, ആ ചിരിക്കു പിന്നിലെ യഥാർത്ഥ അർത്ഥം എനിക്കും രാമേന്ദ്രൻ ചേട്ടനും മാത്രമേ മനസ്സിലായിരുന്നുള്ളൂ. ഫാസിലും ശ്രീരാഗും ഇതൊന്നും അറിയാതെ പാവങ്ങളെപ്പോലെ
അവിടെ ഇരിക്കുമ്പോഴും, ഞാനും ചേട്ടനും കൂടെ ഹൻസിബയുടെ മേൽ നടത്തിയ രഹസ്യങ്ങളും അവളുടെ ശരീരത്തിലൂടെ അനുഭവിച്ചറിഞ്ഞ സുഖവുമൊക്കെയാണ് ആ നോട്ടത്തിലൂടെ പരസ്പരം ഓർമ്മ വന്നത്.
ആ ഓർമ്മ എന്റെ ഉള്ളിൽ ഒരു വല്ലാത്ത ലഹരിയും ചെറിയൊരു ഭയവും ഒരേസമയം ഉണ്ടാക്കി. പുറമെ കാണുന്ന നിഷ്കളങ്കതയ്ക്കുള്ളിൽ എത്ര വലിയൊരു രഹസ്യമാണ് ഒളിഞ്ഞിരിക്കുന്നത് എന്നോർത്ത് എന്റെ ഹൃദയം വേഗത്തിൽ മിടിക്കാൻ തുടങ്ങി.
ഹൻസിബയുടെ കള്ളച്ചിരിയും നോട്ടവും കണ്ട രാമേന്ദ്രൻ ചേട്ടൻ പെട്ടെന്ന് ചായ ഗ്ലാസിലേക്ക് തന്നെ കണ്ണുകൾ താഴ്ത്തി, എങ്കിലും ചുണ്ടിലൊരു ചെറുപുഞ്ചിരി ഒളിപ്പിച്ചുപിടിക്കുന്നത് ഞാൻ ശ്രദ്ധിച്ചു.
അതു ശരി, ഞങ്ങൾ ഇല്ലാത്തപ്പോൾ
നിങ്ങളൊക്കെ നന്നായി അടിച്ചുപൊളിച്ചു എന്നല്ലേ ചേച്ചി ഈ പറഞ്ഞതിന്റെ അർത്ഥം?" ശ്രീരാഗ് വീണ്ടും ഒന്ന് ചിരിച്ചുകൊണ്ട് ചോദിച്ചു.
ഫാസിൽ ചെറിയൊരു കള്ളച്ചിരിയോടെ രാമേന്ദ്രൻ ചേട്ടനെ നോക്കിക്കൊണ്ട് പറഞ്ഞു: "അപ്പോൾ ഞങ്ങൾ ഇല്ലാത്തപ്പോൾ രാമേന്ദ്രൻ ചേട്ടനുമായി ഇത്ത നല്ലോണം കമ്പനി ആയി അല്ലേ?"
എന്ന്
💬 Comments
View all comments