Chapter Title : മുഹബത്ത് 14 [Vashalan]
അതൊക്കെ നിർത്തിയോ? ഷാജുന്റെ റൂമിൽ നിന്ന് വരാറുള്ള ആ പ്രത്യേക താളവും ഇടിമുഴക്കവും ഒന്നും ഇന്നലെ കേട്ടില്ല"
ചേട്ടൻ കള്ളച്ചിരിയോടെ എന്നെ ഒന്ന്
നോക്കി, എന്നിട്ട് പറഞ്ഞു: "അതൊക്കെ എന്തിനാടാ നിങ്ങൾ ചോദിക്കുന്നത്?
ഫാസിൽ വിടാൻ തയ്യാറല്ലായിരുന്നു: "അല്ല ചേട്ടാ, പണ്ടൊക്കെ മുറിയിൽ നിന്ന് വരുന്ന ആർപ്പുവിളികളും കട്ടിൽ ആട്ടവും ഒക്കെ കേൾക്കുമ്പോൾ ഞങ്ങൾക്കും വല്ലാത്തൊരു ഉന്മേഷമായിരുന്നു.ഞങ്ങൾക്ക് നാട്ടിൽ ഇരിക്കുമ്പോൾ പോലും അതൊക്കെ ഓർമ്മ വന്നിരുന്നു!"
രാമേന്ദ്രൻ ചേട്ടൻ ഫാസിലിന്റെ ആ ചോദ്യം കേട്ട് ഒന്നു ചിരിച്ചു, എന്നിട്ട് പറഞ്ഞു: "അതൊക്കെ ചോദിക്കാൻ നിനക്ക് വലിയ നാക്കായല്ലോടാ... ഞാനും ഈ ഫ്ലാറ്റിലെ മുറിയിലല്ലേ കിടക്കുന്നത്, പിന്നെ എങ്ങനെയാ അതൊക്കെ അറിയാതെ ഇരിക്കുക?"
ചേട്ടന്റെ ആ മറുപടി കേട്ട് ഫാസിലും ശ്രീരാഗും പൊട്ടിച്ചിരിച്ചു. ശ്രീരാഗ് കയ്യിലെ ചായ ഗ്ലാസ് മേശപ്പുറത്ത് വെച്ചുകൊണ്ട് എന്നെ നോക്കി കണ്ണിറുക്കിക്കൊണ്ട് പറഞ്ഞു: "അതല്ല ചേട്ടാ,
ഇന്നലെ നാട്ടിൽ നിന്ന് ഇത്രയും നല്ല നാടൻ സാധനങ്ങളൊക്കെ അടിച്ചട്ടും ഇവരുടെ റൂമിൽ നിന്ന് മാത്രം ഒരു അനക്കവും കേൾക്കാത്തത് എന്തുകൊണ്ടാണെന്നാണ് ഞങ്ങൾ ആലോചിക്കുന്നത്? വല്ല തളർച്ചയും ഉണ്ടോ എന്തോ!"
അവരുടെ ആ കളിയാക്കലും വർത്തമാനവും കേട്ട് ഹൻസിബയുടെ മുഖം നാണംകൊണ്ട് തുടുത്തു. എങ്കിലും അവളും അതൊരു ആസ്വാദനത്തോടെയാണ് കേട്ടുനിന്നത്. അവൾ എന്നെ ഒന്ന് നോക്കി കണ്ണിറുക്കിക്കൊണ്ട് അടുക്കള വശത്തേക്ക് തിരിഞ്ഞുനടന്നു.
അവളുടെ നടപ്പിലെയും ഇടുപ്പിന്റെയും വശ്യത കണ്ട് ഫാസിലിന്റെയും ശ്രീരാഗിന്റെയും കണ്ണുകൾ വീണ്ടും അവിടേക്ക് തന്നെ നീണ്ടു.
ഞാൻ ഒരു ചെറിയ കള്ളച്ചിരിയോടെ അവരുടെ അടുത്തേക്ക് ചെന്ന് പറഞ്ഞു: "നിങ്ങൾ നാട്ടിൽ പോയി കുറച്ചു ദിവസം
💬 Comments
View all comments