Chapter Title : മുഹബത്ത് 15 [Vashalan]
പണി അങ്ങോട്ട് ഭംഗിയായി ചെയ്തേക്ക്ട്ടാ!"
തലയിൽ കൈവെച്ച് ഇരുന്ന ശ്രീരാഗ് വേറെ വഴി ഇല്ലാതെ അത് സമ്മതിച്ചു: "ശരി... ഞാൻ തന്നെ തോറ്റു തുലഞ്ഞു ഇനി പറഞ്ഞിട്ട് എന്താ, ഞാന്‍ തന്നെ ചെയ്യും !
അവന്റെ ആ പറച്ചിൽ കേട്ട് എല്ലാവരുംകൂടി
വീണ്ടും പൊട്ടിച്ചിരിച്ചു. അങ്ങനെ ആ രാത്രിയിലെ ആവേശവും തമാശകളുമൊക്കെ കഴിഞ്ഞ്, എല്ലാവരും ഭക്ഷണം ഒക്കെ കഴിച്ചു. കാർഡ് കളിയുടെ ത്രില്ലും പരസ്പരം കൊട്ടിക്കയറിയ വർത്തമാനങ്ങളുമായി ഒടുവിൽ എല്ലാവരും മുറികളിലേക്ക് ഉറങ്ങാൻ പിരിഞ്ഞു.
💬 Comments
View all comments