0%

Chapter Title : മുഹബത്ത് 3 [Vashalan]

Author : Vashalan Read All Parts 379.9K

അവളുടെ താടിയിൽ പിടിച്ച് പതുക്കെ ഉയർത്തി, ആ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു. "ഇന്ന്

രാവിലെയും വൈകുന്നേരവുമൊക്കെ അവന്മാര് നോക്കുന്നത് കണ്ടപ്പോൾ നിനക്ക് അങ്ങനെ വല്ലതും തോന്നിയോ? നമ്മൾ ഇവിടെ ഉണ്ടാക്കുന്ന ബഹളമൊക്കെ കേട്ടിട്ടാണ് അവന്മാര് നിന്നെ അങ്ങനെയൊരു കണ്ണോടെ നോക്കുന്നത് എന്ന് തോന്നിയോ?"

"എനിക്ക് അറിയില്ല ഇക്കാ..." അവൾ എന്റെ കണ്ണുകളിലേക്ക് നോക്കാൻ മടിച്ച് കണ്ണ് ചിമ്മി. "നിങ്ങൾ ഓരോന്ന് പറഞ്ഞ് എന്റെ തലയിൽ ഇടുന്നതാ!

അവന്മാര് രാവിലെ നിങ്ങളെ കളിയാക്കുമ്പോൾ എനിക്ക് പണ്ടേ നാണം വരാറുള്ളതാ. പക്ഷേ ഇപ്പോൾ നിങ്ങളുടെ ഈ വർത്തമാനം കൂടി കേട്ടപ്പോൾ മുതൽ എനിക്ക് അവരുടെ മുന്നിലേക്ക് ഇറങ്ങാൻ തന്നെ പേടിയാകുന്നു."

"പേടിക്കാൻ ഇതിലപ്പോൾ എന്തിരിക്കുന്നു പെണ്ണേ?" ഞാൻ അവളുടെ വിരിഞ്ഞ ഇടുപ്പിൽ ഒന്നുകൂടി മുറുകെ പിടിച്ച് ചിരിച്ചു. "നമ്മൾ ഭാര്യാഭർത്താക്കന്മാരല്ലേ! ഇവിടെ നടക്കുന്നത് കേട്ട് അവന്മാര് എന്തെങ്കിലും

വിചാരിച്ചാൽ നമുക്കെന്താ? അല്ലെങ്കിലും അങ്ങനെ ഉള്ള കാര്യങ്ങൾ കേൾക്കുമ്പോഴല്ലേ അവന്മാർക്ക് അസൂയ കൂടുന്നതും, കൺമുന്നിലൂടെ നീ നടക്കുമ്പോൾ അവന്മാരുടെ കണ്ണ് തള്ളിപ്പോകുന്നതും!"

"അബ്ബാ... നിങ്ങളുടെ ഒരു കാര്യം! എന്തൊക്കെ വിചാരങ്ങളാ ഈ തലയിൽ," അവൾ പതുക്കെ ചിരിച്ചുകൊണ്ട് എന്റെ കഴുത്തിൽ കൈകൾ പിണച്ചു. "എന്നാലും ഇനിമേലാൽ അവന്മാരുടെ മുന്നിൽ വെച്ച് എന്നെ അങ്ങനെയൊന്നും പൊക്കിപ്പറയരുത് കേട്ടോ.

ഇന്ന് ഹാളിൽ വെച്ച് പടം കണ്ടപ്പോൾ നിങ്ങൾ അങ്ങനെ പറഞ്ഞപ്പോൾ അവന്മാര് നോക്കിയ ഒരു നോട്ടമുണ്ട്... എന്റെ ജീവൻ പോയി!"

"അതിന് ഞാൻ പൊക്കിപ്പറഞ്ഞതൊന്നും അല്ലല്ലോടീ, സത്യം പറഞ്ഞതല്ലേ," ഞാൻ അവളുടെ താഴത്തെ ചുണ്ടിൽ പതുക്കെ മുത്തി. "ഫാസിലും ശ്രീരാഗുമൊക്കെ ടിവിയിലെ പെണ്ണിനെ കണ്ട്

💬 Comments

View all comments