0%

Chapter Title : മുഹബത്ത് 5 [Vashalan]

Author : Vashalan Read All Parts 193.7K

പുറത്തേക്കൊ അല്ലെങ്കില് ബാത്ത്റൂമിലൊ

മറ്റോ പോയിരിക്കുന്ന സമയങ്ങൾ നോക്കിയാണ് ചേട്ടന് ഓരോ ദിവസവും ഓരോ പുതിയ വാക്കുകളിലൂടെ തന്റെ ഉള്ളിലുള്ളത് പുറത്തേക്ക് വിട്ടിരുന്നത്.

പിന്നീടുള്ള ആദ്യ ദിവസങ്ങളിൽ രാമേന്ദ്രേട്ടൻ കുറച്ചുകൂടി കൺട്രോൾ ചെയ്താണ് സംസാരിച്ചിരുന്നത്. അവൾ ആ സാറ്റിൻ ഡ്രസ്സിൽ പോകുമ്പോൾ ചേട്ടന് പതുക്കെ പറയും:

"എന്താ മോള് ഇത്, പുതിയ ഡ്രസ്സൊക്കെ കൊള്ളാമല്ലോ... കാണാൻ നല്ല ഭംഗിയുണ്ട്."

എന്നാൽ ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ ആ സംസാരത്തിന്റെ സ്വഭാവം മാറി; അതിരു കുറച്ചുകൂടി വിട്ടുതുടങ്ങി. ഞാൻ ഇല്ലാത്ത ആ അവസരങ്ങൾ നോക്കി ചേട്ടന് കസേരയിൽ ഇരുന്ന് കുറച്ചുകൂടി സ്വാതന്ത്രതോടെ പറഞ്ഞു:

"ഇതുപോലെയുള്ള ഡ്രസ്സുകളൊക്കെ ഇട്ടു കഴിഞ്ഞാൽ പിന്നെ ഞങ്ങളെപ്പോലെയുള്ളവർക്ക് എങ്ങനെയാ

ഇവിടെ സമാധാനമായി ഇരിക്കാൻ പറ്റുക? ദിവസങ്ങൾ കഴിയുന്തോറും നിന്റെ സൗന്ദര്യം കൂടിവരികയാണല്ലോ..." എന്ന് കള്ളച്ചിരിയോടെ പറയും.

പിന്നീടുള്ള ദിവസങ്ങളിൽ ചേട്ടന് അതിലും അപ്പുറത്തേക്ക് കടന്നു. ഒട്ടും മടിയില്ലാതെ പറയാൻ തുടങ്ങി: "രാത്രിയായാൽ ഉറങ്ങാൻ കിടക്കുമ്പോഴും ഈ രൂപം തന്നെയാണ് മനസ്സിൽ വരുന്നത്....."

എന്ന് കൂടുതൽ ബോൾഡായി സംസാരിച്ചുതുടങ്ങി. ശ്രീരാഗും ഫാസിലും ആ സംസാരങൾക്ക് ആവേശത്തോടെ പിന്തുണ നൽകി കമെന്റ് അടിക്കും.

അവളും അതൊന്നും ഗൗരവത്തിൽ എടുക്കാതെ, ആ നോട്ടങ്ങളും ദിവസേന കൂടിവരുന്ന ആ കമന്റുകളും പൂർണ്ണമായി ആസ്വദിച്ചുകൊണ്ട് ഒരു കുസൃതിച്ചിരിയോടെ അവിടം വിടും.അവളുടെ ആ മൗനത്തില് ഉള്ള ചിരി ആണ് അവര്ക്ക് കൂടുതൽ ഇങ്ങനത്തെ വാക്കുകള് പറയാന് ഉള്ള

ധൈര്യം വരുന്നത്.

ഞാൻ തിരികെ റൂമിലേക്ക് വരുമ്പോൾ, ഹൻസിബ നേരെ എന്റെ അടുത്ത് വന്ന് അവർ പറഞ്ഞ ഡയലോഗുകളും കാര്യങ്ങളും ഒക്കെ എനിക്ക് ചിരിച്ചുകൊണ്ട് വിവരിച്ചുതരും.

💬 Comments

View all comments