Chapter Title : മുഹബത്ത് 6 [Vashalan]

ശ്രീരാഗും ഫാസിലും വെക്കേഷന് നാട്ടിലേക്ക് പോയതോടെ ഫ്ലാറ്റിലെ അന്തരീക്ഷം ആകെ മാറി. മുമ്പുണ്ടായിരുന്ന ആ ഒച്ചപ്പാടുകളും ബഹളങ്ങളും ഒഴിഞ്ഞു, ഫ്ലാറ്റിൽ ഞാനും ഹൻസിബയും രാമേന്ദ്രേട്ടനും മാത്രമായി.
ആ ചെറിയ കൂട്ടായ്മ രാമേന്ദ്രേട്ടനും ഹൻസിബയും തമ്മിലുള്ള അകൽച്ച കുറച്ചു; അവർ തമ്മിലുള്ള സംസാരങ്ങളും അടുപ്പവും കൂടുതൽ സജീവമായി.
അതൊരു അവധി ദിവസമായിരുന്നു. ഞാനും രാമേന്ദ്രേട്ടനും ഹാളിലിരുന്ന് ഓരോ വിശേഷങ്ങൾ സംസാരിക്കുന്നതിനിടയിൽ, ഹൻസിബ ചായയുമായി അവിടേക്ക് വന്നു. അവൾ ചായ ട്രേ ടേബിളിൽ വെച്ച് തിരിയാൻ തുടങ്ങിയപ്പോൾ രാമേന്ദ്രേട്ടൻ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു:
ആ കുറുമ്പന്മാർ രണ്ടുപേരും പോയപ്പോൾ
ഫ്ലാറ്റിൽ ആകെ മൊത്തം ഒരു നിശ്ശബ്ദതയാണല്ലേ? അവരില്ലാത്തത് കൊണ്ട്, എന്തോ ഒരു കുറവ് തോന്നുന്നില്ലെ, അല്ലേ ഷാജു, മോളെ?"
ഹൻസിബ അല്പം ചിരിച്ചുകൊണ്ട് തലയാട്ടി: "അത് ശരിയാണ് രാമേന്ദ്രേട്ടാ... അവരില്ലാത്തതുകൊണ്ട് ഇപ്പൊ ഇവിടെ ഒച്ചപ്പാട് കുറവാണ്. അവർ ഉണ്ടായിരുന്നപ്പോൾ നല്ലൊരു ഓളമായിരുന്നു;
അവരുടെ തമാശകളൊക്കെ കേട്ടിരുന്നാൽ ബോറടിക്കാണ്ട് സമയം പോകുമായിരുന്നു. പിന്നെ അവരുടെ തമാശയും വർത്താനവുമൊക്കെ കുറച്ചു കൂടുതലായിരുന്നു... എങ്കിലും അവർ ഉള്ളപ്പോൾ ഫ്ലാറ്റിൽ മൊത്തത്തിൽ ഒരു നല്ല വൈബ് ആയിരുന്നു."
അതുകേട്ട് രാമേന്ദ്രേട്ടൻ ഒന്ന് മൂളി: "അത് ശരിയാണ്, അവരുടെ തമാശയും കുസൃതിയുമൊക്കെ കുറച്ചു
കൂടുതലായിരുന്നു എന്നത് സത്യമാണ്. പക്ഷെ അവരെ മാത്രം പറഞ്ഞിട്ട് കാര്യമില്ലല്ലോ... ഞാനും ഈ ചുമരുകൾക്കപ്പുറത്തല്ലേ കിടക്കുന്നത്?ഈ ചെറിയ ചുമരുകൾക്ക് അപ്പുറത്തുനിന്ന് ഞാനും കേൾക്കാറുള്ളതല്ലേ..."
അതുകേട്ട് ഹൻസിബ കൂടുതൽ നാണത്തോടെ തല താഴ്ത്തിയപ്പോൾ, ഞാൻ അല്പം കള്ളച്ചിരിയോടെ രാമേന്ദ്രേട്ടന് നേരെ തിരിഞ്ഞു:ചേട്ടാ ചേട്ടന് അറിയാലോ നമ്മൾ ആ സമയത്തിന്റെ ഒരു മൂഡിൽ സംഭവിച്ചു പോകുന്നതാണ് എന്ന്.
💬 Comments
View all comments