0%

Chapter Title : മുഹബത്ത് 6 [Vashalan]

Author : Vashalan Read All Parts 39K

കള്ളച്ചിരിയോടെ ഒന്ന് കണ്ണുരുട്ടി.

ചേട്ടന്: മോള് ഞാൻ അവിടെ ഉണ്ടെന്നുള്ള കാര്യം കൂടി ഒന്ന് ഓർമ്മ വെച്ചാൽ നല്ലതാ..."

അതുകേട്ട് ഹൻസിബ ചിരിച്ചുകൊണ്ട് ഇടപെട്ടു: "ഞാൻ പറഞ്ഞതാണ് ചേട്ടാ

ഇക്കാനോട്..."

ഞാൻ അല്പം അമ്പരപ്പോടെയും കൗതുകത്തോടെയും അവളോട് ചോദിച്ചു: "നീ എന്ത് പറഞ്ഞെന്നാണ് ഈ പറയുന്നത്, എടീ...?"അവൾ എന്നെ നോക്കി കണ്ണിറുക്കി

ഞങ്ങൾ തമ്മിൽ അങ്ങനെ സംസാരിച്ചു തുടങ്ങുന്നതു കണ്ടതും, രാമേന്ദ്രേട്ടൻ പെട്ടെന്ന് ഇടപെട്ടുകൊണ്ട് പറഞ്ഞു: "ഹേയ്, നിങ്ങൾ രണ്ടുപേരും ഇവിടെ കിടന്ന് തല്ലുകൂടാൻ ഒന്നും നിൽക്കണ്ട!

ഞാൻ ചുമ്മാ തമാശ പറഞ്ഞതാണ്... നിങ്ങളൊക്കെ നന്നായി എൻജോയ് ചെയ്തോളൂ, ഇതൊക്കെ എനിക്കറിയാവുന്ന കാര്യങ്ങളല്ലേ, അതുകൊണ്ട് യാതൊരു കുഴപ്പവുമില്ല!"

അത് കേട്ടതും ഞാൻ പെട്ടെന്ന് അല്പം ജാള്യതയോടെ രാമേന്ദ്രേട്ടനോട് പറഞ്ഞു: "അല്ല ചേട്ടാ... സോറി കേട്ടോ, വല്ല ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെങ്കിൽ..."

രാമേന്ദ്രേട്ടൻ ഉടനെ കൈ വീശി

ചിരിച്ചുകൊണ്ട് പറഞ്ഞു: "അയ്യോ, അതൊന്നും ഒരു ബുദ്ധിമുട്ടുമില്ലടാ! എനിക്കറിയാവുന്ന കാര്യങ്ങളല്ലേ ഇതെല്ലാം."

അതുകേട്ട് ഹൻസിബയും കള്ളച്ചിരിയോടെ രാമേന്ദ്രേട്ടനെ നോക്കി പറഞ്ഞു: "അല്ല ചേട്ടാ, സോറി കേട്ടോ...

ചേട്ടന്: ഇല്ല മോളെ, അത് കുഴപ്പമൊന്നുമില്ല, ഞാൻ ചുമ്മാ തമാശ പറഞ്ഞതാ, കാര്യമാക്കണ്ട, എനിക്കറിഞ്ഞൂടേ കാര്യങ്ങൾ..."

അത് കേട്ടതും ഞാൻ അല്പം കൂടി ജാള്യതയോടെ രാമേന്ദ്രേട്ടനോട് പറഞ്ഞു: "അങ്ങനെ അല്ല ചേട്ടാ..., ഞങ്ങൾ അങ്ങനെ ഉദ്ദേശിച്ചിട്ടല്ല. ചേട്ടന് അതൊരു ശല്യമായി തോന്നിയിട്ടുണ്ടെങ്കിൽ അതിന് ഞാൻ സോറി പറയുന്നു."

അതുകേട്ട് രാമേന്ദ്രേട്ടൻ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു: "അയ്യോ, ശല്യമെന്നോ മറ്റോ കരുതിയാണോ ഞാൻ പറഞ്ഞത്?

അതൊന്നുമില്ലടാ,ഞാന് പറഞ്ഞില്ലേ കുഴപ്പമൊന്നുമില്ല എന്ന്! ഞാൻ ഇതു കാര്യമായിട്ട് പറഞ്ഞതല്ല. പിന്നെ എനിക്ക്

💬 Comments

View all comments