Chapter Title : മുഹബത്ത് 6 [Vashalan]
ചേട്ടന്: അതെടാ... നീ പ്രത്യേകിച്ച് പറഞ്ഞ് തരേണ്ട ആവശ്യമില്ലല്ലോ. ഞാനും എന്റെ ഭാര്യയെ വിട്ട് ഇവിടെ വന്ന് കിടക്കുന്ന ആളല്ലേ! പിന്നെ, ഹൻസിബ ഇവിടെ പുതിയതായി വന്ന സമയത്തെ നിന്റെ ആ ഒരു ഇരിപ്പും ഒത്തൊരുമയും കണ്ടപ്പോൾ ഞാൻ വിചാരിച്ചത് ആ ദിവസങ്ങളിലെ ഒരു ചൂടേ
ഉണ്ടാകൂ എന്നായിരുന്നു. പക്ഷേ പോകെപ്പോകെ അത് കുറയാതെ, കൂടുന്നു എന്നല്ലാതെ ഒരു കുറവുമില്ലായിരുന്നു കേട്ടോ! അപ്പോൾ പിന്നെ അവന്മാരെ മാത്രം പറഞ്ഞിട്ട് എന്താ കാര്യം?"
രാമേന്ദ്രേട്ടൻ അത് പറഞ്ഞ് എന്നെ നോക്കി കണ്ണ് ചിമ്മി ഒന്ന് കളിയാക്കി ചിരിച്ചു.അതുകേട്ട് ഞങ്ങളുടെ കൂടെ സോഫയിൽ ഇരുന്നിരുന്ന ഹൻസിബ ലജ്ജയോടെ മുഖം കുനിച്ച് ഒന്നു പുഞ്ചിരിച്ചു.
അവളുടെ ആ നാണം കണ്ടുകൊണ്ട് ഞാൻ ഇരിക്കുമ്പോഴേക്കും, രാമേന്ദ്രേട്ടൻ വീണ്ടും ചെറിയ ചിരിയോടെ കാര്യം കുറച്ചുകൂടി നീട്ടി:
"അല്ല, അവര് പോയപ്പോ നിങ്ങൾക്കു കുറച്ചുകൂടി ഫ്രീഡം കിട്ടിയല്ലേ? എന്ന് കരുതി ആരുമില്ലാത്ത പോലെ അങ്ങ് പെരുമാറരുത് കേട്ടോ. അവരില്ലെങ്കിലും ഈ ചുമരുകൾക്കിപ്പുറം ഞാനും കൂടിയുണ്ട്.
ഞാനും ഒരു മനുഷ്യനല്ലേ? അപ്പൊ ശബ്ദങ്ങളൊക്കെ വീണ്ടും കൂടുന്നുണ്ടെങ്കിൽ
അതൊക്കെ ഞാനും അറിയുന്നുണ്ട്."
അതുകേട്ട് ഞാൻ നാണത്തോടെയും അല്പം അമ്പരപ്പോടെയും ഞാൻ രാമേന്ദ്രേട്ടനെ നോക്കിക്കൊണ്ട് പതുക്കെ പറഞ്ഞു: "അയ്യോ ചേട്ടാ... അത് പിന്നെ..."
രാമേന്ദ്രേട്ടൻ എന്റെ ആ പതർച്ച കണ്ട് സൗമ്യമായി ചിരിച്ചുകൊണ്ട് കൈ വീശി: "ആഹാ, സാരമില്ലടാ. ഞാൻ വെറുതെ തമാശ പറഞ്ഞതാ. എനിക്കറിയാവുന്നതല്ലേ...
ഞാൻ പറഞ്ഞല്ലോ, ആ കുറുമ്പന്മാർ മാത്രമേ പോയിട്ടുള്ളൂ, ഞാനിവിടെയുണ്ടെന്നുള്ള ഓർമ്മ വേണം."
അത് കേട്ടതും ഹൻസിബ പതുക്കെ തല ഉയർത്തി, എന്നെ നോക്കി
💬 Comments
View all comments