Chapter Title : മുഹബത്ത് 6 [Vashalan]
താഴെ കാർ പാർക്ക് ചെയ്ത് ഞങ്ങൾ ലിഫ്റ്റിൽ മുകളിലേക്ക് കയറി. നടന്ന് ഞങ്ങളുടെ ഫ്ലാറ്റിന്റെ മുന്നിൽ എത്തിയപ്പോൾ രാമേന്ദ്രേട്ടൻ തന്റെ പോക്കറ്റിൽ നിന്ന് താക്കോൽ എടുത്ത് വാതിൽ തുറന്നു.
ഞങ്ങൾ അകത്തേക്ക് കയറിയതും സ്വീകരണമുറിയിൽ നിന്നുകൊണ്ട് ഹൻസിബ ഞങ്ങളെ സ്വാഗതം ചെയ്തു. അന്ന് വൈകിട്ടും അവൾ പതിവുപോലെ നല്ല
ഭംഗിയുള്ള ഒരു ഡ്രസ്സിലാണ് നിന്നിരുന്നത്.ശരീരത്തോട് ഒതുങ്ങിനിൽക്കുന്ന മനോഹരമായ ഒരു പർപ്പിൾ നിറത്തിലുള്ള കാഷ്വൽ ടോപ്പും അതിനു ചേരുന്ന പാന്റും ആയിരുന്നു. സാധാരണയായി അവൾ തട്ടം ഇടാറുള്ളതാണെങ്കിലും, ഇന്ന് തലയിൽ തട്ടം ഉണ്ടായിരുന്നില്ല.
നീളമുള്ള മുടിയാണ് അവൾക്കുള്ളത്; അവളുടെ മുടി കുണ്ടിയുടെ മുകൾ ഭാഗം വരെ നീണ്ട് കിടക്കുന്നുണ്ടായിരുന്നു. സാധാരണയായി അവൾ എപ്പോഴും തട്ടം ഇട്ട് മാത്രം കണ്ട് ശീലമുള്ള ആളായതുകൊണ്ട്, അന്ന് തലയിൽ തട്ടമില്ലാതെ അവളെ അങ്ങനെ കണ്ടത് രാമേന്ദ്രേട്ടന് പെട്ടെന്ന് ഒരു വലിയ അത്ഭുതമായി തോന്നി
രാമേന്ദ്രേട്ടൻ കണ്ണുകൾ വിടർത്തി അല്പം അമ്പരപ്പോടെ അവളെ നോക്കിക്കൊണ്ട് പറഞ്ഞു:
"ഹോ... എന്താ മോളെ ഇത്! ഇതുവരെ
കാണാത്തൊരു ലുക്ക് ആണല്ലോ... ഇന്ന് തട്ടമൊന്നുമില്ലാതെ വല്ലാതെ മാറിപ്പോയല്ലോടാ!"
അതുകേട്ട് ഹൻസിബ നാണത്തോടെ മുഖം താഴ്ത്തി ചെറിയൊരു ചിരിയോടെ പറഞ്ഞു:
"അതെയേ...,ഹാളില് വല്ലാതെ ചൂടും കൂടിയായപ്പോൾ കുറച്ചൊരു കംഫർട്ടബിൾ ആയിരിക്കട്ടെന്ന് കരുതി ഇട്ടതാ ചേട്ടാ..."
ഞാനും ഒരു കൗതുകത്തോടെ അവളുടെ അരികിലേക്ക് ചെന്നിട്ട് പറഞ്ഞു:
"അല്ലേ, ഞാനും വിചാരിച്ചു... കാണാൻ നല്ല ഭംഗിയുണ്ട് ചേട്ടാ, നല്ല ചേർച്ചയുമുണ്ട്."

ഓഫീസിൽ നിന്ന് വന്ന് ക്ഷീണിച്ചുകിടന്ന രാമേന്ദ്രേട്ടൻ നേരെ സോഫയിലേക്ക് ഇരുന്ന് കൊണ്ട് :"ഹാ..., വല്ലാത്തൊരു ക്ഷീണം. എന്തായാലും ആ എസിയുടെ കാര്യം
💬 Comments
View all comments