0%

Chapter Title : മുഹബത്ത് 6 [Vashalan]

Author : Vashalan Read All Parts 209.6K

മെക്കാനിക്കിനെ ഒന്ന് വിളിച്ചു ചോദിക്കൂ മോളെ, എന്തായി എന്നറിയാം."

അതുകേട്ട് ഹൻസിബ ഫോൺ എടുത്തു മെക്കാനിക്കിന്റെ നമ്പർ ഡയൽ ചെയ്ത് ലൗഡ് സ്പീക്കറിൽ ഇട്ടു. കുറച്ചു റിംഗുകൾക്ക് ശേഷം പുള്ളി ഫോൺ എടുത്തു.

ഹൻസിബ ചോദിച്ചു:"ഹലോ ചേട്ടാ... എസിയുടെ പണിയൊക്കെ കഴിഞ്ഞോ? ഇന്ന് കൊണ്ടുപോകാൻ പറ്റുമോ?"

മറുവശത്തുനിന്ന് മെക്കാനിക് അല്പം ഖേദത്തോടെ പറഞ്ഞു:"അയ്യോ ചേച്ചി, ഞാൻ വിളിക്കാൻ ഇരിക്കുകയായിരുന്നു. ആ കോയിലിന്റെ പണി നോക്കിയപ്പോൾ അത് ഒന്നും ചെയ്യാന് പറ്റില്ല അതുകൊണ്ട് മൊത്തം മാറ്റേണ്ടതുണ്ട്.

അതിനായി ഞാൻ പലേടത്തും അന്വേഷിച്ചെങ്കിലും ആ പഴയ മോഡലിന്റെ പുതിയ പാർട്സ് പെട്ടെന്ന് കിട്ടാൻ ബുദ്ധിമുട്ടാണ്. ഇപ്പോൾ അതിന്റെ പുതിയ പാർട്സ് ഒക്കെ വരുത്താൻ നോക്കുന്നുണ്ട്, എങ്കിലും അത് കിട്ടാനും പണി തീർക്കാനും ഇനിയും കുറച്ചു ദിവസങ്ങൾ കൂടി വൈകും."

അതുകേട്ട് രാമേന്ദ്രേട്ടൻ നെറ്റിചുളിച്ചുകൊണ്ട് ചോദിച്ചു:

"എന്ത്? വീണ്ടും കുറച്ചു ദിവസമോ?"

ഫോൺ കട്ട് ചെയ്തതിനു ശേഷം ഹൻസിബ വിഷമത്തോടെ പറഞ്ഞു:

" ചേട്ടാ, പുള്ളി പറയുന്നത് പാർട്സ് കിട്ടാൻ വൈകുമെന്നാണ്. അപ്പോൾ ഒന്നോ രണ്ടോ ദിവസമല്ല, കുറച്ചുകൂടി ദിവസങ്ങൾ ഇങ്ങനെയൊക്കെ കിടക്കേണ്ടി വരും."

രാമേന്ദ്രേട്ടൻ ഒരു ദീർഘശ്വാസത്തോടെ തലയിൽ കൈവെച്ചു പറഞ്ഞു:

"ഹൊ... കഷ്ടമായിപ്പോയി! എന്തായാലും സാരമില്ല, വേറെ വഴിയില്ലല്ലോ. അപ്പൊ പിന്നെ കുറച്ചു ദിവസത്തേക്ക് കൂടി നമ്മൾ ഇങ്ങനെ തന്നെ അഡ്ജസ്റ്റ് ചെയ്യേണ്ടി വരും."

അത് കേട്ട് ഞാനും ഹൻസിബയും പരസ്പരം ഒന്ന് നോക്കി. ഇന്നലത്തെ ആ രാത്രി നൽകിയ ത്രില്ലും ആവേശവും മനസ്സിൽ ഓർമ്മ വന്നപ്പോൾ, വരാൻ പോകുന്ന ദിവസങ്ങളിലും ഇതേപോലെയുള്ള

രഹസ്യക്കളി തുടരാൻ കഴിയുമല്ലോ എന്നൊരു

💬 Comments

View all comments