Chapter Title : മുഹബത്ത് 6 [Vashalan]
എന്റെ ആ സംസാരം കേട്ടതും രാമേന്ദ്രേട്ടന്റെ മുഖത്തെ വലിയ ഭാരമൊക്കെ ഒരൽപ്പം കുറഞ്ഞു. പുള്ളി ഒടുവിൽ ആശ്വാസത്തോടെ ഒരു ചെറുപുഞ്ചിരിയോടെ തലയാട്ടി:
"ശരി.. നിങ്ങൾ അങ്ങനെ പറയുകയാണെങ്കിൽ എനിക്ക് സമാധാനമായി. എന്നാ പിന്നെ നമുക്ക് ഓഫീസിലേക്ക് ഇറങ്ങാം, സമയം വൈകുന്നുണ്ട്."
വൈകുന്നേരം ഓഫീസ് കഴിഞ്ഞ് ഞാൻ ഫ്ലാറ്റിലേക്ക് തിരിച്ച് എത്തുമ്പോൾ സാഹചര്യം കുറേക്കൂടി സ്വാഭാവികമായി മാറിവന്നിരുന്നു. ഞാൻ ഫ്ലാറ്റിന്റെ ഡോർ തുറന്ന് അകത്തേക്ക് കയറുമ്പോൾ, ഹൻസിബയും രാമേന്ദ്രേട്ടനും
ഹാളിൽ നിൽക്കുന്നുണ്ടായിരുന്നു. ഹൻസിബ എന്തോ കാര്യം പറഞ്ഞ് രാമേന്ദ്രേട്ടന്റെ അടുത്തുനിന്ന് പതുക്കെ എന്റെ റൂമിലേക്ക് നടന്നുപോകുന്നതായിരുന്നു ഞാൻ കണ്ടത്.
അവൾ പെട്ടെന്ന് റൂമിലേക്ക് പോകുന്നത് കണ്ടിട്ട് എനിക്ക് ചെറിയൊരു കൗതുകം തോന്നി. ഞാൻ നേരെ രാമേന്ദ്രേട്ടന്റെ അരികിലേക്ക് ചെന്നു. രാമേന്ദ്രേട്ടൻ സോഫയിൽ ഇരിപ്പുണ്ടായിരുന്നു.
അദ്ദേഹത്തിന്റെ മുഖത്ത് ഇന്നലത്തെ ആ ജാള്യതയൊക്കെ മാറി ഒരു ചെറിയ ചിരി വന്നിട്ടുണ്ടായിരുന്നു.
പുള്ളി എന്നെ നോക്കി കള്ളച്ചിരിയോടെ ഒന്ന് തലയാട്ടി കാണിച്ചപ്പോൾ, ഞാൻ വെറുതെ ഒന്ന് പുഞ്ചിരിച്ച് നേരെ ഞങ്ങളുടെ റൂമിലേക്ക് നടന്നു.
റൂമിൽ ചെന്ന് ഞാൻ ബാഗും കാറിന്റെ താക്കോലും മേശപ്പുറത്ത് വെച്ച് ഷർട്ട് ഊരി മാറ്റാൻ തുടങ്ങിയപ്പോഴേക്കും ഹൻസിബ അല്പം നാണത്തോടെയും എന്നാൽ എന്തോ
ഒരു കൗതുകത്തോടെയും എന്റെ അരികിലേക്ക് വന്നു നിന്നു.
ഫ്രഷ് ആകാൻ വേണ്ടി തോർത്തുമെടുക്കാൻ നിന്ന ഞാൻ അവളെ നോക്കി ചോദിച്ചു:
"എന്താടാ... രാമേന്ദ്രേട്ടൻ എന്താ നിന്നോട് പറഞ്ഞത്? ഞാൻ വന്നപ്പോൾ പുള്ളിയോട് എന്തോ സംസാരിച്ച് അവിടുന്നിങ്ങ് പോരുന്നത് കണ്ടല്ലോ..."
അതുകേട്ട് അവൾ ചെറുതായി ഒന്ന് ചിരിച്ചുകൊണ്ട് എന്റെ അടുത്തേക്ക് വന്ന് എന്റെ നെഞ്ചിൽ കൈവെച്ച്
💬 Comments
View all comments