Chapter Title : മുഹബത്ത് 6 [Vashalan]
അതൊന്നും എടുക്കരുത് കേട്ടോ."
ഞാൻ അല്പം അമ്പരപ്പോടെ രാമേന്ദ്രേട്ടനെ നോക്കിക്കൊണ്ട് ചോദിച്ചു: "അല്ല ചേട്ടാ... എന്താ ചേട്ടൻ അങ്ങനെ ചോദിച്ചേ? പിൽസ് കഴിക്കുന്നതുകൊണ്ട് എന്തെങ്കിലും
കുഴപ്പമുണ്ടോ?"
അതുകേട്ട് രാമേന്ദ്രേട്ടൻ ഗൗരവത്തോടെ പറഞ്ഞു: "അതൊക്കെ അങ്ങനെ സ്ഥിരമായി കഴിക്കുന്നത് നല്ലതല്ലടാ. അടിയന്തര ഘട്ടങ്ങളിൽ മാത്രം കഴിക്കേണ്ടതല്ലേ അത്? അവൾ സ്ഥിരമായിട്ട് കഴിക്കുന്നുണ്ടോ?"
ഞാൻ റോഡിലേക്ക് നോക്കിക്കൊണ്ട് മറുപടി പറഞ്ഞു: "ഇല്ല ചേട്ടാ... അതങ്ങനെ സ്ഥിരമായല്ല, വല്ലപ്പോഴും രണ്ടു മൂന്ന് ദിവസം കൂടുമ്പോൾ ഒക്കെയാണ്..."
അതുകേട്ട് രാമേന്ദ്രേട്ടൻ തലയാട്ടിക്കൊണ്ട് തറപ്പിച്ചു പറഞ്ഞു: "ഏയ്, അങ്ങനെ രണ്ടു മൂന്ന് ദിവസം കൂടുമ്പോൾ എന്നൊക്കെ പറഞ്ഞ് എപ്പോഴും കഴിക്കരുത്. അത് അവളുടെ ആരോഗ്യത്തെ മോശമായി ബാധിക്കും.
പിന്നീട് വലിയ പ്രശ്നങ്ങളൊക്കെ ഉണ്ടാകാൻ അത് കാരണമാകും."
ഞാൻ ഒരല്പം ആശങ്കയോടെ പറഞ്ഞു: "അയ്യോ... എനിക്ക് അതൊന്നും അത്രക്കങ്ങ് അറിയുമായിരുന്നില്ല ചേട്ടാ."
രാമേന്ദ്രേട്ടൻ എന്റെ തോളിൽ ചെറുതായി തട്ടി സൗമ്യമായി പറഞ്ഞു: "സാരമില്ല, ഇനി അങ്ങോട്ട് അതൊക്കെ ഒന്ന് ശ്രദ്ധിക്കണം കേട്ടോ. അശ്രദ്ധമായാൽ ഒടുവിൽ അവൾക്കല്ലേ ബുദ്ധിമുട്ടാവുക."
ആ സംസാരത്തിനുശേഷവും കുറേനേരം മറ്റ് കാര്യങ്ങളൊക്കെ സംസാരിച്ചുകൊണ്ട് ഞങ്ങൾ യാത്ര തുടർന്നു. വൈകാതെ തന്നെ ഞങ്ങൾ ഓഫീസിൽ എത്തിച്ചേർന്നു. കാർ പാർക്ക് ചെയ്ത് ഞങ്ങൾ രണ്ടുപേരും ഓഫീസിലെ അന്നത്തെ ജോലികളിലേക്കും തിരക്കുകളിലേക്കും കടന്നു.


അങ്ങനെ ഞാനും രാമേന്ദ്രേട്ടനും കൂടി വൈകിട്ട് ഫ്ലാറ്റിലേക്ക് തിരിച്ചു കയറിവന്നു. വാതിൽ തുറന്ന് അകത്തേക്ക് വന്നപ്പോൾ,
സ്വീകരണമുറിയിൽ ഇരുന്ന ഹൻസിബയെ കണ്ടതും എന്റെ കണ്ണുകൾ ഒന്ന് വിടർന്നു. അവൾ അന്ന് ധരിച്ചിരുന്നത് ശരീരത്തോട് ഒതുങ്ങിനിൽക്കുന്ന ഒരു നൈറ്റ് ടോപ്പും അതിന്റെ പാന്റും ആയിരുന്നു.
💬 Comments
View all comments