0%

Chapter Title : മുഹബത്ത് 8 [Vashalan]

Author : Vashalan Read All Parts 592.7K

പോലും കൂസലില്ലാതെ, ഒരു കള്ളച്ചിരിയോടെ അദ്ദേഹത്തെ നോക്കി പറഞ്ഞു:

"അയ്യോ... ചേട്ടാ, ഞങ്ങൾ വെറുതെ... അതൊരു..."

രാമചന്ദ്രൻ ചേട്ടൻ എന്റെ സംസാരം ഇടയ്ക്ക് വെച്ച് തടഞ്ഞുകൊണ്ട്, വിയർപ്പോടെ പറഞ്ഞു:

"ആ... ഞാൻ കണ്ടു, കണ്ടു... നല്ല അടിപൊളി കാഴ്ച! നീ ഇപ്പോ സ്ഥലകാല ബോധം മറക്കാൻ തുടങ്ങിയോ...?"

അദ്ദേഹം ശ്വാസം എടുത്തുയർത്തിക്കൊണ്ട് അല്പം ഗൗരവം നടിക്കാൻ നോക്കിയെങ്കിലും,

അദ്ദേഹത്തിന്റെ ശബ്ദത്തിലെ ആവേശവും വിറയലും അത് ഒട്ടും ഫലപ്രദമല്ലെന്ന് കാട്ടിത്തന്നു. അദ്ദേഹം ചുറ്റും ഒന്ന് നോക്കിക്കൊണ്ട് പതുക്കെ പറഞ്ഞു:

"ഇങ്ങനെയാണെങ്കിൽ നിങ്ങൾ രണ്ടുപേരും വേറെ വല്ല റൂമിലേക്കും പൊയ്ക്കൂടെ...?"

ഞാൻ ഒരു ചിരിയോടെ അദ്ദേഹത്തിന് അരികിലേക്ക് അല്പംകൂടി ചേർന്നിരുന്ന് പറഞ്ഞു:

"അതെന്നാ ചേട്ടാ അങ്ങനെ പറയുന്നേ? നമ്മൾ തമ്മിൽ ഇപ്പൊ പിന്നെ മറവൊന്നുമില്ലല്ലോ... ആ ഒരു ധൈര്യത്തിലാ ഞാൻ അങ്ങനെ ചെയ്തത്!"

രാമചന്ദ്രൻ ചേട്ടൻ എന്റെ ആ മറുപടി കേട്ട് ഒന്ന് ഞെട്ടി. അദ്ദേഹം അൻസിബയുടെ നാണംകുണുങ്ങിയ മുഖത്തേക്കും എന്റെ കള്ളച്ചിരിയിലേക്കും മാറിമാറി നോക്കി.

ഒടുവിൽ ആ ലഹരിക്ക് പൂർണ്ണമായി കീഴടങ്ങിയെന്നവണ്ണം, ഒരു നിശ്വാസത്തോടെ അദ്ദേഹം പറഞ്ഞു:

"ശരി... എന്നാലും വീട്ടിൽ... ആഹ്, എങ്കിൽ പിന്നെ നിങ്ങൾ വിചാരിക്കുന്ന പോലെ ആയിക്കോട്ടെ... ആയിക്കോട്ടെ..."

രാമചന്ദ്രൻ ചേട്ടൻ അങ്ങനെ പറഞ്ഞതും അൻസിബ നാണം കൊണ്ട് അപ്പാടെ വിളറിപ്പോയി. അവളുടെ മുഖം തക്കാളി പോലെ ചോന്നു തുടുത്തു. അവൾ പെട്ടെന്ന് രണ്ട് കൈകൾ കൊണ്ടും മുഖം പൊത്തിപ്പിടിച്ച് എന്റെ തോളിലേക്ക് വീണു.

അവൾ പല്ല് കടിച്ചുകൊണ്ട്, വിറയ്ക്കുന്ന സ്വരത്തിൽ എന്നോട് പിറുപിറുത്തു:

"നീയെന്താടാ ഈ കാണിച്ചത്...? പുള്ളി അങ്ങനെയൊക്കെ പറഞ്ഞ സ്ഥിതിക്ക്

💬 Comments

View all comments