0%

Chapter Title : മുഹബത്ത് 8 [Vashalan]

Author : Vashalan Read All Parts 626.9K

ഒന്ന് തുടച്ച് പതുക്കെ ഹാളിലേക്ക് വന്നു.

അൻസിബയ്ക്ക് ചേട്ടന്റെ മുഖത്തേക്ക് നോക്കാൻ വല്ലാത്ത നാണം തോന്നിയിരുന്നു. അവൾ നേരെ വന്ന് ഹാളിലെ മറ്റൊരു സോഫയിൽ മാറി

ഒതുങ്ങിയിരുന്നു. ഞാൻ നേരെ ചെന്ന് രാമചന്ദ്രൻ ചേട്ടൻ ഇരുന്ന സോഫയുടെ അരികിൽ പോയി ഇരുന്നു.

കുറച്ചുനേരം ആ മുറിയിൽ വല്ലാത്തൊരു നിശബ്ദതയായിരുന്നു. ആരും ഒന്നും മിണ്ടുന്നില്ല. ഒടുവിൽ ഞാൻ തന്നെ ആ മൗനം ഉടച്ചുകൊണ്ട് പതുക്കെ ചോദിച്ചു:

"ചേട്ടാ... ചേട്ടന്... എന്തെങ്കിലും ഒക്കെ തോന്നിയോ? അതായത്, ഇങ്ങനെയൊക്കെ..."

ഞാൻ ചോദിച്ചുതീർന്നതും, സോഫയിൽ അല്പം പരുങ്ങിയിരുന്ന അൻസിബ പെട്ടെന്ന് നാണത്തോടെയും വെപ്രാലത്തോടെയും പറഞ്ഞു:

ചേട്ടാ...ഞാന്...അതൊക്കെ...പെട്ടന്ന്...എണീറ്റത്"

പക്ഷേ രാമചന്ദ്രൻ ചേട്ടൻ അവളുടെ നേരെ കൈനീട്ടി, ശാന്തമായ ഒരു പുഞ്ചിരിയോടെ തടഞ്ഞുകൊണ്ട് പറഞ്ഞു:

"ഇല്ല മോളേ, കുഴപ്പമൊന്നുമില്ല... എനിക്ക്

അതൊക്കെ മനസ്സിലാകും, ഒരു പ്രശ്നവുമില്ല. നിങ്ങളുടെ ആ ഒരു അവസ്ഥയും ആവേശവും ഒക്കെ എനിക്ക് നന്നായിട്ട് മനസ്സിലാക്കാൻ പറ്റിയിട്ടുണ്ട്."

ഞാൻ ചേട്ടന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് പറഞ്ഞു:

"അതല്ല ചേട്ടാ... അവൾക്ക് പെട്ടെന്ന് ചേട്ടന്റെ മുമ്പിൽ അങ്ങനെയൊക്കെ ചെയ്യാനായിട്ട് ചെറിയൊരു മടിയും നാണവുമൊക്കെ ഉണ്ടായിരുന്നു, അതാണ്..."

രാമചന്ദ്രൻ ചേട്ടൻ എന്റെ തോളിൽ തട്ടി കള്ളച്ചിരിയോടെ പറഞ്ഞു:

"അതല്ലടാ... അത് കുഴപ്പമില്ല. സത്യം പറഞ്ഞാൽ എനിക്ക് നിങ്ങളോട് വേറെ ഒരു കാര്യം പറയാനുണ്ട്..."

ഞാൻ ആകാംക്ഷയോടെ ചേട്ടന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് ചോദിച്ചു:

"എന്താ ചേട്ടാ? കാര്യമായിട്ടാണോ? എന്തായാലും ധൈര്യത്തോടെ പറഞ്ഞോളൂ ചേട്ടാ, എന്താ കാര്യം?"

അതുകേട്ട് ചേട്ടൻ ചുറ്റും ഒന്ന് കണ്ണോടിച്ചു, എന്നിട്ട് അല്പം ഗൗരവത്തിലും എന്നാൽ കാമം തുളുമ്പുന്ന ശബ്ദത്തിലും തുടർന്നു:

"ഞാൻ പറയുന്നത് കൊണ്ട്

💬 Comments

View all comments