Chapter Title : മുഹബത്ത് 9 [Vashalan]
"ഇല്ല ഷാജു, നീ അങ്ങനെ തെറ്റിദ്ധരിക്കരുത്. നിനക്ക് ചെറുതായിട്ടെങ്കിലും ഒരു വിഷമമൊ ബുദ്ധിമുട്ടോ ഉണ്ടെങ്കിൽ പിന്നെ ഞാൻ ഇതിനെക്കുറിച്ച് മേലാൽ സംസാരിക്കുകയേയില്ലടാ.
പക്ഷെ... നമ്മൾ തമ്മിൽ ഈ ഒരു രഹസ്യം മാത്രം മതി, പുറത്തേക്ക് ഒരു വാക്ക് പോലും പോകില്ല എന്ന് എനിക്ക് ഉറപ്പു തരാൻ പറ്റും. നിന്റെ ആ
സംശയങ്ങൾ മാറ്റാൻ ഞാൻ എന്തുവേണമെങ്കിലും ചെയ്യാം. മോളുടെ മുഖം കണ്ടിട്ട് നിനക്ക് തോന്നിയിട്ടുണ്ടോ അവൾക്ക് ഇതിൽ എതെങ്കിലും വിഷമമുണ്ടെന്ന്? നീ വെറുതെ ടെൻഷനടിച്ച് കൂട്ടേണ്ട..."
പുള്ളി എന്നെ അത്രയധികം കൺവിൻസ് ചെയ്യാൻ നോക്കുന്നത് കണ്ടപ്പോൾ, ഞാൻ മനസ്സിൽ ചെറുതായി ഒന്ന് ചിരിച്ചു. എങ്കിലും പെട്ടെന്ന് തന്നെ പൂർണ്ണ സമ്മതം മൂളിയാൽ പുള്ളിക്ക് അതൊരു വിലയില്ലാത്ത കാര്യമായി തോന്നും എന്ന് എനിക്ക് തോന്നി.
അതുകൊണ്ട് ഞാൻ അല്പം കൂടി ആലോചിക്കുന്ന മട്ടിൽ പറഞ്ഞു:
"ശരിയാണ്... ചേട്ടൻ പറയുന്നത് പൂർണ്ണമായും തള്ളിക്കളയാൻ പറ്റില്ല. പക്ഷേ എനിക്ക് ഇതിലേക്ക് പൂർണ്ണമായി തലവെച്ചു കൊടുക്കാൻ കുറച്ചുകൂടി സമയം വേണം. നിലവിൽ നമ്മൾ ഈ വിഷയം ഇവിടെ നിർത്താം.
ഭാവിയിൽ സാഹചര്യങ്ങൾ ഒക്കെ എങ്ങനെ വരുന്നു എന്ന് നോക്കി നമുക്ക്
തീരുമാനിക്കാം... എന്തായാലും ഇന്നലത്തെപ്പോലെ പെട്ടെന്ന് അങ്ങ് എടുത്തുചാടാൻ എനിക്ക് പറ്റില്ല ചേട്ടാ."
രാമേന്ദ്രൻ ചേട്ടൻ ഞാൻ പെട്ടെന്ന് സമ്മതിക്കില്ല എന്ന് കണ്ടപ്പോൾ, അല്പം കൂടി അടുപ്പത്തോടെ എന്റെ തോളിൽ തട്ടി, കട്ടിലിൽ ഒതുങ്ങിയിരുന്ന അൻസിബയുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് പറഞ്ഞു:
"അതല്ല ഷാജു, നീ ഇത്രയും കടുപ്പിച്ച് ചിന്തിക്കണ്ടടാ... ഞാൻ പെട്ടെന്ന് തന്നെ നിന്നെ നിർബന്ധിക്കുകയല്ല. പക്ഷേ നീ ഒന്ന് ആലോചിച്ച് നോക്കിക്കേ,
💬 Comments
View all comments