0%

Chapter Title : മുഹബ്ബത്തിൻ കുളിര് 4 [സ്പൾബർ]

Author : Spulber Read All Parts 9.2K

അങ്കിളിനെപ്പത്തോന്നുന്നോ അപ്പോ വിളിച്ചാ മതി… ഞാനെപ്പഴും റെഡി… “

“ ശരി… നാളെ വിളിക്കാം…”

ബീരാൻ പോകാനായി പിന്തിരിഞ്ഞു..

“അങ്കിളേ…നിക്ക്… പോകല്ലേ… ഒരു മിനിറ്റ്…”

അകത്തെ ഇരുട്ടിൽ നിന്ന് കുൽസു പറഞ്ഞു.

പിന്നെ കുറച്ച് നേരത്തേക്ക് അവളുടെ അനക്കമൊന്നും കേട്ടില്ല..
വസ്ത്രങ്ങളുലയുന്ന പോലെ എന്തോ ഒന്ന് ബീരാൻ കേട്ടു..

“അങ്കിളേ…”

അകത്തെ ഇരുട്ടിൽ നിന്നും കുൽസൂന്റെ കുറുകൽ..

“ എന്താമോളേ…”

“അങ്കിൾ മൊബൈലിന്റെ ടോർച്ച് അകത്തേക്കൊന്നടിക്ക്…
ഇവിടെ വരെ വന്നിട്ട് എന്നെയൊന്ന് കാണാതെ പോയാലെങ്ങിനാ…”

ബീരാനും അതാഗ്രഹമുണ്ടായിരുന്നു..
ഇത്ര കാലം കണ്ടത് പോലെയല്ല..
തനിക്കെന്ത് തരാനും തയ്യാറായി നിൽക്കുന്ന മാദകത്തിടമ്പാണവൾ.. അവളെയൊന്ന് കാണാതെ പോയാൽ തനിക്കുറക്കം വരില്ല…

അയാൾ ചുറ്റും നോക്കി പോക്കറ്റിൽ നിന്ന് മൊബൈലെടുത്ത് ടോർച്ച് തെളിച്ചു..
പിന്നെ ജനലിന്റെ അഴികൾക്കുള്ളിലൂടെ അകത്തേക്കടിച്ചു..

വിറച്ച് പോയ ബീരാൻ വീഴാതിരിക്കാനായി അഴികളിൽ മുറുക്കിപ്പിടിച്ചു..
ഉള്ളിലെ കാഴ്ച അയാൾക്ക് വിശ്വസിക്കാനായില്ല..

ജനലിൽ നിന്ന് അൽപമകന്ന് പൂർണ നഗ്നയായി നിൽക്കുന്ന കുൽസുവെന്ന പച്ചക്കരിമ്പിനെ ടോർച്ചിന്റെ വെളിച്ചത്തിൽ അയാൾ വ്യക്തമായി കണ്ടു..

ശ്വാസം വിലങ്ങിപ്പോയിരുന്നു ബീരാന്റെ..
എന്താണീ കാണുന്നത്..?
ഈ നഗ്നദേഹം മനസിലോർത്താണ് എണ്ണമില്ലാത്തത്ര വാണങ്ങൾ അടിച്ച് തെറിപ്പിച്ചത്..

ഇറച്ചിക്കട്ട പോലെ തുങ്ങിക്കിടക്കുന്ന ആമിനാന്റെ നഗ്നത മാത്രം കണ്ട ബീരാന് ഈയൊരു കാഴ്ച വിശ്വസിക്കിനായില്ല..
വെളുപ്പെന്ന് പറഞ്ഞാ ഇതാണ് വെളുപ്പ്..
കൊഴുപ്പെന്ന് പറഞ്ഞാ ഇതാണ് കൊഴുപ്പ്..

ഈ സുന്ദരമേനിയാണോ തനിക്ക് തരാമെന്ന് അവൾ പറഞ്ഞത്..?.
എങ്കിൽ ഒരു ലക്ഷമല്ല, തന്റെ മുഴുവൻ സ്വത്തും ഇവൾക്ക് താൻ കൊടുക്കും..

ഇരുപത് വയസായ ആ മാദകത്തിടമ്പിന്റെ നഗ്നമേനിയിൽ നിന്ന് കണ്ണ് മാറ്റാൻ ബീരാന് കഴിഞ്ഞില്ല..

💬 Comments

View all comments