Chapter Title : മുഹബ്ബത്തിന്റെ പട്ടുറുമാൽ [വിനു srk]
അതിനുള്ളിലേക്ക് കടന്നതും..
ഇത് വേറെ ഒരു ലോകം അല്ല വിനു.. ഇല്ലെടാ..
ഇത് കുറച്ച് ഹെവിയാണ് ഇത്ത...
അധികവും ലോക്കൽസും മറ്റുമാണ്...
ഓരോ ക്യാബിനിലും കപ്പിൾസും ലവേസും എൻജോയ് ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടു..
അൽപ്പം ഇരുണ്ട ലൈറ്റിൽ സോഫ ചെയറിൽ വിനുവും റസിയയും ഇരുന്നു..
വേണ്ടതൊക്കെ ഓർഡർ ചെയ്തു...
ഇടക്കിടെ അവന്റെ കണ്ണുകൾ അവളുടെ കണ്ണുകളിലേക് പതിഞ്ഞു..
അവന്റെ നോട്ടവും സ്നേഹവും ഒക്കെ അവളിലും ഒരു ഉണർവും ഉണ്ടാക്കി...
ഇത്തക്കു ഇഷ്ട്ടായോ ഈ place?
ഞാൻ ആദ്യമായിട്ടാണ് വിനു..
എങ്കിൽ ഇനി വരുമ്പോൾ ഇക്കയെയും കൂട്ടി വന്നാൽ മതി അവൻ ചിരിച്ചു കൊണ്ടു പറഞ്ഞു..
റസിയ ഒന്നും മിണ്ടാതെ താഴേക്ക് നോക്കി..
അവളുടെ മുഖം വല്ലാതെയായി..
.. എന്തിനാ ഇത് വിഷമിക്കുന്നത്..
ഒന്നുമില്ലടാ...
ഞാൻ ഒരു കാര്യം ചോദിച്ചാൽ.. വിഷമമാകുമോ?
നീ പറ വിനു..
ഇത്ത എന്നോട് മെഡിസിൻ വാങ്ങി എടുക്കാൻ പറഞ്ഞില്ലേ?
അതെ നീ കൊണ്ടുവന്നോലോ?
മെഡിക്കൽ ഷോപ്പിലുള്ള ആൾ പറഞ്ഞായിരുന്നു ഇതിൽ ഒരു ടാബ്ലറ്റ് ടെൻഷനും മറ്റുമൊക്കെ ഉള്ളതാണെന്ന്..
വിഷമെങ്കിൽ പറയേണ്ട..
ഇത്തക്കു എന്താണ് ഇത്ര ടെൻഷൻ ...
ഞാൻ ഓരോ ദിവസവും എങ്ങനെയോ കടന്നു പോകുന്നതാണ് വിനു..
ഫാമിലിയിൽ അല്പം പ്രശ്നങ്ങളൊക്കെ ഉണ്ട്...
റസിയയുടെ കണ്ണുകൾ നിറഞ്ഞു...
ഞാൻ ചോദിച്ചത് വിഷമം ആയോ ഇത്താ..
വിഷമം ഒന്നും ഇല്ലടാ ആരോടാണെങ്കിലും പറയണ്ടേ..
സഹിച്ചു സഹിച്ചു മടുത്തു..
എന്റെ കുട്ടികൾക്ക് വേണ്ടിയാണ് ഞാൻ ഇപ്പോൾ ജീവിക്കുന്നത്..
അങ്ങനെയൊന്നും പറയല്ലേ ഇത്താ ഇതൊക്കെ താൽക്കാലികമല്ലേ എല്ലാം ശരിയാവും..
" കെട്ടിയവനുമായി അത്ര സുഖത്തിലല്ല എന്നു റസിയയുടെ പല
💬 Comments
View all comments